കണ്ണൂർ: യൂണിവേഴ്സിറ്റി മാനന്തവാടി ക്യാമ്പസ് ഗോത്ര വർഗ ഗ്രാമീണ പഠനം എം. എ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഇന്ത്യയിലെ പാർശ്വ വൽക്കൃത സമൂഹങ്ങളായ ഗോത്ര ഗ്രാമീണ ജനതയെ കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾ നടത്തുകവഴി പുതു അറിവുകളും...
ഇരിക്കൂർ: സ്കൂൾ വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ് ചെയ്ത കോൺഗ്രസ് മണ്ഡലം സെക്രട്ടറിയെ റിമാൻഡ് ചെയ്തു. കണ്ണൂർ ഇരിക്കൂർ പട്ടുവം രാജീവ് ഗാന്ധിനഗർ സ്വദേശി എം.പി.ഹാരിസി (55) നെയാണ് റിമാൻഡ് ചെയ്തത്. ഇരിക്കൂർ മണ്ഡലം കോൺഗ്രസ്...
കണ്ണൂർ: ട്രെയിനുകൾക്കും യാത്രക്കാർക്കും നേരെ സാമൂഹ്യവിരുദ്ധരുടെയും മറ്റും അക്രമം വൻതോതിൽ വർധിച്ചിട്ടും സുരക്ഷാ നടപടി സ്വീകരിക്കുന്നതിൽ റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച. ഓരോ സംഭവം നടക്കുമ്പോഴും ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയിൽ ചാരി ഒഴിഞ്ഞുമാറുകയാണ്. എന്തൊക്കെ...
കണ്ണൂര്‍: കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീയിട്ട സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.കൊല്‍ക്കത്ത സ്വദേശി പുഷന്‍ജിത്ത് സിദ്ഗര്‍ എന്നയാളാണ് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ളത്. BPCLന്റെ സിസിടിവി ദ്യശ്യങ്ങളില്‍ നിന്നാണ് പ്രതിയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്....
കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനും പരിസരവും സമൂഹവിരുദ്ധരുടെ താവളമായിട്ടും നടപടിയെടുക്കാതെ റെയിൽവേ അധികൃതരും ആർ.പി.എഫും. മയക്കുമരുന്ന് സംഘവും പിടിച്ചുപറിക്കാരും വിലസുകയാണ് ഇവിടെ. കാടുമൂടിക്കിടക്കുന്ന നാലാം പ്ലാറ്റ്ഫോമിലൂടെയും ചുറ്റുമതിൽ പോലുമില്ലാത്ത വഴിയിൽ കൂടിയും ആർക്കും റെയിൽവേ സ്റ്റേഷൻ...
പയ്യന്നൂർ: കണ്ടങ്കാളി ഷേണായി സ്മാരക ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നടപ്പാക്കുന്ന റീസൈക്കിൾ പദ്ധതി കേരളം ഏറ്റെടുക്കേണ്ട മാതൃകയാണെന്ന് നിയമസഭാ സ്പീക്കർ എ. എൻ ഷംസീർ പറഞ്ഞു. സ്കൂള്‍ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകള്‍ സൈക്കിൾ ചലഞ്ചിലൂടെ...
കണ്ണൂർ: ജില്ലയിലെ തെരഞ്ഞെടുത്ത 44 ആയുഷ് സ്ഥാപനങ്ങൾ സേവന ഭൗതിക ഗുണനിലവാരം മെച്ചപ്പെടുത്തി NABH അക്രഡിറ്റേഷൻ നേടാനായി തയ്യാറെടുക്കുന്നു. സാധാരണയായി സ്വകാര്യ ആസ്പത്രികളാണ് സേവന ഗുണനിലവാരത്തിനായുള്ള ക്വാളിറ്റി കൗൺസിലിൻ്റെ NABH സർട്ടിഫിക്കറ്റ് നേടാറ്. എന്നാൽ കേരള...
കണ്ണൂര്‍: ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. കണ്ണൂര്‍ എയര്‍പോര്‍ട്ട് ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഇത് വഴി ഹാജിമാര്‍ പുറപ്പെടുന്നത്. ക്യാമ്പ് ഉദ്ഘാടന ചടങ്ങില്‍...
കണ്ണൂർ : കാലവർഷം തുടങ്ങുന്ന സാഹചര്യത്തിൽ ജില്ലയിൽ റോഡ് പ്രവൃത്തി നടക്കുന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും അതുവഴിയുള്ള അപകടങ്ങളും ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം നിർദേശം നൽകി. ദേശീയപാത വികസനം,...
ധർമശാല : ആന്തൂരിനെ സംസ്ഥാനത്തെ ആദ്യ വലിച്ചെറിയൽ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി 359 പഞ്ചായത്തുകളെയും 19 നഗരസഭകളെയും വലിച്ചെറിയൽ മുക്തമായി പ്രഖ്യാപിച്ചു. ആന്തൂർ നഗരസഭാ അങ്കണത്തിൽ സ്പീക്കർ എ.എൻ....