പയ്യന്നൂർ: രാമന്തളി ചിറ്റടിയിൽ പൊലീസും ബോംബ് സ്ക്വാഡും നടത്തിയ തെരച്ചിലിൽ കുറ്റിക്കാട്ടിൽനിന്ന് രണ്ട് സ്റ്റീൽ ബോംബുകളും വാളും കണ്ടെത്തി. കഴിഞ്ഞ ദിവസം ധനരാജ് വധക്കേസിലെ പ്രതിയായ എം വൈശാഖ് ബോംബും വടിവാളുകളുമായെത്തി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു....
കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ ഇലക്ട്രിക്കല്‍/ഇലക്ട്രോണിക് സൂപ്പര്‍ സൂപ്പര്‍വൈസര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍-ഡിഗ്രി/ ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്, എംവി ലൈസന്‍സ്, രണ്ട് വര്‍ഷം പ്രവൃത്തി പരിചയം. ഇലക്ട്രോണിക് സൂപ്പര്‍വൈസര്‍- ഡിഗ്രി/ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്...
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ വിവിധ യു. ജി/ പി. ജി പ്രോഗ്രാമുകള്‍ക്ക് സെപ്റ്റംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. യു. ജി സി അംഗീകാരമുള്ള 22 യു. ജി / പി. ജി പ്രോഗ്രാമുകള്‍ക്കാണ് അപേക്ഷ...
കണ്ണൂര്‍ : പുതുതായി രജിസ്റ്റര്‍ ചെയ്ത എല്ലാ വാഹനങ്ങള്‍ക്കും സെപ്തംബര്‍ 28നകം അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് വാഹന്‍ സോഫ്റ്റ് വെയറില്‍ അപ്ലോഡ് ചെയ്ത് വിവരങ്ങള്‍ രേഖാമൂലം അറിയിക്കണമെന്ന് കണ്ണൂര്‍ ആര്.ടി.ഒ അറിയിച്ചു. പുതുതായി രജിസ്റ്റര്‍...
കണ്ണൂർ: ഓൺലൈൻ വായ്പാകെണി സംബന്ധിച്ച് ആശങ്കാജനകമായ വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിൽ തന്നെ ഇടക്കാലത്ത് നിലച്ച ബ്ളേഡ് മാഫിയ വീണ്ടും സജീവമായെന്ന വിവരവും പുറത്ത്. കഴുത്തറുപ്പൻ പലിശ ഈടാക്കി ആളുകളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഈ സംഘങ്ങൾ ഓപറേഷൻ...
കണ്ണൂർ:വ്യാജ നികുതി രസീത് വെച്ച് ജാമ്യം എടുത്ത ജാമ്യക്കാരനെതിരെ സ്വമേധയാ കേസെടുത്ത് കോടതി, കണ്ണൂർ അസിസ്റ്റൻറ് സെഷൻസ് കോടതി ജഡ്ജി ബി. കരുണാകരൻ ആണ് വ്യാജ നികുതി റസീറ്റ് വെച്ച് സെഷൻ കേസിൽ പ്രതിയെ ജാമ്യത്തിലെടുത്ത...
കണ്ണൂർ: പലിശ രഹിത സ്വർണപ്പണയ വായ്പ വാഗ്ദാനം നൽകി സ്വർണാഭരണങ്ങൾ തട്ടിയ സംഘത്തിന്റെ വലയിൽ കുടുങ്ങിയത് നിരവധിപേർ. കണ്ണൂർ സിറ്റിയിൽ മാത്രം 250 പവനോളം നഷ്ടമായതായി വിവരം. എടക്കാട്, മുഴപ്പിലങ്ങാട്, തലശ്ശേരി, അഴീക്കോട്, അലവിൽ, കപ്പക്കടവ്...
ശ്രീകണ്ഠപുരം: യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയായി. മണ്ഡലം കമ്മിറ്റി മുതൽ സംസ്ഥാന തലം വരെയുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് പൂർത്തിയായത്. ജൂൺ 28നാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്. അംഗത്വമെടുത്ത് വോട്ട് രേഖപ്പെടുത്താൻ പറ്റുന്ന തരത്തിലുള്ള...
പയ്യന്നൂർ: വൈവിധ്യങ്ങളായ നിരവധിയിനം കൃഷിയിലൂടെ കാർഷിക മേഖലയിൽ മാതൃകയാകുകയാണ് മാതംഗലത്തെ എം.വി. അബ്ദുൽ ഫത്താഹ്. എരമം കുറ്റൂർ പഞ്ചായത്തിലെ ഓലയമ്പാടിയിൽ അഞ്ചര ഏക്കർ തരിശുഭൂമി പാട്ടത്തിനെടുത്താണ് വിവിധ വിളകൾ കൃഷിചെയ്യുന്നത്. ഒന്നോ രണ്ടോ കൃഷി മാത്രമായാൽ...
കൊച്ചി: സ്വകാര്യബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ കണ്ണൂര്‍ പുത്തൂര്‍ തൈപ്പറമ്പില്‍ വീട്ടില്‍ ഷിനോദ് (45) പിടിയിലായി. ഞായറാഴ്ച വൈകീട്ട് 4.15-നാണ് സംഭവം. ഗുരുവായൂര്‍വൈറ്റില റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ യാത്രചെയ്ത തൃശ്ശൂര്‍ എടത്തുരുത്തി...