കണ്ണൂര്‍:ജില്ലയുടെ സമഗ്ര വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാനുള്ള ‘വിവര സഞ്ചയിക’ ഡാറ്റാ ബാങ്ക് ഡിസംബറില്‍ യാഥാര്‍ഥ്യമാകും. വിവര ശേഖരണത്തിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറായി. സമഗ്രമായ ആസൂത്രണത്തിന് കൃത്യമായ ഡാറ്റ ലഭ്യമാക്കാന്‍ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായാണ് പദ്ധതി...
പയ്യന്നൂർ (കണ്ണൂർ) : കുളിക്കുന്നതിനിടയിൽ ക്ഷേത്ര ചിറയിൽ മുങ്ങി താഴ്ന്ന് അപകടത്തിൽപ്പെട്ട ഫിഷറീസ് കോളേജ് വിദ്യാർഥികളിൽ ഒരാൾ മരിച്ചു. കായംകുളം പെരുവള്ളിയിലെ നന്ദുകൃഷ്ണ (26) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മഹാദേവ ഗ്രാമത്തിലെ കോളേജിനടുത്തുള്ള ചിറയിൽ...
കണ്ണൂർ: സ്റ്റുഡന്റ് പൊലീസ് കെഡറ്റിന്റെ ചുമതലയുണ്ടായിരുന്ന അധ്യാപിക ആത്മഹത്യയ്ക്കു ശ്രമിച്ച കേസിൽ എസ്.പി.സി ചുമതലയുള്ള പൊലീസ് ഓഫിസർക്കെതിരെ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി. ഉദ്യോഗസ്ഥനെ ഉടൻ സസ്പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ‘മാനസികമായി പീഡിപ്പിക്കുന്നതിനെതിരെ...
കണ്ണൂർ: പ്ലസ് ടു വിദ്യാർഥിനി പനി ബാധിച്ച് മരിച്ചു. ചെറുകുന്ന് പള്ളിച്ചാലിലെ ഫാത്തിമ മിസ്വ (17) ആണ് മരിച്ചത്. കണ്ണപുരം ഗവ.ഹയർ സെക്കൻ്ററിസ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനി ചെറുകുന്ന് പള്ളിച്ചാലിലെ സി.വി. ഷമീമയുടെ മകൾ ഫാത്തിമ...
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പുതിയ ലിഫ്റ്റ്, മെഡിസിൻ ഗോഡൗൺ, പൊലീസ് ഔട്ട് പോസ്റ്റ്, കൺട്രോൾ റൂം എന്നിവയുടെ ഉദ്ഘാടനം ഇന്ന് നടക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്യും....
മുഴപ്പിലങ്ങാട്: കാലവർഷം കഴിഞ്ഞതോടെ മുഴപ്പിലങ്ങാട് ബീച്ചിൽ സന്ദർശകരുടെ തിരക്ക് വർധിച്ചു. കുടുംബത്തോടൊപ്പം എത്തുന്നവരാണ് കൂടുതലും. ബീച്ചിൽ വാഹനങ്ങൾ ഇറക്കുന്നതിലെ നിയന്ത്രണം നീക്കിയതോടെ നിരവധി വാഹനങ്ങളാണ് ബീച്ചിലെത്തിയത് ബീച്ചിലേക്കിറങ്ങുന്നതിന് നിലവിലുള്ള മൂന്ന് വഴികളിലും ടോൾ പിരിവ് കാരണം...
കണ്ണൂർ: ബാങ്കിൽ എത്തിയ വയോധികന്റെ പേഴ്സ് തട്ടിയെടുത്തു പേഴ്സിൽ ഉണ്ടായിരുന്ന എ.ടി.എം കാർഡ് ഉപയോഗിച്ച് വിവിധ എ.ടി.എമ്മിൽ നിന്നായി 45,000 രുപ കവർന്ന പ്രതിയെ കണ്ണൂര്‍ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. മുൻ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനായ...
മുഴപ്പിലങ്ങാട് (കണ്ണൂർ): മുഴപ്പിലങ്ങാട് മഠത്തിനും അടിപ്പാത വേണമെന്ന ആവശ്യവുമായി നാട്ടുകാർ റോഡ് നിർമാണം തടഞ്ഞു. സ്ത്രീകളുൾപ്പെടെ നിരവധി പേരാണ് നിർമാണം തടയാൻ രംഗത്തെത്തിയത്. സംഭവമറിഞ്ഞ് എടക്കാട് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ആളുകൾ പിരിഞ്ഞു പോകാൻ തയാറായില്ല. തിങ്കളാഴ്ച...
ശ്രീകണ്ഠപുരം: ചെങ്ങളായിയെയും മലപ്പട്ടത്തെയും ബന്ധിപ്പിക്കുന്ന ചെങ്ങളായി – അഡൂർക്കടവ് പാലത്തിന്റെ നിർമാണം ടെൻഡറുമായി ബന്ധപ്പെട്ട കേസിൽ കുടുങ്ങിയതോടെ ജനം നിരാശയിൽ. പാലത്തിന്റെ ടെൻഡർ നടപടികൾ നേരത്തേ പൂർത്തിയായിരുന്നു. ഊരാളുങ്കൽ സൊസൈറ്റിയാണ് ടെൻഡർ എടുത്തത്. എന്നാൽ, നിയമപരമായല്ല...
കണ്ണൂർ : തെയ്യം എന്ന അനുഷ്ഠാന കർമത്തെ വികലമായും വികൃതമായും പൊതു വേദികളിലും സാംസ്കാരിക പരിപാടികളിലും അവതരിപ്പിക്കുന്നത് നിർത്തണമെന്ന് സംസ്ഥാന മലയൻ സമുദായോദ്ധാരണ സംഘം സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു. നേരത്തെ ഉത്തര കേരളത്തിൽ മാത്രം പ്രവർത്തിച്ച...