കണ്ണൂർ : കുറഞ്ഞ ചെലവിൽ മനോഹര കാഴ്ചകളും ഹൃദ്യമായ അനുഭവങ്ങളും പകരുന്ന കെ.എസ്.ആർ.ടി.സി ടൂർ പാക്കേജ് വിനോദ സഞ്ചാരികളുടെ മനം കവരുന്നു. കണ്ണൂർ ഡിപ്പോ ഒരു വർഷം മുമ്പ് തുടങ്ങിയ മൺസൂൺ ടൂറിസം യാത്രകളാണ് വൻഹിറ്റായത്....
കണ്ണപുരം : കണ്ണപുരം റെയിൽവെ സ്റ്റേഷൻ അടച്ചുപൂട്ടലിന്റെ വക്കിൽ. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഉയർന്ന നിലവാരത്തിലുള്ള സ്റ്റേഷനാണ് റെയിൽവേ മന്ത്രാലയത്തിന്റെ ഒത്താശയോടെ പൂട്ടാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. വർഷങ്ങളായി പുതുതായി ഒരു ട്രെയിനിനുപോലും സ്റ്റോപ്പ് അനുവദിക്കാതെയും കോവിഡ്...
കണ്ണൂർ : തെരുവ് നായകൾക്ക് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ അപേക്ഷ നൽകി. കണ്ണൂരിൽ തെരുവുനായ ആക്രമണത്തിൽ മരിച്ച പതിനൊന്നുകാരൻ നിഹാൽ നൗഷാദിനെ അടക്കമുള്ളവരെ ചൂണ്ടിക്കാണിച്ചാണ് അപേക്ഷ നൽകിയത്. തെരുവ് നായ്ക്കളുടെ അക്രമങ്ങൾ...
കണ്ണൂർ: പയ്യാമ്പലം ബേബി ബീച്ചിന് സമീപം കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇടച്ചേരി മുത്തപ്പൻ കാവിന് സമീപത്തെ പ്രമിത്തിന്റെ ഭാര്യ റോഷിത(32)യുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. എ.സി.പി രത്നകുമാറിന്റെ നേതൃത്വത്തിലാണ്...
കണ്ണൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് പയ്യന്നൂര്‍ ഖാദി കേന്ദ്രം നടത്തുന്ന ബക്രീദ് ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 21 ബുധനാഴ്ച രാവിലെ 11 മണിക്ക് ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് പി....
കണ്ണൂര്‍: അധികമാര്‍ക്കും പരിചയമില്ലാത്ത, ലോകത്തെ ഏറ്റവും കാഠിന്യമേറിയ കായിക മത്സരയിനമായ സാഹസിക റേസിങ്ങില്‍ ചരിത്രമെഴുതുകയാണ് കണ്ണൂരില്‍നിന്നുള്ള ‘മങ്കി അഡ്വഞ്ചേഴ്സ്’. സാഹസിക റേസ് ലോക സീരിസ് ഏഷ്യാ റീജ്യന്റെ ഭാഗമായി നടന്ന ഒഡീസി സാഹസിക റേസില്‍ പങ്കെടുക്കുകയും...
കണ്ണൂർ: കണ്ണൂരിൽ സ്കൂളിൽ മോഷണ ശ്രമം. തളാപ്പ് ചെങ്ങിനിപ്പടി യൂ.പി സ്കൂളിലാണ് കള്ളൻ കയറിയത്. ഫയലുകൾ വാരിവലിച്ചിട്ട നിലയിൽ.ഒന്നും നഷ്ടപ്പെട്ടില്ലെന്ന് പ്രധാന അധ്യാപിക പറഞ്ഞു. ജനലഴി വളച്ചാണ് കള്ളൻ അകത്ത് കയറിയതെന്നാണ് നിഗമനം . സ്കൂൾ...
കണ്ണൂർ : സഹപാഠി സംഗമത്തിന് നാട്ടിലേക്ക് വരുന്ന വഴി കൈതപ്രം സ്വദേശി തീവണ്ടിയിൽ ഹൃദയ സ്തംഭനം മൂലം മരിച്ചു. കൈതപ്രം കരിങ്കൽച്ചാലിലെ കെ.കെ.സുകുമാരൻ (മോഹനൻ 62 ) ആണ് മരിച്ചത്. തൃശൂർ റെയിൽവെ സ്റ്റേഷനടുത്ത് താമസിക്കുന്ന...
പരിയാരം-കണ്ണൂർ: കാലവർഷം ശക്തമാകുന്നതിനു മുന്നെ തന്നെ പകർച്ച വ്യാധികൾ വ്യാപകമാകുമ്പോൾ കണ്ണൂരിലെ ആരോഗ്യമേഖലയിൽ ആശങ്ക. കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ സാങ്കേതിക കാരണങ്ങളാൽ ശമ്പളം മുടങ്ങുന്നതും ജില്ലാ ആസ്പത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതുമാണ് കണ്ണൂരിന് ഭീഷണിയാകുന്നത്. പരിയാരം...
കണ്ണൂർ: മുതിർന്ന പൗരന്മാർക്കും പെൻഷൻകാർക്കും ഐ ട്രസ്റ്റ് കെയർ കണ്ണാശുപത്രിയിൽ 20 മുതൽ 30 വരെ സൗജന്യ വിദഗ്ദ്ധ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും. നേത്ര പരമായ എല്ലാ പ്രശ്നങ്ങൾക്കും സൗജന്യ പരിശോധന, പ്രമേഹം, രക്തസമ്മർദ്ദം,...