കണ്ണൂർ : ഓട്ടോറിക്ഷയിൽ നഗരത്തിൽ വില്പനയ്ക്ക് എത്തിച്ച ഒരു ചാക്ക് നിരോധിത പാൻ ഉത്പന്നങ്ങളുമായി കാസർകോട് സ്വദേശി പിടിയിൽ. ഓട്ടോഡ്രെെവർ കാസർകോട് നെല്ലിക്കുന്ന് പടാർ സ്വദേശി എൻ.എ. ഉമറുൽ ഫറൂഖിനെ (40) ടൗൺ എസ്.ഐ. സി.എച്ച്....
കണ്ണൂർ : ഡി.സി.സി നേതൃത്വത്തെ വെല്ലുവിളിച്ചതിന് കണ്ണൂരിൽ കോൺഗ്രസിൽനിന്ന് പുറത്താക്കിയവരും വിമതരും അസംതൃപ്തരും പുതിയ വേദിക്ക് രൂപം നൽകി. നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമടം മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയും ഡി.സി.സി സെക്രട്ടറിയുമായിരുന്ന സി. രഘുനാഥ്, കോർപ്പറേഷൻ വികസന...
മട്ടന്നൂർ: മട്ടന്നൂരിൽ എസ്.എഫ്.ഐ – കെ.എസ്.യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയോടെ മട്ടന്നൂർ ടൗണിലാണ് സംഭവം. പരിക്കേറ്റ കെ.എസ്.യു. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട്, ആദർശ് കൊതേരി എന്നിവരെ തലശ്ശേരി...
കണ്ണൂർ: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. കണ്ണൂർ കോട്ടയിൽ പോയി മടങ്ങി വരികയായിരുന്ന നായാട്ടുപാറ സ്വദേശിയുടെ വാഹനത്തിനാണ് തീപിടിച്ചത്. ജില്ലാ ആസ്പത്രിക്ക് സമീപത്തുവെച്ചായിരുന്നു കാറിന് തീപിടിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ഓടിക്കൊണ്ടിരിക്കെ കാറിൽ നിന്ന് പുക ഉയരുന്നത്...
കണ്ണൂർ: കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് വിജയം. മുഴുവൻ സീറ്റിലും എസ്.എഫ്.ഐ സ്ഥാനാർഥികൾ വിജയിച്ചു. തുടർച്ചയായ 24 -ാം തവണയാണ് എസ്.എഫ്.ഐ ജയിക്കുന്നത്. ചെയർപേഴ്സണായി ടി.പി. അഖിലയും ജനറൽ സെക്രട്ടറിയായി ടി. പ്രതികും തെരഞ്ഞെടുക്കപ്പെട്ടു....
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. മൂന്ന് പേരില്‍ നിന്നായി 1.6 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. ഡി.ആര്.ഐയാണ് സ്വര്‍ണം പിടികൂടിയത്. അഴിയൂര്‍ കുഞ്ഞിപ്പറമ്പത്ത് ഫൈസല്‍, നരിക്കുനിയിലെ ഉനൈസ് ഹസ്സന്, കാസര്‍കോട് എരിയാട് അബ്ദുല്‍ അസീസ്...
കണ്ണൂർ : കണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട. ആയിരം ലിറ്ററോളം സ്പിരിറ്റാണ് പിടിച്ചത്. ശ്രീപുരം സ്കൂളിന് സമീപം ഓപ്പറേഷൻ ക്ലീൻ കണ്ണൂർ പരിശോധനയിലാണ് സ്പിരിറ്റുമായി വന്ന ഇന്നോവ കണ്ടെത്തിയത്. പോലീസിനെ കണ്ട് കാർ ഉപേക്ഷിച്ച് പ്രതി...
മാഹി: പന്തക്കൽ മാക്കുനിയിലെ സ്വകാര്യ ബാർ മാനേജർ വിഷ്ണുവിനെ കഴിഞ്ഞ ദിവസം തലക്ക് കുത്തി പരിക്കേല്പിച്ച സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാനൂർ ചെണ്ടയാട് സ്വദേശി താഴെപീടിക വീട്ടിൽ അമൽരാജ് എന്ന അമ്പോച്ചൻ,...
പയ്യന്നൂർ: സാന്ത്വന പരിചരണത്തിലേർപ്പെട്ട വനിതകളുടെ വിയർപ്പിന്റെ വില കൊയ്യുന്ന ഇടത്തട്ടുകാർക്ക് ഇരുട്ടടി നൽകി പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിശീലനം നൽകി സജ്ജമാക്കിയ ഹോംനഴ്സുമാർ കർമ്മപഥത്തിലേക്ക്. മേഖലയിലെ ഏജൻസികളെ ഒഴിവാക്കി പഞ്ചായത്ത് പരിശീലനം നൽകിയ 15 വനിതകളാണ്...
ട്രെയിൻ വഴി ലഹരി കടത്ത് സജീവമാകുന്നതായി ആക്ഷേപം. അധികൃതരുടെ കണ്ണ് വെട്ടിക്കാൻ എളുപ്പമാണെന്നതിലാണത്രെ ലഹരി കടത്ത് സംഘങ്ങൾ ട്രെയിൻ തെരഞ്ഞെടുക്കുന്നത്. ഇന്ന് രാവിലെ വടകര റെയിൽവേ സ്റ്റേഷനിൽ നിന്ന് അഞ്ച് കിലോ കഞ്ചാവ് പിടികൂടിയിരിക്കുകയാണ്. വടകര...