കണ്ണൂർ: കോർപ്പറേഷൻ പരിധിയിലെ ഓട്ടോറിക്ഷകളുടെ പാർക്കിങ് നമ്പർ പുനഃപരിശോധനയുമായി ബന്ധപ്പെട്ട് പാർക്കിങ് നമ്പർ ഒന്ന് മുതൽ 4200 വരെയുള്ള ഓട്ടോകളും രേഖകളും സെപ്റ്റംബർ ഒമ്പതിന് രാവിലെ 8.30 മുതൽ 11 മണി വരെ തോട്ടട എസ്....
കണ്ണൂർ: കേന്ദ്ര കാലാവസ്ഥാവകുപ്പ് സെപ്റ്റംബർ എട്ട്, ഒമ്പത്, 10 തീയ്യതികളിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ...
കണ്ണൂർ: മുതിർന്ന പൗരന്മാർക്കുള്ള യാത്രായിളവ് ഒഴിവാക്കിയതിലൂടെ റെയിൽവേ ഒരുവർഷം നേടുന്നത് രണ്ടായിരത്തിലധികം കോടി രൂപ. 2020 മാർച്ച് 20-നാണ് റെയിൽവേ 38 സൗജന്യ യാത്രാനിരക്കുകൾ നിർത്തലാക്കിയത്. മുതിർന്ന പൗരന്മാർക്ക് കിട്ടിയിരുന്ന 40-50 ശതമാനം സൗജന്യനിരക്കും ഇക്കൂട്ടത്തിൽ...
കണ്ണൂർ : ക്വാറി-ക്രഷർ ഉടമകൾ വീണ്ടും അനിശ്ചിത കാല സമരത്തിലേക്ക്. 25 മുതലാണ് അനിശ്ചിത കാലസമരം. സർക്കാർ ഉറപ്പുകൾ പാലിച്ചില്ലെന്ന ആരോപിച്ച് ബുധനാഴ്ച സംസ്ഥാനത്ത് ക്വാറികൾ അടച്ചിട്ട് സൂചന പണിമുടക്ക് നടത്തിയതിന് പിന്നാലെ തൃശ്ശൂരിൽ ചേർന്ന...
പയ്യന്നൂർ : കേരള ഫോക്ലോർ അക്കാദമി, സൗത്ത് സോൺ കൾച്ചറൽ സെന്റർ തഞ്ചാവൂർ, ദൃശ്യ പയ്യന്നൂർ എന്നിവ നടത്തുന്ന നാഷണൽ ഫോക് ഫെസ്റ്റ് ഒമ്പതിനും 11നും പയ്യന്നൂരിൽ നടക്കും. പയ്യന്നൂർ ഗാന്ധി പാർക്കിൽ നടക്കുന്ന ഫെസ്റ്റിൽ...
കണ്ണൂർ : ഇരിവേരി സാമൂഹികാരോഗ്യകേന്ദ്രത്തിലേക്കുള്ള മരുന്നുകവറുകൾ ഇനി കിടപ്പുരോഗികൾ തയ്യാറാക്കും. രോഗം കാരണം കിടപ്പിലായവർക്ക് തൊഴിലും വരുമാനവും ലഭ്യമാക്കുന്നതിനാണ് എടക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ‘കൂടൊരുക്കാം’ പദ്ധതി. രോഗങ്ങൾ കാരണം എഴുന്നേൽക്കാനും സ്വന്തം കാര്യങ്ങൾ നിർവഹിക്കാനുമാകാതെ കിടപ്പിലായവർക്ക്...
കണ്ണൂർ: 15ാം ധനകാര്യ കമീഷന് അവാര്‍ഡ് പ്രകാരം ഈ വർഷത്തെ ആരോഗ്യ ഗ്രാൻഡ് ഉപയോഗപ്പെടുത്തി കോര്‍പറേഷന്റെ ആരോഗ്യ സ്ഥാപനങ്ങളില്‍ രോഗനിര്‍ണയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ കണ്ണൂര്‍ കോര്പറേഷന് കൗണ്‍സില്‍ യോഗം അംഗീകരിച്ചു. 2022- 23 വർഷം...
പഞ്ചായത്തിന്റെ മാലിന്യസംഭരണകേന്ദ്രത്തിന് സമീപം ഹോട്ടൽ മാലിന്യം തള്ളിയതിന് 10,000 രൂപ പിഴ വിധിച്ചു. പരിയാരം ഗ്രാമപഞ്ചായത്തിലെ ചുടലയിൽ പ്രവർത്തിക്കുന്ന മിക്കാസ് ബിരിയാണി എന്ന സ്ഥാപനമാണ് കുറ്റ്യേരി പാലത്തിനടുത്തുള്ള സംഭരണകേന്ദ്രത്തിന് മുന്നിൽ മാലിന്യം തള്ളിയത്. പഞ്ചായത്ത് അധികൃതർ...
ശ്രീകണ്ഠാപുരം : പയ്യാവൂര്‍ ടൗണിലെ ജ്വല്ലറിയിലെ ആഭരണ നിര്‍മാണ കേന്ദ്രം കുത്തിതുറന്ന് മൂന്ന് കിലോയോളം വെളളി ആഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ തമിഴ്നാട് സ്വദേശിയായ അന്‍പതുവയസുകാരന്‍ അറസ്റ്റില്‍.തമിഴ്നാട് നാമക്കല്‍ സെന്തമംഗലം സ്വദേശി വേലായുധം സെല്ലമുത്തുവാണ് പിടിയിലായത്.കോയമ്പത്തൂര്‍ ഉക്കടത്തു...
കണ്ണൂര്‍: കണ്ണൂര്‍ പളളിക്കുന്നിലെ സെന്‍ട്രല്‍ ജയിലിലെ ജീവപര്യന്തം ശിക്ഷാ തടവുകാരന് ചികിത്സയ്ക്കിടെ മരണമടഞ്ഞു.ചെമ്പേരിനെല്ലിക്കുടിയിലെ ചാലുപറമ്പില്‍ ഹൗസില്‍ ഗോപാലനാണ് (63) മരിച്ചത്. അസുഖത്തെത്തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ക്കോളേജില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്.തലശ്ശേരി സെഷന്‍സ് കോടതിയാണ്...