Kannur

കണ്ണൂര്‍: കുറുവയില്‍ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു. വയനാട് പിണങ്ങോട് അമ്പലക്കുന്നിലെ എ.കെ ജിജിലേഷിന്റെ ഭാര്യ കെ.സി ശ്രീനിത (32) ആണ് മരിച്ചത്. കല്‍പറ്റ...

തളിപ്പറമ്പ്: ചലച്ചിത്ര സംവിധായകന്‍ രതീഷ് അമ്പാട്ടിന്റെ അമ്മ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനു സമീപത്തെ പള്ളിക്കര വീട്ടില്‍ എ.പി ലീലാ മണി ടീച്ചര്‍ (77) അന്തരിച്ചു. മൂത്തേടത്ത്‌ ഹൈസ്‌കൂള്‍...

​പിണറായി: താരമൂല്യമുള്ള സിനിമകൾ നിർമിക്കുമ്പോൾ പണം മുടക്കാൻ നിരവധിപേർ തയ്യാറാകും. എന്നാൽ ജനകീയ സിനിമകൾ നിർമിക്കുമ്പോൾ പ്രധാന പ്രശ്നം പണം കണ്ടെത്തലാണ്. പിണറായി വെസ്റ്റ് സി മാധവൻ...

പരിയാരം: മല്‍സ്യവില്‍പ്പനക്കിടെ ഹൃദയാഘാതം അനുഭവപ്പെട്ട വയോധികന്‍ മരിച്ചു. കുഞ്ഞിമംഗലം സ്വദേശി വി.വി അബ്ദുള്ള (75) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. പതിവുപോലെ മത്സ്യവുമായി ചന്തപ്പുരയില്‍ എത്തി...

ബജറ്റ് ടൂറിസം സെൽ തീർത്ഥയാത്ര 19 ന് കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 19 ന് പഞ്ചപാണ്ഡവ ക്ഷേത്ര തീർത്ഥയാത്ര സംഘടിപ്പിക്കുന്നു....

കണ്ണൂര്‍: ഷൂസ് ധരിച്ച് സ്‌കുളില്‍ വന്ന ജൂനിയര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച 15 സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. പുഴാതി ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ സപ്തംബര്‍...

പരിയാരം: തലശ്ശേരിയിലെ വാടകമുറിയിൽ അവശനിലയിൽ കണ്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. ഷവർമ കഴിച്ചതിനെത്തുടർന്നുള്ള ഭക്ഷ്യവിഷബാധയാണു കാരണമെന്നു സംശയിക്കുന്നു. തമിഴ്‌നാട് കന്യാകുമാരി എടക്കോട് ദീപു സുന്ദർശനാണു (34) മരിച്ചത്....

കണ്ണൂർ: സംസ്ഥാനത്തെ സ്കൂ‌ളുകളിൽ രണ്ടാം ഘട്ട പാഠപുസ്‌തക വിതരണം ഈ മാസം പൂർത്തിയാകും. ഒക്ടോബർ മുതൽ രണ്ടാം ഘട്ടം പുസ്ത‌കങ്ങൾ പഠിപ്പിച്ച് തുടങ്ങും. ഒന്ന് മുതൽ പത്ത്...

കണ്ണൂർ: മുണ്ടയാട് 110 കെവി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അഴീക്കോട്‌, മാങ്ങാട് 110 കെവി സബ്സ്റ്റേഷനുകൾ, കണ്ണൂർ ടൗൺ, പുതിയതെരു 33കെവി സബ്സ്റ്റേഷനുകൾ എന്നിവയുടെ പരിധിയിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!