Kannur

കണ്ണൂർ: കണ്ണൂർ റൂറൽ ജില്ല വനിതാ സെല്ലിന്റെ തളിപ്പറമ്പ് ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫാമിലി ആൻഡ് വുമൺ കൗൺസിലിംഗ് സെന്ററിൽ ഫാമിലി കൗൺസിലറെ നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര...

കണ്ണൂർ: പൊതുവിഭാഗത്തില്‍ പെട്ട, അര്‍ഹതയുള്ളവരുടെ കാര്‍ഡുകള്‍ പി.എച്ച്.എച്ച് (പിങ്ക് ) വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 20 വരെ സ്വീകരിക്കും. മതിയായ രേഖകള്‍ സഹിതം ബന്ധപ്പെട്ട താലൂക്ക്...

പയ്യാവൂർ: 'വന്യജീവികളോടൊപ്പം മനുഷ്യനും ജീവിക്കണം' എന്ന മുദ്രാവാക്യമുയർത്തി വെള്ളരിക്കുണ്ടിൽ നടത്തിവരുന്ന കർഷക സ്വരാജ് സത്യഗ്രഹത്തിന് ഐക്യദാർഢ്യവുമായി ജസ്റ്റിസ് ഫാർമേഴ്സ് മൂവ്‌മെന്റ് കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ കർഷക...

കണ്ണൂർ: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ ഐ ടി വിദ്യാർഥികളായ മക്കൾക്ക് ലാപ്‌ടോപ്പ് ലഭ്യമാക്കുന്നിന് അപേക്ഷ ക്ഷണിച്ചു. 2025-26 വർഷത്തിൽ കേരള, കേന്ദ്ര...

പിലാത്തറ : ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചെറുതാഴം ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യസംസ്കരണം കണ്ടെത്തി അഞ്ച് സ്ഥാപനങ്ങൾക്ക് പിഴയിട്ടു.ഏഴിലോട് ട്രാൻസ് എസിഎൻആർ പ്രൈവറ്റ് ലിമിറ്റഡ്...

കണ്ണൂർ: ബിവറേജസ്‌ കോർപറേഷന്റെ ഒ‍ൗട്‌ലെറ്റുകളിലേക്ക്‌ തിരിച്ചെത്തുന്ന പ്ലാസ്‌റ്റിക്‌ മദ്യക്കുപ്പികളുടെ എണ്ണത്തിൽ വർധന. ദിവസവും ആയിരത്തിലധികം പ്ലാസ്‌റ്റിക്‌ കുപ്പികളാണ്‌ ഇവിടേക്ക്‌ എത്തുന്നത്‌. പത്തിനാണ്‌ ജില്ലയിലെ ഒ‍ൗട്‌ലെറ്റുകളിൽ മദ്യക്കുപ്പി സ്വീകരിക്കാൻ...

കണ്ണൂർ: കേരളത്തിലെ ആദ്യത്തെ കല്ലുമ്മക്കായ– കടല്‍ മത്സ്യ വിത്തുല്‍പാദന ഹാച്ചറി മാടായിയിലെ പുതിയങ്ങാടിയില്‍ ഒരുങ്ങുന്നു. പ്രതിവര്‍ഷം 50 ലക്ഷം കടല്‍ മത്സ്യക്കുഞ്ഞുങ്ങളും 50 ലക്ഷം കല്ലുമ്മക്കായ വിത്തുമാണ്...

ജല പരിശോധനാ ലാബുകളിൽ നിയമനം കേരള ജല അതോറിറ്റിയുടെ കണ്ണൂർ ജില്ലയിലെ വിവിധ ജല പരിശോധനാ ലാബുകളിലേക്ക് ഡെപ്യൂട്ടി ക്വാളിറ്റി മാനേജർ/ടെക്നിക്കൽ മാനേജർ (കെമിക്കൽ) തസ്തികയിൽ ഒരു...

തളിപ്പറമ്പ്: കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കിവിടുന്ന സ്ഥാപനം തളിപ്പറമ്പ് നഗരസഭ അടച്ചുപൂട്ടി. മാസങ്ങളായി നാട്ടുകാര്‍ക്കും നഗരസഭക്കും ഇത് തീരാതലവേദനയായി മാറിയിരുന്നു. തളിപ്പറമ്പ് മെയിൻ റോഡിൽ ബസ്റ്റാൻ്റിന് സമീപം...

മുണ്ടേരി: ഇൻഡക്ഷൻ കുക്കറിൽ നിന്ന് ഷോക്കേറ്റ് ആശാരി പണിക്കാരൻ മരിച്ചു. മുണ്ടേരി ഹരിജൻ കോളനി റോഡ് പാറക്കണ്ടി ഹൗസിൽ ഗോപാലൻ്റെ മകൻ കൊളപ്രത്ത് മനോജ് (51) ആണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!