കണ്ണൂർ: സിറ്റി ഗ്യാസ് പദ്ധതിയുടെ റെഗുലേഷന് സ്കിഡ് സ്ഥാപിക്കുന്നതിന് ചേലോറയിലെ റവന്യൂ ഭൂമി പാട്ടത്തിന് നൽകുന്നതിന് അടിയന്തര കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ചേലോറയിലെ 0.15 ആര് വിസ്തൃതിയിലുള്ള ഭൂമി ഇതിനായി പാട്ടത്തിന് നല്‍കുന്നതിന് റവന്യൂ വകുപ്പിന്...
പയ്യന്നൂർ: നഗരസഭ മെഗാ ശുചിത്വ രണ്ടാംവട്ട ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നാടും നഗരവും ശുചിത്വ സുന്ദരമാക്കാനുള്ള പ്രവർത്തനങ്ങളിൽ ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, ചിത്രകാരൻമാർ, കുടുംബശ്രീ- ഹരിതകർമ്മ സേന, ശുചീകരണ തൊഴിലാളികൾ, സന്നദ്ധസംഘടന പ്രവർത്തകർ തുടങ്ങിയവർ അണിനിരന്നു. കാപ്പാട്...
കണ്ണൂർ: സ്കൂൾ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ടു പേർക്ക് ഗുരുതര പരിക്ക്. കണ്ണൂർ ചെക്കിക്കുളത്താണ് സംഭവം. രാവിലെ 9.30ഓടെയായിരുന്നു അപകടം. ചെറുവത്തല സ്വദേശികളായ ഷെമീൽ, ഷനാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ...
പാനൂർ: പാനൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കട തകർന്നു . അപകടം അർധരാത്രി 12 മണിക്ക് ഈസ്റ്റ് പാനൂരിനടുത്ത് കൈവേലിക്കലിലാണ് അപകടമുണ്ടായത്. കുന്നുമ്മൽ പത്മിനി എന്നവരുടെ തട്ടുകടയാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കത്തിനശിച്ചത്. വൈകീട്ട് 6...
പ്രശസ്ത വ്ലോഗര്‍ മല്ലു ട്രാവലര്‍ക്കെതിരെ പീഡന പരാതിയില്‍ പൊലീസ് കേസെടുത്തു. സൗദി അറേബ്യന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് ഷക്കീര്‍ സുബാനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. ഇന്റര്‍വ്യൂ ചെയ്യാന്‍ എത്തിയ സമയത്ത് അപമര്യാദയായി പെരുമാറിയെന്നാണ്...
പരിയാരം : നിപക്കെതിരായ മുൻകരുതലായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആസ്പത്രിയിൽ വരുന്ന എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണം. നിപ സംശയിക്കുന്ന രോഗികൾ വന്നാൽ ആവശ്യമായ പരിചരണം നൽകാൻ ഡോ. പ്രമോദ്...
തളിപ്പറമ്പ: തളിപ്പറമ്പിൽ കോൺഗ്രസ് നേതാവിൻ്റെ സ്കൂട്ടി കിണറ്റിലിട്ടു. കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി മാവില പത്മനാഭന്റെ സ്കൂട്ടിയാണ് രാത്രിയുടെ മറവിൽ കിണറ്റിൽ തള്ളി നശിപ്പിച്ചത്. ആഗസ്ത് 30ന് ഇതേ സ്കൂട്ടിയുടെ സീറ്റും ടയറും കുത്തിക്കീറി...
ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ (യു. പി .എസ് 525/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 ജനുവരി 13ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർഥികൾക്കായി സെപ്റ്റംബർ 19ന്...
ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക് യു. പി. എസ് 402/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2022 നവംബർ 28ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത...
2023-25 വർഷത്തേക്കുളള ഡി. എൽ. എഡ് ഗവ. ക്വാട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഗവ. സയൻസ് വിഭാഗം ഷുവർ ലിസ്റ്റ് ഇന്റർവ്യൂ സെപ്റ്റംബർ 20 ന് രാവിലെ ഒമ്പത് മണിക്കും വെയ്റ്റിങ് ലിസ്റ്റ് രാവിലെ 10.30നും...