ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ആഗസ്റ്റ് 19ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ജോലി ഒഴിവുകളിലേക്കായി ഒറ്റത്തവണ രജിസ്ട്രേഷൻ...
ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ദേശീയ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്തവരിൽ നിന്നും പ്രതിഭാ പിന്തുണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച പട്ടികജാതി വിഭാഗത്തിൽപ്പെട്ടതും 30 വയസ് വരെ പ്രായമുള്ളവർക്കും അപേക്ഷിക്കാം....
പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ പഴയങ്ങാടി പാലത്തിനടുത്തായി പുതിയ പാലം നിർമാണത്തിന്റെ മറവിൽ താവം ഭാഗത്ത് കണ്ടൽ നശീകരണവും തണ്ണീർത്തടം നികത്തലും തകൃതി. തീരദേശ പരിപാലന നിയമത്തിന്റെ സോൺ ഒന്നിൽ പെട്ട, നിർമാണ പ്രവർത്തനത്തിന് അനുമതിയില്ലാത്ത...
കണ്ണൂർ: ഈ വർഷം ജൂലൈ വരെ കണ്ണൂർ സിറ്റി ജില്ല പൊലീസ് രജിസ്റ്റർ ചെയ്തത് 820 ലഹരി മരുന്ന് കേസുകൾ. 26.262 കിലോ ഗ്രാം കഞ്ചാവ്, 156.407 ഗ്രാം എം.ഡി.എം.എ (മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻ),...
പയ്യന്നൂർ: തിരിമുറിഞ്ഞൊഴുകേണ്ട തിരുവാതിര ഞാറ്റുവേലയിൽ ഇക്കുറി മഴയില്ല. വൈകിയെത്തിയ കാലവർഷം ഒരാഴ്ചത്തെ പെയ്ത്തിൽ അവസാനിച്ചു. ഇന്ന് കർഷക ദിനമെത്തുമ്പോൾ നെൽകർഷകന്റെയുള്ളിൽ സങ്കടമഴയാണ് പെയ്യുന്നത്. വെള്ളമില്ലാത്തതിനാൽ മിക്ക പാടശേഖരങ്ങളിലും ഞാറ് പറിച്ചുനടാൻ വൈകി. വൈകിയെത്തിയ മഴക്കു ശേഷം...
കണ്ണൂർ : പ്രളയവും കോവിഡുമെല്ലാം മറനീക്കിയ ഈ ചിങ്ങപ്പുലരിയിൽ പൂച്ചൂടി, പൂവിളിയുമായി കൃഷിയും കർഷകരുമെത്തും. ചിങ്ങം ഒന്നിലെ കർഷകദിനാചരണത്തിനായി എല്ലാ പഞ്ചായത്തുകളും ഒരുങ്ങിക്കഴിഞ്ഞു. രാവിലെ മുതൽ എല്ലാ പഞ്ചായത്തുകളിലും കർഷകദിനാചരണ പരിപാടികൾ നടക്കും. ചിങ്ങമാസത്തെ വരവേൽക്കാൻ...
കണ്ണൂർ : പോലീസ് മൈതാനിയിലെ ഓണം ഫെയറിലെ(ടൈറ്റാനിക്) ഫുഡ്കോർട്ടിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ വൻതോതിൽ നിരോധിത ഒറ്റത്തവണ ഉപയോഗ വസ്തുക്കൾ പിടികൂടി. 32 കിലോ പേപ്പർ കപ്പ്, 5000 തെർമോകോൾ പ്ലേറ്റുകൾ, 20...
കണ്ണൂർ :ചാലാട് ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. കല്ലടത്തോട് അരയാക്കണ്ടിയിലെ അതുൽ (23) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് പ്രണവിന് ഗുരുതര പരിക്കേറ്റു. ഇന്നലെ രാത്രി പത്തരയോടെ ചാലാട് ഗവ. യു....
കണ്ണൂർ: മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിന്റെ വൈരാഗ്യത്തില്‍ പിതാവിനെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു. കണ്ണൂർ പെരിങ്ങോത്ത് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഇരിക്കൂര്‍ മാമാനം സ്വദേശി രാജേഷിനാണ് വെട്ടേറ്റത്. പ്രതി കണ്ണൂര്‍ തയ്യില്‍ സ്വദേശി...
കണ്ണൂർ: കണ്ണൂർ സർവകലാശാലയും സ്വിറ്റ്സർലണ്ടിലെ ജനീവ സർവകലാശാലയും തമ്മിൽ അക്കാദമിക ഗവേഷണ മേഖലകളിലെ സഹകരണത്തിനായി ധാരണാപത്രം ഒപ്പുവച്ചു. ഇതനുസരിച്ച് കണ്ണൂർ സർവകലാശാലയിലെ ഇക്കോളജി, ഇഥോളജി ആൻഡ് എപ്പിഡെമിയോളജി ലബോറട്ടറി, പശ്ചിമഘട്ട പഠന കേന്ദ്രം എന്നിവയും ജനീവ...