പാനൂർ: കാർഷിക സംസ്കൃതിയോട് ആഭിമുഖ്യം വളർത്താൻ മൊകേരി പഞ്ചായത്ത് കൃഷി ഭവന്റെയും നേതൃത്വത്തിൽ നടന്ന പാഠം ഒന്ന് പാടത്തേക്ക് എന്ന പരിപാടിയിൽ വർഷങ്ങളോളം തരിശായി കിടന്ന കല്ലി താഴെ മൊകേരി വയലിൽ വിളവെടുത്തത് പൊൻകതിരുകൾ. ഒരു...
കണ്ണൂർ: കുപ്പിയിൽ പെട്രോളുമായി ട്രെയിനിൽ കയറിയ യുവാവ് കണ്ണൂരിൽ അറസ്റ്റിൽ. കാസർകോട് ഉദിനൂർ സ്വദേശി മുഹമ്മദ് ഷെരീഫിനെ ആണ് കണ്ണൂർ ആർ. പി. എഫ് ഇൻസ്പെക്ടർ ബിനോയ് ആന്റണി അറസ്റ്റ് ചെയ്തത്. ആലുവയിൽ നിന്ന് നേത്രാവതി...
പരിയാരം : കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. തസ്തിക, യോഗ്യത, അഭിമുഖ തീയതി, സമയം എന്ന ക്രമത്തില്‍ താഴെ...
പി. എം കിസാന്‍ പദ്ധതിയില്‍ അംഗമാകുന്നതിന് അപേക്ഷിക്കാം. ആധാര്‍ കാര്‍ഡ്, 2018 19ലെയും അതേ ഭൂമിയുടെയും നിലവിലേയും കരമടച്ച രസീത് എന്നിവ ഉപയോഗിച്ച് www.pmkisan.gov.in എന്ന സൈറ്റിലൂടെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സി. എസ്. സി...
പയ്യന്നൂര്‍: ഗവ. താലൂക്കാശുപത്രി കെട്ടിടം ഞായറാഴ്ച (സെപ്തംബര്‍ 24) രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിക്കും. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി...
കണ്ണൂർ: തെയ്യപറമ്പിൽ അതിജീവനം തേടുന്നവരുടെ കഥയെ ആസ്പദമാക്കിയുള്ള തിറയാട്ടം എന്ന സിനിമ ഒക്ടോബർ 6 ന് റിലീസ് ആകുമെന്ന് സിനിമ സംവിധായകനായ സജീവ് കിളികുലവുലവും അണിയറ പ്രവർത്തകരും വാർത്ത സമ്മേളനത്തിൽ അറിയിച്ചു. താളമേളങ്ങളുടെ പശ്ചാത്തലത്തിൽ താളപ്പിഴകളുടെ...
കണ്ണൂർ: തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷറഫ് മലപ്പട്ടത്തിൻ്റെ നേതൃത്വത്തിൽ മുയ്യം, ബവുപ്പറമ്പ പ്രദേശങ്ങളിൽ നടത്തിയ റെയിഡിൽ പൂവത്തുംകുന്ന് എന്ന സ്ഥലത്ത് വെച്ച് 610ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ജനിറൽ ഷേക്...
ചാലോട് : തെരൂർ-പാലയോട് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കർണ്ണാടകയിൽ നിന്ന് പച്ചക്കറിയുമായി വരികയായിരുന്ന ലോറിയും മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കൂട്ടിയിടിച്ച് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്ന് രാവിലെ ആറ് മണിയോടെ ആയായിരുന്നു...
ആലക്കോട് : മലയോര കുടിയേറ്റക്കാരുടെ കർഷക പാരമ്പര്യവും പൈതൃകവും നിലനിർത്താൻ ആലക്കോട് സെയ്ന്റ് മേരീസ് ഇടവക മുന്നോട്ടുവരുന്നു. ചെറുതുണ്ടു ഭൂമിയുള്ളവരെ കൂടി ഉൾപ്പെടുത്തി ജൈവ പച്ചക്കറി ഗ്രാമം പദ്ധതി നടപ്പാക്കുന്നുന്നതിന് തുടക്കമായി. ഇടവകയിൽ പ്രവർത്തിക്കുന്ന മേരിമാതാ...
കണ്ണൂർ : സി-ഡിറ്റില്‍ ആരംഭിക്കുന്ന ഡി.സി.എ, ഡാറ്റാ എന്‍ട്രി കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എൽ.സി. എസ്.സി, എസ്.ടി , ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവുണ്ട്. വിശദവിവരങ്ങള്‍ സി- ഡിറ്റിന്റെ മേലേചൊവ്വ കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ ലഭിക്കും....