Kannur

കണ്ണൂർ: കണ്ണൂർ ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം കേന്ദ്ര നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ സംസാരിക്കും. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി...

കണ്ണൂർ: ന​ഗ​ര​ത്തി​ൽ മാ​ലി​ന്യം ത​ള്ളി​യ ക്ലി​നി​ക്കി​ന് പി​ഴ. മെ​ഡി​ക്ക​ൽ മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ മെ​യി​ൻ റോ​ഡി​ന് സ​മീ​പ​മു​ള്ള പ​റ​മ്പി​ൽ ത​ള്ളി​യ​തി​ന് ത​ളാ​പ്പി​ലെ വി​ൻ​സ്റ്റ ഡ​യ​ഗ​്നോ​സ്റ്റി​ക് ആ​ൻ​ഡ്...

കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ ഡി.വൈ.എഫ്.ഐ. നേതാക്കളും. അറസ്റ്റിലായ ആറുപേരിൽ രണ്ടുപേർ നിലവിൽ ഡി.വൈ.എഫ്.ഐയുടെ ഭാരവാഹികളാണ്. ബോബ് നിർമാണത്തിലും സ്ഫോടനത്തിലും പാർട്ടിക്ക് യാതൊരു...

കണ്ണൂർ : അവധിക്കാല യാത്രകളിൽ പുഴകളും വെള്ളക്കെട്ടുള്ള പ്രദേശങ്ങളും ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. ഏപ്രിൽ, മെയ് മാസങ്ങളിലാണ് അപകടങ്ങൾ കൂടുതലും നടക്കുന്നതെന്നും കുട്ടികളും ചെറുപ്പക്കാരുമാണ് കൂടുതലായി മുങ്ങിമരണങ്ങൾക്കിരയാകുന്നതെന്ന്...

കണ്ണൂർ : വൈദ്യുത വാഹനങ്ങളുടെ എണ്ണം വൻതോതില്‍ വർധിച്ചുവരുന്ന സാഹചര്യമാണ് നിലവില്‍. വാഹനങ്ങള്‍ രാത്രി സമയത്ത് ചാർജ് ചെയ്യുന്നതുമൂലം ട്രാൻസ്ഫോർമറുകളുടെ ലോഡ് കൂടുന്നതിനും ഫ്യൂസ് പോകുന്നതിനും ഇടയാകുന്നുണ്ട്. ഇക്കാരണത്താല്‍ ഒരു...

കണ്ണൂർ : കാഞ്ഞിരക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ മാവോയിസ്റ്റ് കീഴടങ്ങി. ചിക്മഗളൂരു സ്വദേശി സുരേഷ് ആണ് കീഴടങ്ങിയത്. മാവോയിസ്റ്റ് ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്ന് തിരിച്ചറിഞ്ഞാണ് കീഴടങ്ങുന്നതെന്ന് സുരേഷ്...

പാനൂർ: മുളിയാത്തോട് ബോംബ് സ്ഫോടനത്തിൽ രണ്ടു പേർ കൂടി പോലീസ് കസ്റ്റഡിയിൽ. അമൽ ബാബു, മിഥുൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അമൽ ബാബു സ്ഫോടനം നടക്കുന്ന സമയം സ്ഥലത്തുണ്ടായിരുന്നു...

കണ്ണൂർ: വഴിയോരങ്ങളിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്ന ഉത്തരേന്ത്യൻ സംഘങ്ങൾ സജീവം. ഉപജീവനത്തിനായുള്ള ഇവരുടെ പ്രവൃത്തി നമുക്ക് നൽകുന്നത് പരിസരശുചിത്വം. പൊതു ഇടങ്ങളിൽ അലക്ഷ്യമായി വലിച്ചെറിയുന്ന...

കണ്ണൂർ: തീവണ്ടികളിലെ ലേഡീസ് കോച്ചുകളിൽ കയറുന്ന ചായക്കച്ചവടക്കാരെയും മറ്റു കച്ചവടക്കാരെയും ഗൗരവമായി ശ്രദ്ധിക്കണമെന്ന് റെയിൽവേ പോലീസിന്റെ നിർദേശം. ലേഡീസ് കോച്ചുകളിൽ യാത്രചെയ്യുന്ന വനിതായാത്രക്കാരെ ഇവർ ബോധപൂർവം തട്ടിയും...

കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ അഞ്ച് ഓക്‌സിലറി പോളിങ് സ്‌റ്റേഷനുകള്‍ അംഗീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവായതായി ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അറിയിച്ചു. ഇതോടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!