കണ്ണൂർ: കണ്ണൂർ ചാലാട് മണലിൽ യുവാവിനെ വെട്ടിപരിക്കേൽപ്പിക്കുകയും വീടുതകർക്കുകയും ചെയ്ത സംഭവത്തിൽ പ്രതികള് പിടിയിൽ. മണൽ സ്വദേശി നിഖിലിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മുഴുപ്പിലങ്ങാട് സ്വദേശികളായ രാജേന്ദ്രൻ, സൽനേഷ്, രാധാകൃഷ്ണൻ, ശ്രീകുമാർ...
കണ്ണൂർ: ഓണക്കാലത്ത് ജില്ലയിൽ കെ.എസ്.ആർ.ടി.സിക്ക് റെക്കോർഡ് വരുമാനം. 25, 26, 27, 28 ദിവസങ്ങളിൽ നിന്നായി 1.48 കോടി രൂപയാണ് കലക്ഷൻ തുക. കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി ഡിപ്പോകളിൽ നിന്നുള്ള വരുമാനമാണിത്. 807 ഷെഡ്യൂകളിലായി 3.8...
കണ്ണൂർ: ചക്കരക്കല്ല് പൊലീസ് സ്റ്റേഷൻ പരിധിയിലെ പോക്സോ കേസിലെ പ്രതിക്ക് അനുകൂലമായി ഇടപെട്ട പൊലീസുകാരനെതിരായ നടപടി സ്ഥലം മാറ്റത്തിൽ ഒതുക്കിയതു വിവാദമാകുന്നു. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ സി.പി.ഒയെ പാനൂരിലേക്കു മാറ്റി സിറ്റി പൊലീസ് കമ്മിഷണറാണ്...
കണ്ണൂർ: ക്രഷർ നിയന്ത്രണങ്ങൾമൂലം മണ്ണിനു കല്ലിനും ക്ഷാമം നേരിടുന്നത് ജില്ലയിലെ ദേശീയപാതാ വികസന പ്രവൃത്തിയെയും പ്രതിസന്ധിയിലാക്കുമെന്ന് ആശങ്ക. ക്രഷർ ഉൽപന്നങ്ങളുടെ കുറവ് ചിലയിടങ്ങളിലെ ദേശീയപാതാ പ്രവൃത്തികളെ മന്ദഗതിയിലാക്കിയിട്ടുണ്ടെങ്കിലും നിലവിൽ ജില്ലയിൽ വലിയ തോതിൽ ബാധിച്ചിട്ടില്ല. ക്രഷറുകൾക്ക്...
സർക്കാരിന്റെ നിയന്ത്രണത്തിൽ പ്രവൃത്തിക്കുന്നതും കാനറാ ബാങ്ക് , SDME ട്രസ്റ്റ് തുടങ്ങിയവരുടെ നിയന്ത്രണത്തിൽ വരുന്നതുമായ RUDSET Institute (കാഞ്ഞിരങ്ങാട്, തളിപ്പറമ്പ്) നൽകുന്ന 06 ദിവസം നീണ്ടു നിൽക്കുന്ന തികച്ചും സൗജന്യമായ കേക്ക് നിർമ്മാണ പരിശീലനത്തിലേക്ക് അപേക്ഷകൾ...
കണ്ണൂർ: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല 2023-24 യുജി, പിജി അഡ്മിഷന് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 25 വരെ നീട്ടി. പഠിതാക്കൾക്ക് ഓൺലൈൻ ആയി www.sgou. ac.in അല്ലെങ്കിൽ erp.sgou.ac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം....
കണ്ണൂർ: വീട്ടിൽവച്ചു മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ ഗ്രേഡ് എസ്.ഐ അടിച്ചുകൊന്ന കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. കണ്ണൂർ ക്രൈംബാഞ്ച് ഡി.വൈ.എസ്.പി ജോഷി ജോസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയായ എസ്ഐ മയ്യിൽ സ്റ്റേഷനിൽ ആയതിനാൽ കേസിന്റെ അന്വേഷണം...
മാനന്തവാടി : തലപ്പുഴ പേരിയ വട്ടോളി വാവലി ഫാമിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 40 ലിറ്റർ ചാരായവും 1200 ലിറ്റർ വാഷും പിടിച്ചെടുത്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി എക്സൈസ്.വയനാട് ജില്ലയിൽ എക്സൈസ് പിടികൂടിയ വൻ വാറ്റുകേന്ദ്രമാണ്...
പെരിങ്ങത്തൂർ: ബി.എം.എസ് നേതാവിൻ്റെ ഓട്ടോ തീവെച്ചു നശിപ്പിച്ചു. 18-ാം വാർഡിൽ ഗുരുജി മുക്കിന് സമീപം അക്കരാമ്മൽ അരുകുനിയിൽ മനോജിന്റെ KL 58 L 2428 നമ്പർ ഓട്ടോറിക്ഷയാണ് തിരുവോണ ദിവസം തീവെച്ച് നശിപ്പിക്കപ്പെട്ടത്. എ.കെ.മനോജ് ബി.എം.എസ്...
പാനൂർ : ലൈഫ് ഭവന പദ്ധതിയിൽ പന്ന്യന്നൂർ പഞ്ചായത്തിൽ നിർമിച്ച 20 വീടുകളുടെ താക്കോൽ സ്പീക്കർ എ.എൻ.ഷംസീർ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അശോകൻ അധ്യക്ഷത വഹിച്ചു. വി.ഇ.ഒ കെ.റസീന റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...