കണ്ണൂർ : സിൽവർ ലൈനുമായി തത്കാലം മുന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം മാത്രം വിചാരിച്ചാൽ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ പറ്റില്ല. പക്ഷെ ഒരു കാലത്ത് അംഗീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവള വികസനത്തിൽ...
മാഹി: തലമുറകളായി മാഹി ടാഗോർ പാർക്കിന്നടുത്ത് ധർമ്മശാലയിൽ കുടുംബത്തോടെ താമസിക്കുന്നവരുടെ പുനരധിവാസം ഇനിയുമകലെ. നിർദ്ധനരായ എട്ട് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുമ്പോൾ, അധികൃതർ രേഖാമൂലം നൽകിയ ഉറപ്പ് രണ്ട് വർഷത്തിനകം പുനരധിവാസമെന്നായിരുന്നു. ഇപ്പോൾ വർഷം ഒമ്പത് കഴിഞ്ഞു. പുതിയ...
കണ്ണൂർ: യു.എ.ഇ എടക്കാട് മഹൽ കൂട്ടായ്മ മഹല്ലിലെ നിർദ്ധന ഭവനരഹിതർക്കായി ഏർപ്പെടുത്തിയ സൗജന്യ ഭവനപദ്ധതിയിലെ ആദ്യ സമുച്ചയത്തിന്റെ സമർപ്പണം 30ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കടമ്പൂർ ചാത്തോത്ത് ജുമാമസ്ജിദിന് സമീപം വൈകീട്ട് അഞ്ചിന്...
കണ്ണൂർ: കേരളത്തിന്റെ വികസനത്തിന് മാർഗതടസം സൃഷ്ടിച്ചു കൊണ്ടു മാധ്യമങ്ങൾ കള്ള പ്രചാരണം അഴിച്ചു വിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.പാട്യം ഗോപാലൻ പഠന ഗവേഷണ കേന്ദ്രവും കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലും സംയുക്തമായി നടത്തിയ ജില്ലാ...
കണ്ണൂർ: ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി സ്വർണവും പണവും അപഹരിച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ തലശേരി സ്വദേശിയായ മുഹമ്മദ് റിസ്വാൻ (26) എന്നയാളാണ് പിടിയിലായത്. ഏലൂർ സ്വദേശിനിയായ ഭിന്നശേഷി യുവതിയെ സോഷ്യൽ മീഡിയ വഴിയാണ്...
കണ്ണൂർ : ജില്ലയിൽ വ്യാഴാഴ്ച വരെ 122 മൃഗങ്ങളിൽ കുളമ്പുരോഗം സ്ഥിരീകരിച്ചു. കിടാരികളും കന്നുകുട്ടികളും ഉൾപ്പെടെ പശുക്കളിലാണ് രോഗം സ്ഥിരീകരിച്ചത്. കറവയുള്ള പശുക്കളും കൂട്ടത്തിലുണ്ട്. രോഗംബാധിച്ച് ആറ് മൃഗങ്ങൾ (രണ്ട് വീതം പശുക്കളും കിടാരികളും കന്നുകുട്ടികളും)...
കണ്ണൂര്‍: പയ്യന്നൂരിലെ സി.പി. എം പാര്‍ട്ടി ഗ്രാമമായ കോറോം നാടിനെക്കുറിച്ച് സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ വ്യാജപ്രചരണം നടത്തിയെന്ന പരാതിയില്‍ ബി.ജെ.പി നേതാവ് ടി. പി ജയചന്ദ്രനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. സി.പി.ഐ .എം കോറോം വെസ്റ്റ്...
ജോസ്ഗിരി-കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് 31 മുതൽ പുനഃരാരംഭിക്കും. രാത്രിയിൽ കണ്ണൂരിലെത്തുന്ന മലയോരവാസികളായ ട്രെയിൻയാത്രികർക്ക് ഏറെ ഗുണകരമാകുന്ന ബസാണിത്. രാത്രി പത്തിന് കണ്ണൂരിൽ നിന്ന് യാത്രയാരംഭിച്ച് അരിവിളഞ്ഞ പോയിലിൽ സർവീസ് അവസാനിപ്പിക്കും. അടുത്ത ദിവസം രാവിലെ...
തിരുവനന്തപുരം : കൊലവിളി മുദ്രാവാക്യങ്ങളുടെ പശ്ചാത്തലത്തിൽ സി.പി.എം നേതാവ് പി. ജയരാജന്റെ സുരക്ഷ കൂട്ടി. അദ്ദേഹത്തിനൊപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടാനാണ് തീരുമാനം. സ്പീക്കർ എ.എൻ. ഷംസീറിന്റെ വിവാദ പ്രസംഗത്തെ ചൊല്ലി പി. ജയരാജനും ബി.ജെ.പിയും...
കണ്ണൂർ: സ്പീക്കർ എ.എൻ ഷംസീറിന് എസ്.ഡി.പി.ഐക്കാരുടെ സ്വരമാണെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ പ്രഫുൽ കൃഷ്ണ. അദ്ദേഹത്തിന്റെ ഉള്ളിലുള്ള പോപുലർ ഫ്രണ്ടുകാരനും എസ്.ഡി.പി.ഐക്കാരനും പുറത്തുവന്നിരിക്കുകയാണ്. ഇത് പാർട്ടി നിലപാടാണോ എന്ന കാര്യം സി.പി.എം വ്യക്തമാക്കണമെന്നും പ്രഫുൽ...