കണ്ണൂര്: മാനവ് ഏകതാ ചാരിറ്റബിള് സൊസൈറ്റി പണം തട്ടിയെടുത്ത് മുങ്ങിയതായ പരാതിയില് പ്രസിഡന്റും ഭാരവാഹികളും ഉള്പ്പെടെ 9 പേര്ക്കെതിരെ കണ്ണൂര് ടൗണ് പോലീസ് കേസെടുത്തു.മരക്കാര്കണ്ടി പൗര്ണമിയിലെ കെ. ജീജ, തെക്കി ബസാറിലെ സൊസൈറ്റി പ്രസിഡന്റ് കെ....
കണ്ണൂർ: കണ്ണൂർ ധർമ്മടത്ത് ഭർത്താവ് ഭാര്യയെ കത്തികൊണ്ട് കുത്തി പരിക്കേല്പ്പിച്ചു. പാറപ്രം സ്വദേശി മഹിജയ്ക്കാണ് പരിക്കേറ്റത്.ഭർത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവമുണ്ടായത്. മഹിജ ജോലി കഴിഞ്ഞു വരുന്നതിനിടെ വഴിയില് തടഞ്ഞു നിർത്തിയായിരുന്നു...
കണ്ണൂർ: ഗവ. മെഡിക്കൽ കോളേജിലെ പീഡ്സെൽ പ്രോജക്ടിന് കീഴിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒഴിവുണ്ട്. 20-ന് രാവിലെ 10.30-ന് പ്രിൻസിപ്പലിന്റെ ഓഫീസിലാണ് അഭിമുഖംയോഗ്യത: ബിരുദത്തിന് പുറമേ ഡി.സി.എ/ പി.ജി.ഡി.സി. എ/ ബി.സി.എ, പീഡ്സെൽ പദ്ധതിക്ക്...
കണ്ണൂർ:ഗവ. മെഡിക്കൽ കോളേജിലെ പീഡ്സെൽ പ്രൊജക്ടിന് കീഴിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒഴിവുണ്ട്. ഫെബ്രുവരി 20ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇൻറർവ്യു മുഖേനയാണ് നിയമനം. ഒഴിവ് ഒന്ന് അംഗീകൃത...
കണ്ണൂർ: മെഡിക്കൽ ഷോപ്പ് തൊഴിലാളികൾക്കുള്ള പുതിയ മിനിമം വേതന ഉത്തരവ് സ്ഥാപന ഉടമകൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ജീവനക്കാർ സമരത്തിലേക്ക്. തൊഴിലാളികൾക്ക് മിനിമം വേതനം ഉൾപ്പെടെ നിയമമനുസരിച്ചുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധികൃതർ തയ്യാറാകണമെന്നും അല്ലാത്തപക്ഷം...
തളിപ്പറമ്പ്: യുവതി ദുരൂഹസാഹചര്യത്തില് ഭര്തൃവീട്ടിലെ ബെഡ്റൂമില് തൂങ്ങിമരിച്ചു. കാസര്ഗോഡ് വലിയപറമ്പ് പടന്നക്കടപ്പുറത്തെ ബീച്ചാരക്കടവ് കളത്തില് പുരയില് വീട്ടില് സുനില്-ഗീത ദമ്പതികളുടെ മകള് നിഖിത (20) ആണ് മരിച്ചത്.ആന്തൂര് നഗരസഭയില് നണിച്ചേരിയിലെ വൈശാഖിന്റെ ഭാര്യയാണ്. തളിപ്പറമ്പ് ലൂര്ദ്ദ്...
കണ്ണൂർ: സംരംഭകരാകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വ്യവസായ, വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കീഡ് അഞ്ച് ദിവസത്തെ വനിതാ സംരംഭകത്വവികസന പരിപാടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി 24 മുതൽ മാർച്ച് ഒന്ന് വരെ എറണാകുളം കളമശ്ശേരി...
കണ്ണൂർ : ജില്ലയില് ലഹരി മാഫിയ കടുത്ത ഭീഷണിയായി മാറുന്നതിന്റെ കണക്കുകള് പുറത്ത് വിട്ട് എക്സൈസ്. കഴിഞ്ഞ 2 രണ്ടുമാസങ്ങള്ക്കിടയില് മാത്രം വില്പനയ്ക്കെത്തിച്ച 42 കിലോയ്ക്കടുത്ത് കഞ്ചാവാണ് എക്സൈസ് ജില്ലയില് നിന്ന് പിടിച്ചെടുത്തത്.എം .ഡി.എം.എ, മെത്താംഫെറ്റാമിൻ,...
കണ്ണൂർ :ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷനൽ ഗൈഡൻസ് വിഭാഗം കേരള പിഎസ്സി, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ തുടങ്ങിയവയുടെ മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി 180 മണിക്കൂർ പരിശീലനം നൽകുന്നു. ഫെബ്രുവരി അവസാന വാരം ആരംഭിക്കുന്ന പരിശീലനത്തിന് ആദ്യം...
കണ്ണൂർ:കേരള വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ലാതല അദാലത്ത് ഫെബ്രുവരി 18ന് രാവിലെ 10 മുതൽ നടക്കും. കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന അദാലത്തിൽ പുതിയ പരാതികളും സ്വീകരിക്കും.