കണ്ണൂർ: സംസ്ഥാന ശുചിത്വ മിഷനും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ‘ഈ ഓണം വരും തലമുറക്ക്’ എന്ന പേരില്‍ വിദ്യാര്‍ഥികള്‍ക്കായി ഓണാശംസ കാര്‍ഡ് നിര്‍മ്മാണ മല്‍സരം സംഘടിപ്പിക്കും. ജില്ലാ തലത്തില്‍ ഒന്നാം സമ്മാനമായി 5,000 രൂപയും സംസ്ഥാന...
കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക് സൂപ്പര്‍വൈസര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ – ഡിഗ്രി/ ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്, എംവി ലൈസന്‍സ്, രണ്ട് വര്‍ഷം പ്രവൃത്തി പരിചയം, ഇലക്ട്രോണിക് സൂപ്പര്‍വൈസര്‍- ഡിഗ്രി/...
മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 20 ബോട്ട് ടെർമിനലുകളുടെ പ്രവൃത്തി പൂർത്തിയായി. സംസ്ഥാന സർക്കാർ സഹായത്തോടെ നിർമിക്കുന്ന 10 ബോട്ട് ടെർമിനലുകളും ഉദ്ഘാടനത്തിന് സജ്ജമായി. നാലെണ്ണം നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു....
100 ശതമാനം പ്ലേസ്മെൻറ് നൽകുന്ന പെയിന്റർ ജനറൽ, മികച്ച ജോലി സാധ്യതയുള്ള പ്ലംബർ കോഴ്സുകളുമായി മാടായി ഗവ. ഐ.ടി.ഐ. പഠനവും താമസവും ഭക്ഷണവും ഇവിടെ സൗജന്യമാണ്. പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ഏക...
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് ടോള്‍ ഫ്രീ നമ്പര്‍ ആയ 1930 ലേയ്ക്ക് വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്ന് കേരള പോലീസ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ഈ സംവിധാനം.സൈബര്‍ ക്രൈം...
കണ്ണൂർ : 2023 ജനുവരിയിൽ കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കലാ പ്രതിഭകൾക്ക് പ്രേത്സാഹനമായി ക്യാഷ് അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. കലോത്സവത്തിൽ എ ഗ്രേഡ് നേടിയവർ...
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ കോര്പ്പറേഷന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ വിവിധ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടി. ദുര്‍ഗന്ധം വമിക്കുന്ന തരത്തിലുള്ള തന്തൂരി ചിക്കനും കരി ഓയില്‍ പോലുള്ള വെളിച്ചെണ്ണയുമടക്കം പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും....
കണ്ണൂർ: തുടർച്ചയായി ട്രെയിനുകൾക്കു നേരെ കല്ലേറും അക്രമങ്ങളും തുടരുന്നതിനെതിരെ നാടൊന്നിക്കുന്നു. അക്രമം തുടരുന്ന സാഹചര്യത്തിൽ എ.സി.പി ടി.കെ. രത്നകുമാർ ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേർത്തു. ജനകീയ ഇടപെടലിലൂടെ ട്രെയിനുകൾക്കു നേരെയുള്ള അക്രമങ്ങൾ ഇല്ലാതാക്കാനാണ് തീരുമാനം. ഇതിനായി ജനകീയ...
കണ്ണൂർ : കൈക്കൂലി വാങ്ങിയ കേസിൽ മുൻ സബ് രജിസ്ട്രാർക്ക് കഠിന തടവ്. കണ്ണൂർ സബ് രജിസ്റ്റർ ഓഫീസിലെ മുൻ സബ് രജിസ്ട്രാർ ആയിരുന്ന കെ. എം. രഘു ലാധരനെയാണ് 1,000/- രൂപ കൈക്കൂലി വാങ്ങിയതിന്...
കണ്ണൂർ : സി-ഡിറ്റിന്റെ എഫ്.എം.എസ് – എം.വി.ഡി പ്രോജക്ടിലേക്ക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ തിരഞ്ഞെടുക്കുന്നു. ഹൗസ് കീപ്പിങ്ങിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 19-ന് രാവിലെ 10-ന് തളിപ്പറമ്പ് സബ് റീജണൽ ട്രാൻസ്പോർട്ട്...