Kannur

കണ്ണൂർ: അപകടഭീതിയുടെ കുടപിടിച്ച് ദേശീയപാതയോരത്തെയും പ്രധാന പാതയോരങ്ങളിലെയും വന്മരങ്ങൾ. നേരത്തേ അപകടാവസ്ഥയിലായ മരങ്ങളുടെ അവസ്ഥ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴ കാരണം കൂടുതൽ വഷളായിട്ടുണ്ട്. ശക്തമായ...

പറശ്ശിനി: ശക്തമായ നീരൊഴുക്കും വെള്ളം ഉയർന്ന സാഹചര്യവും കാരണം നിർത്തിവെച്ച പറശ്ശിനി കടവിലെ ജല ഗതാഗത വകുപ്പിൻ്റെ മാട്ടൂൽ-അഴിക്കൽ ബോട്ട് സർവീസ് ഇന്ന് രാവിലെ മുതൽ പുന:രാരംഭിച്ചു.

കണ്ണൂർ : കാറ്റും മഴയും കാരണം കൃഷിനാശം സംഭവിച്ച കർഷകർ 24 മണിക്കൂറിനകം അതത് കൃഷി ഭവനുകളിൽ അറിയിക്കണം. നഷ്ടപരിഹാരം ലഭിക്കുന്നതിന് പത്ത് ദിവസത്തിനകം കൃഷി വകുപ്പിന്റെ...

കണ്ണൂർ: ആറന്മുള വള്ളസദ്യയുണ്ട് പഞ്ചപാണ്ഡവക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ. 27ന്‌ രാവിലെ 5.30ന്‌ കണ്ണൂരിൽനിന്നും യാത്ര ആരംഭിക്കും. ആദ്യദിവസം വൈക്കം മഹാദേവ ക്ഷേത്രം,...

പൊതുവിദ്യാഭ്യാസ വകുപ്പ് ഫയൽ തീർപ്പാക്കുന്നതിന്റെ ഭാഗമായി ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിലേക്കുള്ള അപേക്ഷകൾ എ.ഇ.ഒ/ ഡി.ഇ.ഒ/ ഡി.ഡി.ഇ ആഫീസുകളിൽ സ്വീകരിക്കും . 2023 ഡിസംബർ 31 വരെ...

കണ്ണൂർ: മഴക്കാലത്ത് വിദ്യാർഥികളുടെ സുരക്ഷക്ക് ഭീഷിണിയാകും വിധം സ്കൂൾ ബസുകൾ ഓടിക്കുകയോ ബസിൽ നിന്നും ഇറക്കിവിടുകയോ ചെയ്താൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോരിറ്റി(...

ക​ണ്ണൂ​ർ: പി​ണ​റാ​യി​യിൽ ഭ​ർ​തൃ​പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് 25 കാ​രി​യാ​യ യു​വ​തി ജീ​വ​നൊ​ടു​ക്കി.സ്വ​ന്തം വീ​ട്ടി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ അ​ഞ്ച​ര​ക്ക​ണ്ടി വെ​ൺ​മ​ണ​ൽ സ്വ​ദേ​ശി​നി അ​ശ്വ​നി​യാ​ണ് (25) ആ​സ്​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ...

പറശ്ശിനി : വളപട്ടണം പുഴ കര കവിഞ്ഞ് ഒഴുകുന്നതിനാൽ പറശ്ശിനി കടവിൽ നിന്നുള്ള ബോട്ട് സർവീസുകൾ നിർത്തിവെച്ചു. ശക്തമായ നീരൊഴുക്കും വെള്ളം ഉയരുന്ന സാഹചര്യവും കാരണം വ്യാഴാഴ്ച...

കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയം. രണ്ടാം സെമസ്റ്റർ എം.എസ്.സി മൈക്രോ ബയോളജി, ബയോ ടെക്നോളജി (ഏപ്രിൽ 2024) പ്രായോഗിക പരീക്ഷകൾ 22 മുതൽ 26 വരെ...

കണ്ണൂർ : അതിരൂക്ഷമായ മഴയിലും വെള്ളക്കെട്ടിലും പെട്ട് കോർപ്പറേഷൻ പരിധിയിൽ നാശനഷ്ടം സംഭവിച്ച സ്ഥലങ്ങളും ആളുകളെയും കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ സന്ദർശിച്ചു. വെള്ളക്കെട്ടിൽ അകപ്പെട്ട് പോയവരെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!