കണ്ണൂർ: ജില്ലയിലെ സ്കൂളുകളും അങ്കണവാടികളും കേന്ദ്രീകരിച്ച് ആധാര്‍ കാര്‍ഡ് പുതുക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനം. ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല ആധാര്‍ മോണിറ്ററിംഗ് കമ്മിറ്റിയിലാണ് തീരുമാനം. ജൂണ്‍, ജൂലൈ...
പരിയാരം : വെള്ളം നിറഞ്ഞ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു. തളിപ്പറമ്പ് മുക്കോലയിലെ ഓട്ടോഡ്രൈവർ പി.സി. ബഷീറിന്റെ മകൻ തമീം ബഷീർ ആണ് മരിച്ചത്. അപകടത്തിൽപ്പെട്ട അഹമ്മദ് ഫാരിസ് (3) എന്ന മറ്റൊരു...
കണ്ണൂർ : കൂത്തുപറമ്പ് – മട്ടന്നൂർ റോഡിൽ മെരുവമ്പായിയിൽ നിയന്ത്രണം വിട്ട വാൻ കലുങ്കിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മട്ടന്നൂർ ഉരുവച്ചാൽ കുഴിക്കൽ മഞ്ചേരി പൊയിലിലെ സ്വയംപ്രഭ (55) ആണ് മരിച്ചത്. മാർച്ച്...
കണ്ണൂർ: ആലപ്പുഴ –കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിൻ തീവെപ്പിൽ ഒരാൾ കസ്റ്റഡിയിൽ. സിസി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. തീവെച്ചയാളുടെ ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ നിന്നും...
ഐ.എച്.ആർ.ഡി നെരുവമ്പ്രം അപ്ലൈഡ് സയൻസ് കോളജിൽ ഒന്നാം വർഷ ബി.എസ് .സി കംപ്യൂട്ടർ സയൻസ്, ബികോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ബികോം കോ ഓപ്പറേഷൻ, ബി.എ ഇംഗ്ലിഷ് വിത്ത് ജേണലിസം, എം.എ സ്. സി കംപ്യൂട്ടർ സയൻസ്,...
ചെറുകുന്ന്: ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി(ഗേൾസ്) സ്കൂളിൽ വി.എച്.എസ്.ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ(ജൂനിയർ) ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് വിഷയത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. നാളെ രാവിലെ 10നു സ്കൂളിൽ അഭിമുഖം. 0497 2861793.
കണ്ണൂര്‍: റീജ്യണല്‍ പ്രൊവിഡണ്ട് കമ്മീഷണര്‍ ജൂണ്‍ 13ന് രാവിലെ 10 മണി മുതല്‍ 11.30 വരെ ഗുണഭോക്താക്കള്‍ക്കായി ഓണ്‍ലൈന്‍ പെന്ഷന് അദാലത്ത് നടത്തുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെയും മാഹി കേന്ദ്രഭരണ പ്രദേശത്തെയും ഇ. പി. എഫ്...
മാലിന്യ സംസ്കരണം കാര്യക്ഷമമായി നിർവഹിക്കാത്ത തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അറിയിച്ചു. മഴക്കാലത്തെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ പൂർത്തിയാക്കണമെന്ന്...
കണ്ണൂര്‍ : ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടിവ് എക്സ്പ്രസിലുണ്ടായ തീപിടിത്തത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. പുലര്‍ച്ചെ ഒന്നരയോടെ ട്രെയിനില്‍നിന്ന് പുക ഉയരുകയായിരുന്നു എന്ന് ദൃക്സാക്ഷി പറഞ്ഞു.കാനുമായി ഒരാള്‍ ട്രെയിനിനു സമീപം എത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.പുക ഉയരുകയും ഉടന്‍...
കണ്ണൂർ: മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നു. കോർപ്പറേഷൻ പരിധിയിൽ സ്ഥിതിചെയ്യുന്ന സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ സ്കൂൾ മേധാവി മുഖേന ഇ -മെയിലിലും...