Kannur

കണ്ണൂർ: 2023-24 അക്കാദമിക് വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ എം. എ ഹിസ്റ്ററി പ്രോഗ്രാമിന് മാർച്ച് ഏഴ് വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 13-ന് ഉള്ളിൽ...

കണ്ണൂര്‍: കേരളത്തിലെ കടല്‍വെള്ളത്തിലും കിണര്‍വെള്ളത്തിലുമുണ്ട് മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍. കുടിവെള്ളത്തിലൂടെയും മീന്‍ ഉള്‍പ്പെടെയുള്ള കടല്‍വിഭവങ്ങളിലൂടെയും ഇത് ശരീരത്തിലെത്താം. മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജുക്കേഷനിലെ അറ്റോമിക് ആന്‍ഡ് മോളിക്യുലാര്‍ഫിസിക്‌സ്...

കണ്ണൂർ : സംസ്ഥാന സഹകരണ യൂണിയൻ നിയന്ത്രണത്തിലുള്ള സഹകരണ പരിശീലന കേന്ദ്രം/ കോളേജുകളിൽ ജൂനിയർ ഡിപ്ലോമ ഇൻ കോ- ഓപ്പറേഷൻ (ജെ.ഡി.സി) കോഴ്സിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി,...

കണ്ണൂർ: കുറഞ്ഞ നിരക്കില്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍ വീടുകളില്‍ എത്തിക്കാന്‍ പദ്ധതിയുമായി റെയ്ഡ്‌കോ. വിപണി വിപുലീകരിക്കുകയും മായമില്ലാത്തതും ഗുണമേന്മയുള്ളതുമായ ഉല്‍പന്നങ്ങള്‍ കേരളത്തിലെ എല്ലാ വീടുകളിലും എത്തിക്കുകയുമാണ് ലക്ഷ്യം. ഇതിലൂടെ 5000...

കണ്ണൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയില്ലെങ്കില്‍ സ്ഥാപിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. പി.വി.സി ഫ്രീ- റീ സൈക്ലബിള്‍ ലോഗോ, പ്രിന്റിങ് യൂനിറ്റിന്റെ പേര്, ഫോണ്‍...

ക​ണ്ണൂ​ർ: കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന്റെ നി​ല​പാ​ടി​നെ​തി​രെ ക​ണ്ണൂ​ർ കോ​ൺ​ഗ്ര​സി​ൽ പ്ര​തി​ഷേ​ധം. സു​ധാ​ക​ര​ൻ മ​ത്സ​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ പ​ക​ര​ക്കാ​ര​നെ നി​ർ​ദേ​ശി​ക്കേ​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രം​ഗ​ത്തു​വ​ന്ന​ത്. ക​ണ്ണൂ​രി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി...

ക​ണ്ണൂ​ർ: ഓ​ൺ​ലൈ​നി​ൽ ഓഹരി വ്യാപാരം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ന​ട​ത്തു​മ്പോ​ഴും പ​ണം നി​ക്ഷേ​പി​ക്കു​മ്പോ​ഴും വെ​ബ്സൈ​റ്റു​ക​ൾ വ​ഴി സാ​ധ​നം വാ​ങ്ങു​മ്പോ​ഴും അ​തീ​വ ശ്ര​ദ്ധ വേ​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി സൈ​ബ​ർ പൊ​ലീ​സ്. ഷെ​യ​ർ...

കണ്ണൂർ: ലഭിക്കാത്ത സേവനത്തിന് പണമടക്കാൻ നിർബന്ധിതരായി ബ്യൂട്ടിപാർലർ ബാർബർഷോപ്പ് ഉടമകൾ. ഈ മാസം 31ന് മുൻപായി ലൈസൻസ് പുതുക്കണമെങ്കിൽ ഹരിതകർമ്മസേനയ്ക്ക് ഫീസായി 1200 രൂപയും സർവീസ് ചാർജിനത്തിൽ...

കണ്ണൂർ: ലോകസഭാ ഇലക്ഷന്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ചുമതലകളിലേക്ക് നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. ചുമതലകള്‍, പേര്, മൊബൈല്‍, ഓഫീസ് ഫോണ്‍ നമ്പര്‍ എന്നിവ ക്രമത്തില്‍. സ്വീപ്:...

കണ്ണൂർ : ജില്ലയിലെ പതിനൊന്ന് റോഡുകളുടെ പ്രവൃത്തിക്ക് 30.7 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. കണ്ണൂർ മണ്ഡലത്തിലെ എളയാവൂർ അമ്പലം റോഡിന് നാല് കോടി, തലശ്ശേരി മണ്ഡലത്തിലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!