Kannur

കണ്ണൂര്‍ : കണ്ണൂര്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി, തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ് ലീഗല്‍ സര്‍വീസസ് കമ്മിറ്റി സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ കോടതികളില്‍ മാര്‍ച്ച് ഒമ്പതിന് നാഷണല്‍...

കണ്ണൂർ: പാമ്പുരുത്തി പാലം - ബോട്ട് ജെട്ടി റോഡ് ടാറിംഗ് പ്രവർത്തി നടക്കുന്നതിനാൽ മാർച്ച് 11 തിങ്കളാഴ്ച്ച മുതൽ 13 ബുധനാഴ്ച്ച വരെ പാമ്പുരുത്തിയിൽ പൂർണ്ണമായ വാഹന...

കണ്ണൂർ : ഓൺലൈൻ വഴി പാർട്ട്‌ ടൈം ജോലി ചെയ്ത് പണം സമ്പദിക്കാമെന്ന ടെലിഗ്രാമിൽ മെസേജ് കണ്ട്, പണം അയച്ച യുവതിക്ക് നഷ്ടമായത് 15.96 ലക്ഷം രൂപ....

കണ്ണൂർ : ഗ്രാമീണ മേഖലയിലെ 18നും 35നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ യുവതി- യുവാക്കൾക്ക് ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന സൗജന്യ തൊഴിൽ പരിശീലന...

കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് മമ്പറം ദിവാകരന്‍. രണ്ട് വര്‍ഷം മുന്‍പ് മമ്പറം ദിവാകരനെ കോണ്‍ഗ്രസ് പുറത്താക്കിയതാണ്.  കെ.സുധാകരന്റെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് മത്സരമെന്ന്...

കണ്ണൂർ:കനത്ത നഷ്ടത്തെ തുടർന്ന് കണ്ണൂർ ജില്ലയിലേതടക്കം വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍.കൊവിഡിനു ശേഷം ചെറിയൊരുണർവ് പ്രകടമായെങ്കിലും വർദ്ധിച്ചുവരുന്ന ഓണ്‍ലൈൻ ഇടപാട് അടക്കമുള്ള കാരണങ്ങളാല്‍ ചെറുതും വലുതുമായ ആയിരക്കണക്കിന് കച്ചവട...

കണ്ണൂർ: കേരള സർക്കാരിന്റെ ഇലക്ട്രോണിക്‌സ് ആൻ്റ് ഐ.ടി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സി-ഡിറ്റ് അഞ്ച് മുതൽ പ്ലസ് ടു വരെയുള്ള സ്‌കൂൾ വിദ്യാർഥികൾക്ക് അവധിക്കാല കമ്പ്യൂട്ടർ പരിശീലനം നൽകും....

കണ്ണൂർ: കേരള സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം കോഴ്സിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. മാർച്ച് 31വരെ രജിസ്റ്റർ ചെയ്യാം. നിലവിലുണ്ടായിരുന്ന നാല് മാസം ദൈർഘ്യമുള്ള പച്ചമലയാളം സർട്ടിഫിക്കറ്റ്...

ക​ണ്ണൂ​ര്‍: പി.​എം.​എ.​വൈ-​ന​ഗ​രം പ​ദ്ധ​തി​യി​ല്‍ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ണ്ണൂ​ര്‍ കോ​ര്‍പ​റേ​ഷ​ൻ 30 വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ കൈ​മാ​റി. 1793 ഗു​ണ​ഭോ​ക്താ​ക്ക​ളെ തി​ര​ഞ്ഞെ​ടു​ത്ത് 1300ല​ധി​കം ഭ​വ​ന​ങ്ങ​ളു​ടെ പൂ​ര്‍ത്തീ​ക​ര​ണ​വും ന​ട​ത്തി​യി​ട്ടു​ണ്ട്....

ക​ണ്ണൂ​ർ: ഖ​ര-​മാ​ലി​ന്യ പ്ലാ​ന്റു​ക​ളി​ലെ അ​ഗ്‌​നി​ബാ​ധ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഫ​യ​ര്‍ ഓ​ഡി​റ്റ് സം​ഘ​വു​മാ​യി ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ര്‍ഡ് കൗ​ണ്‍സി​ല​ര്‍, ഹെ​ല്‍ത്ത് ഇ​ന്‍സ്പെ​ക്ട​ര്‍, എ​ല്‍.​എ​സ്.​ജി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!