ഇരിക്കൂര്‍ :ഭിന്നശേഷി കുട്ടികളുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ ഇരിക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ ബഡ്സ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പെരുവളത്തുപറമ്പിലെ സ്കൂള്‍ കെട്ടിടം നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക്...
കണ്ണൂര്‍:സംസ്ഥാനത്ത് നിന്നുള്ള ആദ്യ ഹജ്ജ് തീർത്ഥാടക സംഘം കണ്ണൂരിൽ നിന്നും യാത്ര തിരിച്ചു. ആദ്യ ഹജ്ജ് വിമാനത്തിന്റെ ഫ്ലാഗ് ഓഫ് കണ്ണൂർ വിമാനത്താവളത്തിൽ ഞായറാഴ്ച പുലർച്ചെ 1.30 ന് കായിക ന്യൂനപക്ഷ ക്ഷേമ, വഖഫ് ,ഹജ്ജ്...
നടുവില്‍: ഗവ.ടെക്നിക്കല്‍ ഹൈസ്ക്കൂളില്‍ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍ വിഭാഗങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ...
കണ്ണൂർ :എസ് .എസ്. എല്‍. സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മദ്രസ്സാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് മെറിറ്റ് അവാര്‍ഡ് നല്‍കുന്നതിനായി മദ്രസ്സാധ്യാപക ക്ഷേമനിധി ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധിയില്‍ അംഗത്വമെടുത്ത്...
കണ്ണൂർ : സംസ്ഥാനത്തെ രണ്ടായിരത്തോളം സർക്കാർ – എയ്ഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ‘ലിറ്റിൽ കൈറ്റ്സ്’ ക്ലബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് ജൂൺ 8വരെ അപേക്ഷിക്കാം. അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ ജൂൺ 13ന് നടക്കും....
മാഹി: മാഹിയിൽ നിന്ന് കാണാതായ യുവതിയെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി മാഹി പൊലീസ്. കഴിഞ്ഞ ദിവസം വീട്ടിൽനിന്ന് വഴക്കിട്ട് ഇറങ്ങിയ മാഹി സ്വദേശിനിയായ 21കാരിയെയാണ് പൊലീസ് കണ്ടെത്തിയത്. യുവതിയെ കാൺമാനില്ലെന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു. പൊലീസ് മൊബൈൽ...
കണ്ണൂർ : സർക്കാർ ഉദ്യോഗസ്ഥരുടെയും അദ്ധ്യാപകരുടെയും പി.എസ്.സി കോച്ചിംഗിനും സ്വകാര്യ ട്യൂഷനുമെതിരെ നടപടിയുമായി വിജിലൻസ്. സർക്കാർ ശമ്പളം പറ്റി വീടുകളിലും സ്ഥാപനങ്ങളിലും മറ്റും ട്യൂഷനെടുത്ത് ലക്ഷങ്ങൾ വാരുന്ന സർക്കാർ ജീവനക്കാർ, സ്കൂൾ-കോളേജ് അദ്ധ്യാപകർ എന്നിവരെ നിരീക്ഷിച്ച്...
കണ്ണൂര്‍: ട്രെയിന്‍ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ബംഗാള്‍ സ്വദേശിയായ പ്രതിയുടെ അറസ്റ്റ് ഉടന്‍. ഭിക്ഷ എടുക്കാന്‍ സമ്മതിക്കാത്തതിലുള്ള വിരോധം കാരണമാണ് തീ വെച്ചതെന്നാണ് പ്രതി പൊലീസിന് നല്കിയ മൊഴി. സുരക്ഷ ഉദ്യോഗസ്ഥരോടുള്ള വിരോധമാണ് പ്രകോപനം...
പയ്യന്നൂർ: കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ വൈദ്യശാസ്ത്ര മ്യൂസിയത്തിന്റെ പുനർജനി കാണാനാവാതെ മ്യൂസിയത്തിന്റെ ശിൽപി പടിയിറങ്ങി. ശിൽപിയും ചിത്രകാരനുമായ രവീന്ദ്രൻ തൃക്കരിപ്പൂരാണ് ആഗ്രഹം സഫലമാകാതെ സ്ഥാപനത്തിൽനിന്ന് വിരമിച്ചത്. അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധനേടിയ വൈദ്യശാസ്ത്ര മ്യൂസിയത്തിൽ ആയിരക്കണക്കിന് പ്രദര്‍ശനവസ്തുക്കളാണ്...
കണ്ണൂർ :ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (മലയാളം- ഫസ്റ്റ് എൻ.സി.എ- മുസ്ലിം-186/2020) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2023 ജനുവരി 6ന് പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും...