കണ്ണൂർ : ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (നാച്ചുറൽ സയൻസ് – മലയാളം മാധ്യമം – 384/2020) തസ്തികയുടെ തിരഞ്ഞെടുപ്പിനായി ഫെബ്രുവരി 10-ന് പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയിൽ ഉൾപ്പെടുകയും പ്രമാണ പരിശോധന പൂർത്തിയാക്കുകയും...
കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ വിഷയത്തിൽ മുന്നണിക്കുള്ളിൽ പോര് മുറുകുന്നതിനിടെ കോൺഗ്രസിനെ വിമർശിച്ച് മുസ്ലിം ലീഗ്. കണ്ണൂർ കോർപ്പറേഷനിൽ കോൺഗ്രസ് കാണിക്കുന്നത് ആശാസ്യമല്ലാത്ത രീതിയെന്ന് ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി പറഞ്ഞു. മേയർ...
കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരേ യു.ജി.സി. സുപ്രീംകോടതിയെ സമീപിച്ചേക്കും. ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്കാന് യു.ജി.സി.ക്ക് നിയമോപദേശം ലഭിച്ചു. ഹൈക്കോടതി വിധി അടിയന്തരമായി...
കണ്ണൂർ : ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ ജില്ലയിലെ ടൂറിസം സംരംഭകരുടെ വിവര ശേഖരണം നടത്തുന്നു. ജില്ലയിലെ ഹോംസ്റ്റേ, ഹോട്ടല്‍, റിസോര്‍ട്ട്, ഹൗസ്ബോട്ട്, ട്രാവല്‍ ഏജന്‍സി, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, കാര്‍ റെന്റല്‍ സര്‍വീസ്, റസ്റ്റോറന്റുകള്‍, തീം...
കണ്ണൂർ : സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ജില്ലാതല പട്ടയമേള ജൂലൈ ഒന്നിന് ശനിയാഴ്ച കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടക്കും. രാവിലെ പത്തിന് റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ. രാജന്...
ജൂൺ മാസത്തെ റേഷൻ വിതരണം രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. ശനിയാഴ്ചയും തിങ്കളാഴ്ചയും റേഷൻ വാങ്ങാം. ഇ-പോസ് മെഷീൻ പണിമുടക്കിയതിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങിയിരുന്നു. മാസവസാനം ഇ-പോസ് പ്രവർത്തന രഹിതമായതോടെ റേഷൻ ലഭിക്കുമോയെന്ന...
കണ്ണൂർ: മലബാർ കാൻസർ കെയർ സൊസൈറ്റി കണ്ണൂരും തിരുവനന്തപുരം റീജണൽ കാൻസർ സെന്ററും സംയുക്തമായി നടത്തുന്ന ക്യാൻസർ ഫോളോ അപ്പ് ക്ലിനിക്ക് ജൂലായ് 8ന് രാവിലെ 9 മണി മുതൽ കണ്ണൂർ ഏർലി കാൻസർ ഡിറ്റക്ഷൻ...
ആലക്കോട് : തളിപ്പറമ്പ്-കൂർഗ് ബോർഡർ റോഡ്, മലയോരഹൈവേ എന്നിവയുടെ ഭാഗമായ ആലക്കോട് പാലം തകർച്ചാ ഭീഷണിയിലാണ്. പലയിടത്തും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലം വഴി യാത്ര നിലച്ചാൽ...
പാനൂർ: നിർമാണ പ്രവൃത്തി നടക്കുന്ന വീട്ടിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെ പൊന്ന്യം സ്വദേശി പോലീസ് പിടിയിൽ. പുല്ലൂക്കര കല്ലറ മടപ്പുരയ്ക്ക് സമീപം പ്രദീപന്റെ വീട്ടിൽവച്ചാണ് പൊന്ന്യം പുല്ലോടി കുളപ്പുറത്ത് പി. എം. നാസറി(55)നെ ചൊക്ലി പോലീസ്...
കണ്ണൂർ: ട്രയൽ റൺ കഴിഞ്ഞിട്ടും മൾട്ടി ലെവൽ കാർ പാർക്കിങ് കേന്ദ്രങ്ങൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാതെ കണ്ണൂർ കോർപ്പറേഷൻ. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാണ് ജവഹർ സ്റ്റേഡിയത്തിലെ സ്വാതന്ത്ര്യസമര സ്തൂപത്തിന് സമീപത്തും ഫോർട്ട് റോഡിലെ പീതാംബര പാർക്കിനടുത്തും...