കണ്ണൂർ:ഡിസംബർ 11ന് നടന്ന കണ്ണൂർ ജില്ലയിലെ തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ശനിയാഴ്ച (ഡിസംബർ 13) ജില്ലയിലെ 20 കേന്ദ്രങ്ങളിൽ നടക്കും. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി,...
Kannur
ഇരിണാവ് : ലോറിയിടിച്ച്സൈക്കിൾ യാത്രികന് ദാരുണാന്ത്യം. കൊട്ടപ്പാലത്തിന് സമീപത്തെ വി ടി രഞ്ജിത്താ (59)ണ് മരിച്ചത്. പിലാത്തറ - പഴയങ്ങാടി കെ എസ് ടിപി റോഡിൽ പയ്യട്ടം...
കണ്ണൂർ: മുണ്ടയാട് മില്ലേനിയം ടേബിൾ ടെന്നീസ് അക്കാദമിയിൽ 6 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് ക്രിസ്മസ് അവധിക്കാലത്ത് സൗജന്യ ടേബിൾ ടെന്നീസ് പരിശീലനം നൽകും. ആദ്യം...
കണ്ണൂര്‍: തദ്ദേശ സ്ഥാപനങ്ങളിലേക്കു ള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്ന ശനിയാഴ്ച എല്ലാ സർക്കാർ ട്രഷറികളും തുറന്നു പ്രവർത്തിക്കുന്നതിന് ട്രഷറി ഡയറക്ടർക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം നൽകി.ഫലപ്രഖ്യാപന...
പാപ്പിനിശ്ശേരി: തെരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്യാൻ പാപ്പിനിശ്ശേരി പഞ്ചായത്തിലെ പോളിങ് സ്റ്റേഷനുകൾ ഹരിത സൗഹൃദ സൗകര്യങ്ങളോടെ സജ്ജമായി. തെരഞ്ഞെടുപ്പിൽ പഞ്ചായത്തിലെ എല്ലാ ബൂത്തുകളും പ്ലാസ്റ്റിക് മുക്തമാക്കാൻ നടപടികൾ സ്വീകരിച്ചു....
ശ്രീകണ്ഠപുരം: മുത്തപ്പന്റെ ആരൂഢമായ കുന്നത്തൂര്‍പാടിയില്‍ ഈ വര്‍ഷത്തെ ഉത്സവം 17 മുതല്‍ ജനുവരി 16 വരെ നടക്കും. തിരുവാഭരണങ്ങളും ആടയാഭരണങ്ങളും മിനുക്കുന്ന പണി എള്ളരിഞ്ഞിയിലെ കിഴക്കെപ്പുരയില്‍ ആരംഭിച്ചു....
തളിപ്പറമ്പ് :മുനിസിപാലിറ്റിയിലെ വാർഡ് 31 ൽ വോട്ടിങ്ങ് യന്ത്രം തകരാറിലായി. കൊട്ടാരം യു പി സ്കൂളിലെ വോട്ടിങ്ങ് യന്ത്രമാണ് തകരാറിലായത്. വോട്ടർമാർ 2 മണിക്കൂറായി ക്യൂവിൽ. പയ്യന്നൂർ...
കണ്ണൂർ: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അതിർത്തി പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കി എക്സൈസും പൊലീസും. കേന്ദ്ര ഭരണ പ്രദേശമായ മാഹിയിലും കണ്ണൂരുമായി അതിർത്തി പങ്കിടുന്ന കർണാടകയുെട കുടക് ജില്ലയിലും ഡ്രൈ ഡെ...
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പിൽ ജില്ലയിൽ വെബ് കാസ്റ്റിംഗ് നടക്കുന്ന പോളിംഗ് ബൂത്തുകളുടെ തത്സമയ നിരീക്ഷണത്തിന് കളക്ട്രേറ്റ് ഓഡിറ്റോറിയത്തിൽ കൺട്രോൾ റൂം സജ്ജം . 60 ലാപ്‌ടോപ്പുകളിലും ആറ് വലിയ...
വ്യാഴാഴ്ച നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് ജില്ലയിലെ ബൂത്തുകൾ സജ്ജം. 20 വിതരണ കേന്ദ്രങ്ങളിൽ നിന്ന് പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങിയ ചുമതലയുള്ള ഉദ്യോഗസ്ഥർ പോളിംഗ് സ്റ്റേഷനുകളിലെത്തി ബൂത്തുകൾ സജ്ജീകരിച്ചു....
