പാനൂര്‍: പതിവായി പാനൂര്‍ പോലീസ് സ്റ്റേഷനിലെത്തുന്ന 56-കാരനായ അനില്‍കുമാര്‍ കഴിഞ്ഞദിവസം സ്റ്റേഷനിലെത്തിയത് നെറ്റിയില്‍ കുറിതൊട്ട് ടീഷര്‍ട്ടും ധരിച്ചാണ്. സ്റ്റേഷനിലെ സഹായിയായ അനില്‍കുമാറില്‍ പതിവില്‍ക്കവിഞ്ഞ സന്തോഷം കണ്ടപ്പോള്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.പി. ആസാദ് കാരണം തിരക്കി. ഇന്നെന്റെ...
കണ്ണൂർ: ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും ജോലിയിടങ്ങളിലും എക്സൈസ് നടത്തിയ പരിശോധനയിൽ കുടുങ്ങിയത് 40 പേർ. നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്ത എക്സൈസ് ഇവർക്കെതിരെ കേസെടുത്ത് പിഴ ചുമത്തി. 20 ക്യാമ്പുകൾ തിങ്കളാഴ്ച പരിശോധിച്ചു. രാവിലെ...
ശ്രീകണ്ഠപുരം: കാഞ്ഞിരക്കൊല്ലി, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പൈതൽ മല… സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി മലയോരത്തെ മൺസൂൺ വിനോദ സഞ്ചാര കേന്ദ്രങ്ങൾ. സീസൺ തുടങ്ങി മഴ അല്പം ശമിച്ചതോടെ മലയോരത്ത് എത്തുന്ന സഞ്ചാരികളുടെ എണ്ണവും വർധിച്ചു. പൈതൽ മലയും...
കണ്ണൂര്‍: അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 23 കോടി രൂപ ചെലവില്‍ കോർപറേഷന് നിർമിക്കുന്ന പടന്നപ്പാലത്തെ മലിനജല ശുദ്ധീകരണ പ്ലാന്റ് സെപ്റ്റംബറില്‍ ഉദ്ഘാടനം ചെയ്യും. പ്ലാന്റിന്റെ പ്രവൃത്തി 95 ശതമാനത്തിലധികം പൂര്‍ത്തിയായി. മലിനജല ശുദ്ധീകരണ പ്ലാന്റ്, ചേലോറ...
കണ്ണൂർ: എടക്കാട് കുറ്റിക്കകം മുനമ്പിൽ പരിസരവാസിയായ യുവാവ് സുമോദി(36)നെ തെങ്ങിൻ തോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എടക്കാട് പൊലീസ് പരിസരത്ത് തന്നെയുള്ള ഒരാളെ കസ്റ്റഡിയിൽ എടുത്തു. കുറ്റിക്കകം സ്വദേശി അസീബിനെയാണ് കസ്റ്റഡിയിൽ എടുത്തത്. പോസ്റ്റ്മോർട്ടം...
കണ്ണൂർ:സർവകലാശാലാ പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം കോം (5 ഇയർ ഇന്റഗ്രേറ്റഡ്) (സി ബി സി എസ് എസ്) റെഗുലർ മെയ് 2023 പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്ത് 17 വരെയും പിഴയോടുകൂടി ആഗസ്ത് 19 ന്...
തളിപ്പറമ്പ്: കഞ്ചാവ് വിൽപ്പന റാക്കറ്റിലെ പ്രധാനിയെ തളിപ്പറമ്പിൽ ഓടിച്ചിട്ട് പിടികൂടി വളപട്ടണം എസ്.ഐ നിധിൻ. പാപ്പിനി ശേരി റെയിൽവേ ഗേറ്റിനടുത്ത ഹൈദ്രോസ് പള്ളിക്ക് സമീപത്തെ മുത്തേത്ത് പുതിയപുരയിൽ മൻസൂർ (41) ആണ് പിടി യിലായത്. പൊ...
പഴയങ്ങാടി: കർക്കടക മാസം പതിനാറാം നാളിൽ ഭക്തിയുടെ നിറവിൽ മാടായിക്കാവിൽ മാരിത്തെയ്യങ്ങൾ ഉറഞ്ഞാടി. ഇന്നലെ രാവിലെ ഒമ്പതോടെ പുലയ സമുദായത്തിലെ കാരണവരായ പൊള്ളയും കോലാധാരികളും കുളിച്ചുതൊഴുത് ക്ഷേത്രത്തിലെത്തി തെയ്യം കെട്ടാനുള്ള അനുവാദം മാടായിക്കാവിലമ്മയിൽ നിന്ന് വാങ്ങിച്ച്...
കണ്ണൂർ: കക്കാട് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സ്കൂളിലേക്ക് പോകുന്നതിനിടെ ഇടവഴിയിൽ വച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കാറിലെത്തിയ നാലംഗ സംഘമാണ് കുട്ടിയെ പിടികൂടി കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാൽ കുതറി മാറിയ പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. കണ്ണൂർ...
കണ്ണൂർ :ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍. കണ്ണൂർ പടപ്പയങ്ങാട് ജോർജ് ജോസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ കൊയമ്പത്തൂർ – മംഗളൂരു ഇന്റർസിറ്റിയിലാണ് സംഭവം. സംഭവത്തിന്റെ...