വളപട്ടണം: വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ കല്ല് നിരത്തി വെച്ച സംഭവത്തിൽ രണ്ട് കുട്ടികളെ പോലീസ് പിടികൂടി. വളപട്ടണം പോലീസ് ആണ് കുട്ടികളെ പിടികൂടിയത്. ഇന്ന് രാവിലെയാണ് കുട്ടികൾ ട്രാക്കിൽ കല്ല് വെച്ചത്. ഈ സമയം പട്രോളിങ്ങ്...
കണ്ണൂർ : ഓണത്തോടനുബന്ധിച്ച് കണ്ണൂരിൽ നിന്ന് കൂടുതൽ വിനോദയാത്രാ പാക്കേജുമായി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ. മൂന്നാർ, ഗവി, റാണിപുരം എന്നിവിടങ്ങളിലേക്കാണ് യാത്ര. 30-ന് വൈകീട്ട് അഞ്ചിന് കണ്ണൂരിൽ നിന്ന് ഗവിയിലേക്ക് പുറപ്പെടും. രണ്ടാമത്തെ ദിവസം...
കണ്ണൂർ : കണ്ണൂർ പഴയ ബസ്സ്റ്റാന്റിന് സമീപത്തെ എൻ.ജി.ഒ. യൂണിയൻ ബിൽഡിങ്ങിന്റെ വരാന്തയിൽ നാലുപതിറ്റാണ്ടായി അനിൽകുമാർ പൂക്കൾ വിൽക്കാൻ തുടങ്ങിയത്. ഓണം കഴിഞ്ഞാലും ഇദ്ദേഹത്തിന്റെ ജീവിതം പൂക്കൾക്കൊപ്പമാണ്. അമ്മാവൻ ഹരിദാസൻ ഇതേ സ്ഥലത്ത് പൂക്കച്ചവടക്കാരനായിരുന്നു. ഇദ്ദേഹത്തിനെ...
കണ്ണൂർ : ഓണപ്പൂക്കളമൊരുക്കാൻ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൂക്കൃഷി ചെയ്തത് 40 ഹെക്ടർ സ്ഥലത്ത്. പ്രതീക്ഷിക്കുന്നത് ആയിരം ടൺ പൂക്കൾ. കൃഷി വകുപ്പിന്റെ കാങ്കോൽ, വേങ്ങാട്, കരിമ്പം, പാലയാട് ഫാമുകളിൽ ഉത്പാദിപ്പിച്ച രണ്ട് ലക്ഷം തൈകൾ...
കണ്ണൂർ: വിവാഹപൂർവ കൗൺസലിങ് നിർബന്ധമാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്തതായി കേരള വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് വിവാഹപൂർവ കൗൺസലിങിന് വിധേയമായതിന്റെ സർട്ടിഫിക്കറ്റുകൾ കൂടി വിവാഹ രജിസ്ട്രേഷൻ സമയത്ത്...
ചക്കരക്കൽ : കുറ്റകൃത്യങ്ങളും നിയമ ലംഘനങ്ങളും തടയുന്നതിന് ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ മുണ്ടയാട് മുതൽ കാഞ്ഞിരോട് വരെ ജനകീയ പങ്കാളിത്തത്തോടെ സ്ഥാപിച്ച സി സി ടി വി ക്യാമറകളുടെ ഉദ്ഘാടനം സിറ്റി പോലീസ് കമ്മീഷണർ...
ചെറുതാഴം: ശ്രീസ്ഥ വെസ്റ്റിലെ റോഡരികില്‍ കാട് മൂടി മാലിന്യം തള്ളല്‍ കേന്ദ്രമായ മൂന്നരയേക്കറില്‍ ഇനി നേന്ത്രവാഴകള്‍ തളിര്‍ക്കും. ചെറുതാഴം പഞ്ചായത്ത് ഹരിതം ചെറുതാഴം പദ്ധതിയുടെ ഭാഗമായാണ് ശ്രീസ്ഥ വെസ്റ്റില്‍ ആയിരം നേന്ത്രവാഴത്തൈകള്‍ നട്ടത്. ചെറുതാഴം ഗ്രാമപഞ്ചായത്ത്...
അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്കുന്ന അഭയകിരണം പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അര്‍ഹതാ മാനദണ്ഡങ്ങള്‍: സംരക്ഷിക്കപ്പെടുന്ന വിധവകള്‍ 50 വയസ്സിനു മുകളില്‍ പ്രായമുളളവരായിരിക്കണം. (വയസ്സ് തെളിയിക്കുന്നതിനായി സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഇലക്ഷന് ഐ ഡി കാര്‍ഡ്,...
ചൊക്ലി :പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് ബൈക്ക് ഓടിക്കാൻ കൊടുത്ത മാതാവിന് മുപ്പതിനായിരം രൂപ കോടതി പിഴയിട്ടു. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പിഴ വിധിച്ചത്. ചൊക്ലി സ്വദേശിനി റംഷിനക്കാണ് പിഴ ചുമത്തിയത്. മാതാവിൻ്റെ ഉടമസ്ഥതയിലുള്ള...
ചക്കരക്കല്ല്: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ ആദ്യമായി സ്പെഷാലിറ്റിയോടുകൂടിയുള്ള ഫിസിയോതെറപ്പി, സൈക്കോളജിസ്റ്റ് എന്നിവയോടെ പാലിയേറ്റിവ് വാർഡ് സജ്ജമായി. 40 കിടക്കകളുള്ള പാലിയേറ്റിവ് ഒ.പി, ഐ.പി വാർഡിന്റെ ഉദ്ഘാടനം ജനറൽ മാനേജർ ഡോ. സാജിദ് ഒമറിന്റെ അധ്യക്ഷതയിൽ...