ശ്രീകണ്ഠപുരം: പൊലീസ് റൂറല്‍ ജില്ലയിലെ എട്ട് എസ്.ഐമാരെ സ്ഥലംമാറ്റി. ഇരിട്ടിയില്‍ നിന്ന് നിബിന് ജോയിയെ കരിക്കോട്ടക്കരി സ്റ്റേഷനിലേക്കും ആറളത്ത് നിന്ന് വി.വി. ശ്രീജേഷിനെ മാലൂരിലേക്കും വനിത സെല്ലില്‍ നിന്ന് കെ. ഖദീജയെ ശ്രീകണ്ഠപുരത്തേക്കും സ്ഥലംമാറ്റി. മാലൂരില്‍നിന്ന്...
കണ്ണൂർ: കള്ള് ഷാപ്പിൽ പോകുന്നവരെല്ലാം കള്ളുകുടിക്കുമോ. ചോദ്യത്തിനുത്തരം കിട്ടാൻ ശ്രീകണ്ഠപുരം കാഞ്ഞിലേരിയിലെ കള്ളുഷാപ്പിലേക്ക് വന്നാൽ മതി. ഭക്ഷണപ്രിയരുടെ ഇഷ്ടകേന്ദ്രമായി മാറിയ ഈ ഹൈടെക് കള്ളുഷാപ്പിന് സമൂഹമാധ്യമങ്ങളിലും ആരാധകരേറെ. കേരളത്തിന്റെ തനത് രുചിയുള്ള ഭക്ഷണവും ശുദ്ധമായ കള്ളും...
കണ്ണൂർ: ഗോപാൽ സ്ട്രീറ്റിലെ സ്വകാര്യ ലോഡ്ജിൽ മൃതദേഹം കണ്ടെത്തി. ലോഡ്ജിലെ താമസക്കാരനായിരുന്ന ഇരിട്ടി അയ്യൻകുന്ന് ചന്ദ്രോത്ത് ഹൗസിൽ സുരേഷ് (55) ആണ് മരിച്ചത്. മരണകാരണം വ്യക്തമായിട്ടില്ല. പുലർച്ചെ 1.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. പിന്നാലെ പോലീസിനെ...
പയ്യന്നൂർ : ഏഴിമല ടോപ് റോഡിലേക്കും കാര – തലിച്ചാലം വഴി പടന്നക്കടപ്പുറത്തേക്കും കെ.എസ്.ആർ.ടി.സി ബസ് സർവീസ് തുടങ്ങി. ഒട്ടനവധി ജനകീയ പ്രക്ഷോഭങ്ങൾക്കൊടുവിലാണ് ഒരു ബസ് ഈ റൂട്ടുകളിൽ സർവീസിന് ഇറക്കിയത്. ഗ്രാമീണ റൂട്ടുകളിലേക്കുള്ള സർവീസുകൾ...
കരിവെള്ളൂർ : ഊടും പാവും നെയ്ത് ജീവിതം കരകയറ്റാൻ ഓണത്തിന് പ്രതീക്ഷയർപ്പിക്കുകയാണ് നെയ്ത്ത് തൊഴിലാളികൾ. ഒരു കാലത്ത് നെയ്ത്ത് വ്യവസായത്തിന് പേരുകേട്ട ഗ്രാമമായിരുന്നു കരിവെള്ളൂർ. ഓണം അടുത്തതോടെ കൂടുതൽ കൈത്തറി വസ്ത്രങ്ങൾ വിപണിയിലെത്തിക്കുകയാണ് കരിവെള്ളൂർ വീവേഴ്സ്,...
പഴയങ്ങാടി : സംസ്ഥാനത്തെ ഏറ്റവും മികച്ച ജൈവകാർഷിക മണ്ഡലത്തിനുള്ള പുരസ്കാരം കല്യാശ്ശേരി മണ്ഡലത്തിന്. 5 ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണു പുരസ്കാരം. മന്ത്രി പി.പ്രസാദാണ് പുരസ്കാരം പ്രഖ്യാപിച്ചത്. കാർഷിക മേഖലയിൽ നടപ്പാക്കുന്ന നവീന പദ്ധതികളാണു കല്യാശ്ശേരി...
കണ്ണൂർ: ജില്ലയിലെ 2023-25 വർഷത്തേക്കുള്ള ഗവ. ടി.ടി.ഐ കളിലേക്കുള്ള ഡി.എൽ.എഡ് പ്രവേശനത്തിനുള്ള അപേക്ഷകരുടെ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധികരിച്ചു. ലിസ്റ്റ് www.ddekannur.in ഏന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പ്രസ്തുത ലിസ്റ്റിൽ ആക്ഷേപമുള്ളവർ ആഗസ്റ്റ് 14 ഉച്ചക്ക് മൂന്ന് മണിക്ക്...
കണ്ണൂർ : മുനിസിപ്പല്‍ കോര്പ്പറേഷന് പരിധിയില്‍ പുതുതായി ആരംഭിക്കുന്ന മൂന്ന് അര്‍ബന്‍ ഹെല്‍ത്ത് വെല്‍നസ് കേന്ദ്രങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്കാലികമായി മെഡിക്കല്‍ ഓഫീസര്‍: 3, സ്റ്റാഫ് നേഴ്സ്: 3, ഫാര്‍മസിസ്റ്റ്: 3, ക്ലീനിംഗ് സ്റ്റാഫ്: 3...
കലക്ടറേറ്റിലെ നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 12ന് ശനിയാഴ്ച രാവിലെ 10 മണിക്ക് റവന്യൂ-ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന് നിര്‍വ്വഹിക്കും. രാമചന്ദ്രന് കടന്നപ്പള്ളി എം. എല്‍. എ അധ്യക്ഷത വഹിക്കും. മേയര്‍ അഡ്വ. ടി....
ഓണം അവധി ഗോവയിൽ അടിച്ചുപൊളിക്കാൻ അവസരമൊരുക്കി കുടുംബശ്രീയുടെ ‘ദി ട്രാവലർ’. ജില്ലയിലെ സ്ത്രീകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാൻ ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘ദി ട്രാവലർ’ വനിത ടൂർ എന്റർപ്രൈസസിന്റെ പന്ത്രണ്ടാമത്തെ യാത്രയാണിത്. സംസ്ഥാനത്തിന്...