തളിപ്പറമ്പ്: കെ.എസ്.ഇ.ബി. കരാർ തൊഴിലാളിയെ പാപ്പിനിശേരിയിലെ താമസ സ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വെള്ളിക്കുളങ്ങര കുഞ്ഞിപ്പാടം സ്വദേശി പള്ളിയത്തുപറമ്പിൽ ബിജുവാണ് (47) കൊല്ലപ്പെട്ടത്. കൊലപാതകവുമായി...
കാഞ്ഞങ്ങാട് : എട്ട് ൽക്ഷം രൂപയുടെ ഹവാല പണവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. തളങ്കര പട്ടേൽ റോഡിൽ ഫാഹിദ് മൻസിലിൽ മഹുമ്മദ് ഷാഫി(45)ആണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐ പി...
മാതമംഗലം: പത്ത് ഹൈടെക് ക്ലാസ് മുറികൾ, ലൈബ്രറി, കംപ്യൂട്ടർ ലാബ്, സ്റ്റാഫ് റൂം, ഓഫീസ് റൂം, പ്രവൃത്തി പുരോഗമിക്കുന്ന ഡൈനിങ് ഹാൾ, ടോയ്ലറ്റ് കോംപ്ലക്സ്, ക്ലാസ് മുറികളിലേക്കുള്ള പ്രോജക്ടർ, സി.സി.ടി.വി. ഒറ്റനോട്ടത്തിൽ ഇതൊരു എൽ.പി സ്കൂൾ...
കണ്ണൂർ: കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ 2023 മാർച്ചിലെ എസ് .എസ് .എൽ .സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള സ്വർണ പതക്കം/ ക്യാഷ് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. നിർദിഷ്ട ഫോമിലുള്ള അപേക്ഷ...
ചിറ്റാരിപ്പറമ്പ് : രണ്ട് വിദ്യാർഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ പോക്സോ കേസിൽ റിമാൻഡിൽ. കണ്ണവം സ്റ്റേഷൻ പരിധിയിലെ മദ്രസ അധ്യാപകൻ പെരിന്തൽമണ്ണ സ്വദേശി അഷറഫ് (29)കുളത്തൂരിനെയാണ് രക്ഷിതാക്കളുടെ പരാതിയിൽ കണ്ണവം പൊലീസ് അറസ്റ്റ്...
തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് ബീയർ നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വളപട്ടണം സ്വദേശി എ.എം. ഷമിലി (38) നെയാണ് പൊലീസ് പോക്സോ കേസിൽ അറസ്റ്റ്ചെയ്തിരിക്കുന്നത്. ഇൻസ്റ്റഗ്രാം വഴി ഉണ്ടായ പരിചയം മുതലെടുത്ത് ഷമില്‍ പതിനാറുകാരിയെ...
സര്‍ക്കാര്‍ അനുവദിച്ച ഭൂമി 15 വര്‍ഷത്തിനുശേഷം വില്‍ക്കാനും അത്യാവശ്യ ഘട്ടങ്ങളില്‍ പണയം വയ്ക്കാനും പട്ടികജാതിക്കാര്‍ക്ക് അനുമതി. വാസയോഗ്യമല്ലാത്ത ഭൂമിയുള്ളവര്‍ക്കും പുതിയ ഭൂമി വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്കി. ഇതുള്‍പ്പെടെ പട്ടിക ജാതിക്കാര്‍ക്കുള്ള പുനരധിവാസ പദ്ധതി സര്‍ക്കാര്‍...
പാവപ്പെട്ട ആയിരക്കണക്കിന് രോഗികളുടെ ആശ്വാസ കേന്ദ്രമാണ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്. സ്വകാര്യ ആസ്പത്രികളുടെ കഴുത്തറുപ്പൻ മത്സരങ്ങൾക്കിടയിൽ ആതുരസേവന മേഖലയുടെ യഥാർഥ ധർമം തിരിച്ചറിയുന്ന സ്ഥാപനം. ഇവിടത്തെ പരിമിതികൾ പെരുപ്പിച്ച് കാണിച്ചും സ്വകാര്യമേഖലയെ മഹത്വവൽക്കരിച്ചും...
പയ്യന്നൂർ : കഥയിലെ വീരനായകൻ തന്നെ പുസ്തകം ഏറ്റുവാങ്ങിയപ്പോൾ അതൊരു ചരിത്ര സംഭവമായി. തെയ്യം കുലപതിമാരായ ഒട്ടനേകം കനലാടികളെ സാക്ഷിയാക്കി കതിവനൂർ വീരൻ നായകനായ നോവൽ കതിവനൂർ വീരൻ തെയ്യം തന്നെ ഏറ്റുവാങ്ങുന്ന അപൂർവമായൊരു പുസ്തക...
കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ 14-ാം ഡിവിഷൻ പള്ളിപ്രത്ത് ഉപതിരഞ്ഞെടുപ്പ് ചൊവ്വാഴ്ച. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റാണിത്. ലീഗ് കൗൺസിലർ പി.കെ. സുമയ്യ രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. എൽ.ഡി.എഫ്., യു.ഡി.എഫ്., ബി.ജെ.പി. സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. എൽ.ഡി.എഫ്. സ്വതന്ത്ര...