Kannur

തളിപ്പറമ്പ്: വേവ് പൂളിൽ 22 കാരിയെ കയറിപ്പിടിച്ച കേന്ദ്ര സർവകലാശാല ഇംഗ്ലീഷ് വിഭാഗം പ്രൊഫസർ അറസ്റ്റിൽ. പഴയങ്ങാടി മാടായി എരിപുരം അച്ചൂസ് ഹൗസിൽ ഇഫ്തിക്കർ അഹമ്മദ് (51)...

കണ്ണൂർ:അതിരൂക്ഷമായ ചൂട് വളർത്തു മൃഗങ്ങളുടെയും പക്ഷികളുടെയും മരണത്തിന് കാരണം ആകാമെന്നും, ശ്രദ്ധ പുലർത്തണമെന്നും ജില്ലാ മൃഗ സംരക്ഷണ ഓഫിസർ അറിയിച്ചു. സൂര്യാഘാതം മൂലമുള്ള കന്നുകാലികളുടെ നഷ്ടം റിപ്പോർട്ട്...

കണ്ണൂർ: ആൺകുട്ടികൾക്ക് മാത്രം പ്രവേശനം ഉണ്ടായിരുന്ന കണ്ണൂർ സെയ്ന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി സ്കൂളിൽ ഈ വർഷം പെൺകുട്ടികൾക്കും അപേക്ഷിക്കാം. നിലവിൽ ഒന്നാം ക്ലാസിലേക്കും...

കണ്ണൂർ: പാനൂരിനടുത്ത് വള്ള്യായി കണ്ടോത്തുംചാൽ നടമ്മലിൽ വിഷ്ണുപ്രിയ (25)-യെ വീട്ടിൽക്കയറി കഴുത്തറത്ത് കൊന്ന സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം. ഇതിനുപുറമേ പത്തുവർഷം തടവും പ്രതിക്ക് ശിക്ഷ വിധിച്ചിട്ടുണ്ട്. മാനന്തേരി...

കണ്ണൂര്‍: പാചകരീതിയില്‍ പരിഷ്‌കാരങ്ങള്‍ എത്രവന്നാലും അടുക്കളയില്‍ താരപദവി മണ്‍ചട്ടിക്കും കലത്തിനുംതന്നെ. ഭക്ഷണം പാകംചെയ്യാന്‍ ഏറ്റവും മികച്ചത് മണ്‍പാത്രങ്ങളാണെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യുട്രീഷന്‍ (എന്‍.ഐ.എന്‍.) ഓര്‍മ്മിപ്പിക്കുന്നു. മണ്‍ചട്ടിയിലെ...

കണ്ണൂർ : സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് ഏഴു ജില്ലകളിലെ എല്ലാ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളിലും പൊതുവിദ്യാഭ്യാസവകുപ്പ് 30 ശതമാനം മാർജിനൽ സീറ്റ് വർധന അനുവദിച്ചു. കാസർകോട്,...

കണ്ണൂർ: കാൾടെക്സിലെ ബാറിൽ കള്ളനോട്ട് പിടിച്ച സംഭവത്തിൽ പിടിയിലായ യുവതി വടക്കെമലബാറിലെ കള്ളനോട്ടു സംഘത്തിന് നേതൃത്വം നൽകിയെന്ന സൂചന നൽകി പൊലീസ്. ഡ്രൈവിംഗ് സ്‌കൂളിന്റെ മറവിൽ ഇവർ...

കണ്ണൂർ: ജനങ്ങൾ ദാഹജലത്തിനായി കേഴുമ്പോൾ അനുമതിയില്ലാതെ കുഴൽക്കിണർ നിർമ്മാണം വ്യാപകം. കിണർ കുഴിക്കാൻ തദ്ദേശസ്ഥാപന സെക്രട്ടറിയുടെ അനുമതി നിർബന്ധമാണെന്ന സർക്കാർ ഉത്തരവ് നിലവിലുണ്ടെങ്കിലും ഇതൊന്നും ബാധകമല്ലെന്ന തരത്തിലാണ്...

ക­​ണ്ണൂ​ര്‍: അ­​ങ്ക­​ണ­​വാ­​ടി­​യി​ല്‍­​ നി­​ന്ന് തി­​ള­​ച്ച പാ​ല്‍ ന​ല്‍­​കി­​യ­​തി­​നെ തു­​ട​ര്‍­​ന്ന് സം­​സാ­​ര­​ശേ­​ഷി­​യി​ല്ലാ­​ത്ത അ­​ഞ്ച് വ­​യ­​സു­​കാ​ര­​ന് ഗു­​രു­​ത­​ര­​മാ​യി പൊ­​ള്ള­​ലേ­​റ്റ സം­​ഭ­​വ­​ത്തി​ല്‍ ഹെ​ല്‍­​പ്പ​ര്‍­​ക്കെ­​തി​രേ പോ­​ലീ­​സ് കേ­​സെ­​ടു​ത്തു. ക­​ണ്ണൂ​ര്‍ പി­​ണ­​റാ­​യി കോ­​ളോ­​ട് അ­​ങ്ക­​വാ­​ടി­​യി­​ലെ...

കണ്ണൂര്‍: തനിച്ചു താമസിക്കുന്ന വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തൃച്ചംബരത്തെ നാരായണി (90)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാടക ക്വാട്ടേഴ്സിൽ ഇവർ തനിച്ചായിരുന്നു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!