Kannur

ശ്രീകണ്ഠപുരം(കണ്ണൂര്‍): പരിപ്പായിയില്‍ മഴക്കുഴിയെടുക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കിട്ടിയ സ്വര്‍ണം, വെള്ളി ശേഖരം പുരാവസ്തുവകുപ്പ് പരിശോധിക്കും. പരിസരത്ത് വേറെ എവിടെയെങ്കിലും നിധിശേഖരം ഉണ്ടോ എന്നറിയാന്‍ കൂടുതല്‍ പരിശോധന നടത്തും....

കണ്ണൂര്‍: പരീക്ഷാഫലം- സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം.കോം. (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) സി.ബി.സി.എസ്.എസ്. (റഗുലർ - 2023 അഡ്മിഷൻ/സിലബസ് ആൻഡ് സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് - 2022...

ഇ​രി​ക്കൂ​ര്‍: ഇ​രു​പ​തോ​ളം ക്രി​മി​ന​ൽ കേ​സി​ല്‍ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ഇ​രി​ക്കൂ​ര്‍ എ​സ്.​എ​ച്ച്.​ഒ ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് ആ​യോ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്തു. പ​ട്ടു​വം ദാ​റു​ല്‍ ഫ​ലാ​ഹി​ലെ ഇ​സ്മാ​യി​ല്‍ എ​ന്ന...

മുഴപ്പിലങ്ങാട്∙ വെള്ളക്കെട്ട് കാരണം അടിപ്പാത അടച്ചു. മുഴപ്പിലങ്ങാട് എഫ്സിഐ ഗോഡൗണിനു സമീപമാണ് അടിപ്പാത അടച്ചത്. മഴ തുടങ്ങിയതോടെ ഇവിടെ വെള്ളക്കെട്ട് രൂക്ഷമാണ്. ഇരു ഭാഗങ്ങളിലുള്ള സർവീസ് റോഡ്...

ശ്രീകണ്ഠപുരം : ചെങ്ങളായിയിലെ റബർത്തോട്ടത്തിൽ നിന്ന് നിധിയെന്ന് തോന്നിക്കുന്ന വസ്തുക്കൾ കണ്ടെത്തി. പരിപ്പായി ഗവ. എൽ പി സ്‌കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ മഴക്കുഴി എടുത്തുകൊണ്ടിരുന്ന...

കണ്ണൂർ : രാത്രികാല മൃഗചികിത്സ സേവനം വീട്ടുപടിക്കൽ പദ്ധതിയിൽ ഇരിട്ടി, പാനൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ബ്ലോക്കുകളിൽ വൈകുന്നേരം ആറ് മുതൽ രാവിലെ ആറ് വരെ വീട്ടുപടിക്കൽ മൃഗ...

വടകര: സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന വിദ്യാര്‍ഥിനികളെ ബസിടിച്ച് പരിക്കേറ്റ സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. വടകര ബീച്ചിലെ വണ്ണാറത്ത് വീട്ടില്‍...

കണ്ണൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രത്തിൻ്റെ കീഴിലുള്ള ഖാദി സൗഭാഗ്യകളിലും ഖാദി ഗ്രാമ സൗഭാഗ്യകളിലും മുഹ്റത്തോടനുബന്ധിച്ച് 15 വരെയുള്ള അഞ്ച്...

കണ്ണൂർ:പട്ടികവർഗ്ഗ വികസന വകുപ്പിൽ കണ്ണൂർ ഐ.ടി.ഡി.പി ഓഫീസിലും, ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും ഓഫീസ് മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2024...

കണ്ണൂർ: കളരി പഠിക്കാൻ വിദേശത്തു നിന്നെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പരിശീലകനെ പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടട കാഞ്ഞിര സ്വദേശി സുജിത്തിനെ (54) ആണ് കണ്ണൂർ ടൗൺ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!