കണ്ണൂർ : കണ്ണൂർ പള്ളിയാംമൂലയിൽ കടലിൽ വീണ് യുവാവ് മരിച്ചു. പള്ളിയാംമൂല സ്വദേശി വിഘ്നേഷ്(23) ആണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ട് കടലിൽ കുളിക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നു. ഓടിക്കൂടിയ നാടുകാർ ചേർന്ന് രക്ഷപ്പെടുത്തി സമീപത്തെ കണ്ണൂർ ശ്രീചന്ദ്...
കണ്ണൂര്‍: കണ്ണൂരിൽ വീട്ടമ്മയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു.കണ്ണൂര്‍ എടക്കാട് സ്വദേശി സാബിറയ്ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സാബിറയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ ആറരയോടെയാണ്...
മുഴപ്പിലങ്ങാട്: കായിക ശീലംവളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിൽ മുഖ്യമന്ത്രിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തീകരിച്ച മുഴപ്പിലങ്ങാട് നായനാർ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനത്തിനൊരുങ്ങി. ഏതാനും മിനുക്കുപണികൾക്കൂടി നടന്നുകൊണ്ടിരിക്കുകയാണ്. മുഴപ്പിലങ്ങാട് കുളംകടവ് റോഡിൽ കച്ചേരിമട്ട സ്റ്റേഡിയത്തോട് ചേർന്നാണ്...
പയ്യന്നൂർ: മെലിയോയിഡോസിസ് സ്ഥിരീകരിച്ച പയ്യന്നൂർ നഗരസഭയിലെ കോറോത്ത് മൂന്നു പേർക്കുകൂടി രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇവരിൽനിന്നുള്ള സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നഗരസഭാപരിധിയിലെ കോറോം വില്ലേജിലെ രണ്ടുപേർക്കാണ് അപൂർവരോഗമായ മെലിയോയിഡോസിസ് സ്ഥിരീകരിച്ചത്. ഇതിന് പുറമേയാണ് മൂന്നു പേരിൽ പനിയുൾപ്പെടെയുള്ള...
നടുവിൽ: ഗവ.പോളിടെക്നിക് കോളേജിൽ ഈ അധ്യയന വർഷത്തെ നിലവിൽ ഒഴിവുള്ള ഒന്നാംവർഷ ഡിപ്ലോമ സീറ്റുകളിലേക്ക് സെപ്റ്റംബർ അഞ്ച്, ഏഴ് തിയ്യതികളിൽ തത്സമയ പ്രവേശനം നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ രാവിലെ 10 മണിക്ക് മുമ്പായി...
സ്ത്രീകൾ സ്വയം പ്രതിരോധ പരിശീലനം നേടേണ്ടതിൻ്റെ ഓർമ്മപ്പെടുത്തൽ നൽകുന്ന നിരവധി സംഭവങ്ങൾ നമ്മൾ കാണാറുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിലും പൊതു സ്ഥലങ്ങളിലും ആക്രമണം നേരിടേണ്ടി വരുമ്പോൾ അതിനെ പ്രതിരോധിക്കാൻ സ്ത്രീകൾക്ക് പരിശീലനം അത്യാവശ്യമാണ്. അത്തരമൊരു ശ്രമം കേരള പൊലീസ്...
കണ്ണൂർ: ജില്ലയിൽ ഡിജിറ്റൽ സർവ്വേക്കായി ഒന്നാംഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട 14 വില്ലേജുകളിൽ ഒമ്പത് വില്ലേജുകളുടെ ഡിജിറ്റൽ സർവ്വേ പൂർത്തിയായി. 14 വില്ലേജുകളിൽ അഴീക്കോട് സൗത്ത്, വളപട്ടണം, കണിച്ചാർ, തലശ്ശേരി, കോട്ടയം, പുഴാതി, പള്ളിക്കുന്ന്, കണ്ണൂർ-2, കരിക്കോട്ടക്കരി എന്നീ...
പയ്യന്നൂർ: കോറോം വില്ലേജിൽ മെലിയൊഡോസിസ് രോഗം റിപ്പോർട്ട് ചെയ്തതുമായി ബന്ധപ്പെട്ട് ജനങ്ങൾ ആശങ്കാകുലരാകേണ്ടതില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗാണു സാന്നിധ്യമുള്ള ജലത്തിലൂടെയും മണ്ണിലൂടെയുമാണ് രോഗം പകരുന്നത്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് രോഗപകർച്ച ഇല്ല. ഈ...
കണ്ണൂർ: കക്കാട് പുല്ലൂപ്പിക്കടവിൽ തോണി മറിഞ്ഞ് മൂന്ന് യുവാക്കൾ മരിച്ച ദുരന്തം നടന്ന് ഒരു വർഷം തികയും മുമ്പേ വീണ്ടുമൊരു ദുരന്തം. സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്ന അത്താഴക്കുന്നിലെ സനൂഫാണ് വ്യാഴാഴ്ച കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ടു...
കണ്ണൂർ: പോലീസുകാരെ ഫോൺ വിളിച്ച് വധ ഭീഷണി മുഴക്കിയയാളെ മാഹി പോലീസ് അറസ്റ്റു ചെയ്തു. ബി.ജെ.പി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസിന്റെ ഡ്രൈവർ അമൽ രാജ് എന്ന സച്ചുവാണ് പോലീസിന്റെ പിടിയിലായത്. വെസ്റ്റ് പള്ളൂര്‍...