കൂത്തുപറമ്പ്: കൈതേരിയിൽ പോക്സോ കേസ് പ്രതിയെ വീട്ടു മുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.കൈതേരി പതിനൊന്നാം മൈലിലെ വി.പി.ഹൗസിൽ ധർമ്മരാജനാണ് മരിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ2019 ലാണ്കൂത്തുപറമ്പ് പൊലീസ് ധർമരാജനെ അറസ്റ്റ് ചെയ്തത്. മൊബൈൽ...
കണ്ണൂര്‍ :കൂനം മൂച്ചിയില്‍ പതിനേഴര ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. ചൂണ്ടല്‍ സ്വദേശി സുരഭി (23), കണ്ണൂര്‍ ആലക്കോട് സ്വദേശി പ്രിയ (30) എന്നിവരാണ് അറസ്റ്റിലായത്. സ്കൂട്ടറില്‍ എം.ഡി.എം.എയുമായി പോകുമ്പോഴാണ് കുന്നംകുളം...
പെരളശ്ശേരി: മൂന്നുപെരിയ-പാറപ്രം റോഡിലെ അക്ഷരയിൽ പി.വി. ദാസന്റെ വീട്ടുമുറ്റത്തും പറമ്പിലും നിറയെ ഔഷധസസ്യങ്ങളാണ്. വീട്ടിലെത്തുന്ന എല്ലാവർക്കും സൗജന്യമായി ഔഷധസസ്യ തൈകൾ നൽകും. ഇതുവരെയായി നൽകിയത് 14 ലക്ഷത്തോളം ഔഷധസസ്യ തൈകൾ. 15 വർഷമായി ദാസൻ ഔഷധ...
കണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (KIAL) ഫയര്‍ ആൻഡ് റെസ്ക്യൂ ഓപ്പറേറ്റര്‍ തസ്തികയില്‍ 12 ഒഴിവുണ്ട്.കരാര്‍ നിയമനമാണ്. യോഗ്യത: പന്ത്രണ്ടാം ക്ലാസ് വിജയം, ഹെവി വെഹിക്കിള്‍ ലൈസൻസ്, ബി.എല്‍.എസ് അല്ലെങ്കില്‍ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി നല്കുന്ന ഫസ്റ്റ്...
കണ്ണൂർ : ജില്ലയിൽ ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിച്ചതിന് പിന്നാലെ കോൺഗ്രസിൽ കലാപക്കൊടി. കിട്ടിയ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കേണ്ടെന്നാണ് എ ഗ്രൂപ്പ് തീരുമാനം. ഡി.സി.സിയും കെ.പി.സി.സി.യും തീരുമാനിക്കുന്ന പ്രവർത്തനങ്ങളിൽനിന്ന് മാറിനിൽക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്. പട്ടിക മരവിപ്പിക്കുന്നില്ലെങ്കിൽ...
മട്ടന്നൂർ: എടയന്നൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പാപ്പിനിശ്ശേരി അരോളിയിലെ രംഗിത് രാജാണ് (14) മരിച്ചത്. ഒപ്പമുണ്ടായിരുന്ന അച്ഛൻ രാജേഷിനെ ഗുരുതരാവസ്ഥയിൽ കണ്ണൂർ എ.കെ.ജി. ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം.കൊട്ടിയൂർ ഉത്സവത്തിൻ്റെ ഭാഗമായി...
ശ്രീകണ്ഠപുരം: കെ.പി.സി.സി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോള്‍ ജില്ലയിലും എ ഗ്രൂപ്പിന് വന്‍ നഷ്ടം. പരസ്യമായും രഹസ്യമായും പ്രതിഷേധം അറിയിച്ച് നേതാക്കൾ രംഗത്തെത്തി. ജില്ലയിലെ 23 ബ്ലോക്ക് പ്രസിഡന്റുമാരില്‍ അഞ്ചെണ്ണം മാത്രമാണ് എ ഗ്രൂപ്പിന് ലഭിച്ചത്....
കണ്ണൂർ: വന്ദേ ഭാരത് കാണാനായി ട്രെയിനിൽ കയറിയ കണ്ണൂർ സ്വദേശിക്കെതിരെ കേസ്. വെള്ളിയാഴ്ചയാണ് സംഭവം. കാസർകോട് നിന്നും ട്രെയിൻ കണ്ട കൗതുകത്തിൽ ട്രെയിനിൽ കയറിയതായിരുന്നു. ഇറങ്ങാനായി ശ്രമിക്കവേ ഡോർ ലോക്കായതിനാൽ അടുത്ത സ്റ്റേഷനായ കണ്ണൂരിലാണ് ഇറങ്ങാനായത്....
കണ്ണൂർ: നാളെ ലോക പരിസ്ഥിതി ദിനം ആചരിക്കാനിരിക്കെ നാടിനെ ഹരിതാഭമാക്കാൻ വനംവന്യജീവി വകുപ്പിന്റെ വൃക്ഷത്തൈകൾ തയ്യാറായി. റമ്പൂട്ടാൻ, കറിവേപ്പ്, ഞാവൽ, ആര്യവേപ്പ്, മാതളം, പ്ലാവ്, നെല്ലി, വാളൻപുളി, നാരകം, തേക്ക്, മാവ്, സപ്പോട്ട, ചെറുനാരകം, കണിക്കൊന്ന,...
പഴയങ്ങാടി: മാടായി പഞ്ചായത്തിലെ പുതിയങ്ങാടി,പുതിയവളപ്പ് ,ചൂട്ടാട്,ബീച്ച് റോഡ് എന്നിവിടങ്ങളിലെ സുനാമിദുരിതബാധിതരായ കുടുംബങ്ങൾക്കായി ചൂട്ടാട് ഏരിപ്രത്ത് സർക്കാർ നിർമ്മിച്ച ഫ്ളാറ്റിൽ കുടിവെള്ളമില്ലാതെ താമസക്കാർ പൊറുതികെട്ടു. ഏഴായിരം രൂപ മുടക്കിയാണ് ജപ്പാൻ കുടിവെള്ള കണക്ഷൻ എടുത്ത കുടുംബങ്ങൾ മാസങ്ങളായി...