കണ്ണൂർ: ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്, മലയാളം മീഡിയം, കാറ്റഗറി നമ്പർ 383/2020 തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 ഫെബ്രുവരി 20ന് പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത...
കണ്ണൂർ : അയ്യായിരം രൂപ വരെയുള്ള മദ്യം വിൽക്കുന്ന ബിവറേജസ് ഔട്ട്ലറ്റുകളിൽ 2000 രൂപയുടെ നോട്ട് എടുക്കുന്നില്ല. ഇവിടെ 2000 രൂപ സ്വീകരിക്കുന്നതല്ല എന്ന ബോർഡ് മദ്യവിൽപ്പന ശാലകൾക്ക് മുന്നിൽ തൂക്കി. ഇതിനെതിരെ മദ്യം വാങ്ങുന്നവർ...
ചെറുപുഴ (കണ്ണൂർ): ചെറുപുഴ പാടിയോട്ടുചാലിൽ മൂന്ന് പിഞ്ചുമക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത ദമ്പതികൾ വിവാഹിതരായത് ഒരാഴ്ച മുമ്പ്. പാടിയോട്ടുചാൽ വാച്ചാലില്‍ ബാലകൃഷ്ണന്റെ മകൾ ശ്രീജ, ഭർത്താവ് ഷാജി എന്നിവരാണ് ശ്രീജയുടെ മക്കളായ സൂരജ് (12), സുജിൻ...
കണ്ണൂർ : കാലവർഷ മുൻകരുതലിന്റെ ഭാഗമായി മുഴുവൻ സ്വകാര്യ/ട്രാൻസ്പോർട്ട് വാഹന ഉടമകളും റിഫ്ളക്റ്റർ, ടയർ, വൈപ്പർ, ഇൻഡിക്കേറ്റർ, ഹെഡ്ലൈറ്റ്, ബ്രേക്ക് ലൈറ്റ്, മഡ്ഫ്ളാപ്പ് എന്നിവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് കണ്ണൂർ റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ...
2023-24 അധ്യയന വർഷം ഐ.എച്ച്.ആർ. ഡി.യുടെ ടെക്നിക്കൽ ഹയർസെക്കണ്ടറി സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. https://ihrd.kerala.gov.in/ths/ എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 12. ഡൗൺലോഡ്...
കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വെച്ച് പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 26, 27 തീയതികളില്‍ രാവിലെ 10 മണി മുതല്‍ 1 മണി വരെ അഭിമുഖം നടത്തുന്നു. സ്കില്‍ ഡെവലപ്മെന്റ്...
കണ്ണൂർ: എം.ബി.ബി.എസ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയുടെ സ്കോളര്‍ഷിപ്പ് തടഞ്ഞുവച്ച സംഭവത്തില്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയോട് ഡി. വൈ .എസ്. പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് അംഗം അഡ്വ. മുഹമ്മദ്...
കണ്ണൂർ : ജീവിതമാകണം ലഹരിയെന്ന സന്ദേശവുമായി കണ്ണൂര്‍ സ്പോര്‍ട്സ് ഡവലപ്പ്മെന്റ് ട്രസ്റ്റ് മെയ് 27, 28 തീയ്യതികളില്‍ കണ്ണൂര്‍ പൊലിസ് ടര്‍ഫ് ഗ്രൗണ്ടില്‍ അണ്ടര്‍ – 15 ( 2008 – 2009 വിഭാഗം )...
വടക്കേക്കാട്(തൃശ്ശൂര്‍): മരണവീട്ടില്‍നിന്ന് സ്വര്‍ണമാല മോഷ്ടിച്ചയാള്‍ പിടിയില്‍. ഞമനേങ്ങാട് വൈദ്യന്‍സ് റോഡിന് സമീപം കാണഞ്ചേരി വീട്ടില്‍ ഷാജി(43)യാണ് അറസ്റ്റിലായത്. ഞമനേങ്ങാട് ഒന്നരക്കാട്ട് അംബികയുടെ മൂന്നുപവന്റെ സ്വര്‍ണമാലയാണ് മോഷ്ടിച്ചത്. ജനുവരി രണ്ടിനാണ് സംഭവം. അംബികയുടെ ഭര്‍ത്താവ് പദ്മനാഭന് മരിച്ചതിനെത്തുടര്‍ന്ന്...
കണ്ണൂർ: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിൽ 50 ദിവസത്തിനിടെ നൽകിയ തൊഴിൽ ദിനങ്ങൾ 3,37,435 കടന്നു. കഴിഞ്ഞ സാമ്പത്തിക 50 ലക്ഷം തൊഴിൽ ദിനങ്ങളായിരുന്നു ജില്ലയിലുണ്ടായിരുന്നത്. എന്നാൽ, 2023-24 സാമ്പത്തിക വർഷം തുടങ്ങി ഒന്നര...