പരിയാരം: പച്ചക്കറി വാങ്ങാനായി കാർഷിക കർമ്മസേന വിപണനകേന്ദ്രത്തിൽ എത്തുന്നവർക്ക് നൽകുന്നത് പച്ചക്കറി മാത്രമല്ല, തൈകളും വിത്തുകളും കൂടിയാണ്. കൂടെ ഒരു ഉപദേശവും -ഒരു കാന്താരി തൈയെങ്കിലും നിങ്ങൾ വളർത്തിയെടുക്കൂ. പരിയാരം കൃഷിഭവന്റെ നേതൃത്വത്തിൽ കാർഷിക കർമ്മസേന...
കണ്ണൂർ: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച ഡിജിറ്റൽ സർവേയിൽ മെല്ലെപ്പോക്ക്. സർവേ പ്രവർത്തനങ്ങൾ ആരംഭിച്ച് ഒരു വർഷത്തിലേക്കടുക്കുമ്പോൾ ജില്ലയിൽ ഒന്നാംഘട്ടത്തിൽ തിരഞ്ഞെടുത്ത 14...
കണ്ണൂര്‍: സര്‍വ്വകലാശാലയുടെ കീഴിലുള്ള മാനന്തവാടി ഗവ.കോളേജില്‍ എം, എ ഇംഗ്ലീഷ്, എം, എ ഡവലപ്മെന്റ് ഇക്കണോമിക്സ്, എം കോം ഫിനാന്‍സ്, എം, എസ്, സി ഇലക്ട്രോണിക്സ് എന്നീ കോഴ്സുകളില്‍ എസ്, സി/ എസ്, ടി വിഭാഗത്തില്‍...
കണ്ണൂര്‍: സംസ്ഥാന വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വഖഫ് സ്ഥാപനങ്ങളുടെ കുടിശ്ശിക സംബന്ധിച്ച വിഷയങ്ങള്‍ പരിഹരിക്കുന്നതിന് വഖഫ് അദാലത്ത് സെപ്റ്റംബര്‍ 21ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.30 വരെ കണ്ണൂര്‍...
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ ആനുകൂല്യം ലഭിക്കാത്തവര്‍ക്ക് തപാല്‍വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് വഴി ആധാര്‍ സീഡ് ചെയ്ത് അക്കൗണ്ട് തുടങ്ങാന്‍ അവസരം. സെപ്റ്റംബര്‍ 30ന് മുമ്പായി പോസ്റ്റ് ഓഫീസുകള്‍ വഴി ആധാര്‍...
കണ്ണൂർ: സുപ്രീംകോടതിയുടെ മാർഗനിർദേശ പ്രകാരമുള്ള രൂപകൽപനയും ഉള്ളടക്കവും അടങ്ങിയ തലശ്ശേരി ജില്ല കോടതിയുടെ പുതിയ ഔദ്യോഗിക വെബ്സൈറ്റ് 18ന് നിലവിൽ വരും. https://kannur.dcourts.gov.in എന്നതാണ് വെബ്സൈറ്റ് വിലാസം. പൊതു ജനങ്ങൾക്ക് ഓൺലൈൻ സേവനങ്ങൾ കൂടി ലഭിക്കുന്നതാണ്...
തളിപ്പറമ്പ് : ഹരിതകർമസേനാംഗങ്ങൾ ചുമന്നു കൊണ്ടു പോകുകയായിരുന്ന പ്ലാസ്റ്റിക് മാലിന്യം നിറച്ച ചാക്കുകൾ സ്വന്തം സൈക്കിളുകളിൽ കയറ്റി സംഭരണ കേന്ദ്രത്തിലെത്തിച്ച് യു.പി സ്കൂൾ വിദ്യാർഥികൾ. കുറുമാത്തൂർ പഞ്ചായത്തിലെ കോട്ടുപുറം സ്വദേശികളായ കുറുമാത്തൂർ യു.പി സ്കൂൾ 5ാം...
കണ്ണൂർ:സ്വകാര്യ ട്യൂഷൻ സെന്ററിൽ ക്ലാസ്സെടുക്കുന്നതിനിടെ എയ്ഡഡ് സ്കൂൾ അധ്യാപകനെ വിജിലൻസ് പിടിച്ചു. കാടാച്ചിറ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ പി. വി പ്രതീഷിനെയാണ് പിടിച്ചത്. പയ്യന്നൂരിലെ കൊളീജിയറ്റ്എന്ന സ്ഥാപനത്തിൽ ക്ലാസെടുക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ...
കണ്ണൂർ : ആസ്ട്രോ പയ്യന്നൂർ ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ, കാസർകോട് ജില്ലാ തല ജ്യോതിശാസ്ത്ര പ്രതിഭാ പുരസ്കാര ജേതാക്കളെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള ജില്ലാ തല ക്വിസ് മത്സരം, ജ്യോതിശാസ്ത്ര ക്ലാസുകൾ, ക്യാമ്പുകൾ, വാന നിരീക്ഷണം,...
കണ്ണൂർ: കേരളത്തിലെ തിരക്കേറിയ ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകള്‍ വെട്ടിക്കുറച്ച് എ.സി കോച്ചുകളാക്കുന്നത് തുടർന്ന് റെയിൽവെ. മലബാർ എക്സ്പ്രസിൽ ഇന്ന് മുതൽ ഒരു സ്ലീപ്പർ കോച്ച് കൂടി കുറയും. തിരക്കേറിയ റൂട്ടുകളിൽ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് റെയിൽവെയുടെ...