കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 23ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. പ്രൊജക്ട് മാനേജർ, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍,...
കണ്ണൂർ : മലബാര്‍ മേഖലയില്‍ വനം വകുപ്പിന്റെ പുതിയ പദ്ധതി എന്ന നിലയില്‍ ടൈഗര്‍ സഫാരി പാര്‍ക്ക് സ്ഥാപിക്കാന്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തത്വത്തില്‍ തീരുമാനമായി. ഇതിന് അനുയോജ്യമായ...
പിണറായി : കുട്ടികളിലെ കുഷ്ഠരോഗം പ്രാരംഭത്തിൽ തന്നെ കണ്ടെത്താൻ സഹായിക്കുന്ന ആരോഗ്യവകുപ്പിന്റെ ബാലമിത്ര 2.0 പദ്ധതി ജില്ലയിൽ തുടങ്ങി. ദേശീയ കുഷ്ഠരോഗ നിർമാർജന പരിപാടിയുടെ ഭാഗമായി (എൻ.എൽ.ഇ.പി) നടപ്പാക്കുന്ന പദ്ധതിയിൽ രോഗബാധ തുടക്കത്തിൽ തന്നെ കണ്ടെത്തി...
തലശ്ശേരി: പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രിയ കൊലക്കേസിൽ വ്യാഴാഴ്ച തലശ്ശേരി കോടതിയിൽ വിചാരണ ആരംഭിക്കും. തലശ്ശേരി ഒന്നാം അഡീഷനൽ ജില്ല സെഷൻസ് കോടതിയിൽ ഒക്ടോബർ 11 വരെ വിചാരണ തുടരും. ജില്ലയിൽ ഏറെ ഞെട്ടലുളവാക്കിയ കൊലയായിരുന്നു ഇത്....
കണ്ണൂർ: തായതെരുവിൽ ഫ്ലാറ്റിൽ താമസിക്കുന്ന മധ്യവയസ്കനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ മൂന്നുപേരെ മയ്യിൽ പൊലീസ് അറസ്റ്റ് ചെയ്തു. മാണിയൂർ സ്വദേശികളായ മുഹമ്മദ് ഫയിസ്, എൻ.പി. നജീബ്, ചെറുപഴശ്ശിയിലെ പി.പി. ഹാരിസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ്...
പരിയാരം : ഓൺലൈൻ നിക്ഷേപ കമ്പനിയിൽ പണം നിക്ഷേപിച്ച യുവാവിന് 47 ലക്ഷം രൂപ നഷ്ടമായെന്നു പരാതി. ചന്തപ്പുര കൊഴുമ്മൽ ചിറ്റടി വീട്ടിൽ കെ.സി.സുധീഷാണ് പണം നഷ്ടമായതായി പരാതി നൽകിയത്. ആംസ്റ്റർഡാം കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്ലോബൽ...
കണ്ണൂര്‍: കമ്പില്‍ തെരു സ്വദേശിയായ വിഷ്ണുവിന്റെ (18) പിറന്നാള്‍ ദിനം അന്ത്യ യാത്രയായി.സുഹൃത്തിനെ കൂട്ടി പെരളശ്ശേരി അമ്പലത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങവേ കാടാച്ചിറ ഹൈസ്കൂള്‍ സ്റ്റോപ്പിന് സമീപം വെച്ചാണ് അപകടം. ചൊവ്വാഴ്ച്ച രാവിലെ ഏഴ് മണിക്ക്...
കണ്ണൂർ : പുതുതായി അനുവദിച്ച വന്ദേഭാരതിന്റെ റൂട്ട് സംബന്ധിച്ച് പല ചർച്ചകളും ഉയർന്നിരുന്നുവെങ്കിലും നിലവിൽ സർവീസ് നടത്തുന്ന അതേ റൂട്ട് തന്നെ മതിയെന്നു റെയിൽവേ തീരുമാനിക്കുകയായിരുന്നു. ആദ്യ വന്ദേഭാരതിനു വേണ്ടി കാസർകോട് റെയിൽവേ സ്റ്റേഷനിൽ സൗകര്യങ്ങൾ...
ചക്കരക്കൽ: ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമായ കുറുവക്കുണ്ട് ശ്രദ്ധേയമാകുന്നു. നാലര ഏക്കറിലുള്ള ഈ പ്രകൃതി രമണീയ പ്രദേശം അത്യപൂർവ വൃക്ഷങ്ങളാലും പക്ഷികളാലും സമ്പന്നമാണ്. കക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിന്റെ സ്ഥലമാണിത്. പശ്ചിമഘട്ട മലനിരകളിൽ കണ്ടുവരുന്ന വിവിധയിനം മരങ്ങളും ഔഷധച്ചെടികളും...
പേരാവൂർ: ഏഷ്യൻ ഗെയിംസ് വനിതാ വോളിയിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള താരമാണ് മിനിമോൾ എബ്രഹാം. 2010 ഗാങ്ഷൂ ഏഷ്യൻ ഗെയിസ് മുതൽ ഇന്ത്യൻ ടീമിലുണ്ട്. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ നായികയായിരുന്നു. യൂത്ത് ടീം അടക്കം 18...