കണ്ണൂർ: ജില്ലയിൽ സോഷ്യൽ മീഡിയ വഴി ഓൺലൈൻ പാർട്ട് ടൈം ജോലി വാഗ്ദാനത്തിൽ കുടുങ്ങി വഞ്ചിതരാകുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ആദ്യഘട്ടത്തിൽ ആകർഷകമായ ടാസ്കുകൾ നൽകി വിശ്വാസം പിടിച്ചുപറ്റിയ ശേഷം വലിയ പ്രതിഫലം കിട്ടുന്ന സാഹചര്യം കാട്ടി...
കണ്ണൂർ: നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. റെയിൽവേ സ്റ്റേഷനടുത്ത ഗ്രീൻപാർക്ക് റസിഡൻസിയിൽ നിന്നാണ് പഴകിയ ചോർ, നെയ്ചോർ, ഫ്രൈഡ് റൈസ്, പരിപ്പ് കറി എന്നിവ പിടിച്ചെടുത്തത്. ഹോട്ടലുകൾ, ബേക്കറികൾ ഉൾപ്പെടെ...
നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ സംഘടിപ്പിക്കുന്ന കേരളീയം പരിപാടിയില്‍ കലാ പ്രകടനങ്ങള്‍ അവതരിപ്പിക്കുവാന്‍ ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവര്‍ക്ക് അവസരം. പരിപാടിയുടെ ഭാഗമാകാന്‍ താത്പര്യമുള്ളവരും അനുബന്ധ സ്ഥാപനങ്ങളും culturedirectorate.kerala.gov.in എന്ന വെബ്സൈറ്റ് മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കണം....
കണ്ണൂർ: “മണിപ്പുർ പോലീസാണ് ആ സ്ത്രീകളെ ആൾക്കൂട്ടത്തിന് എറിഞ്ഞുനൽകിയത്, ആരിൽനിന്നാണ് ഞങ്ങൾ നീതി പ്രതീക്ഷിക്കേണ്ടത്? കലാപത്തിനെതിരെ കൈയുംകെട്ടി മിണ്ടാതെനിൽക്കുന്ന സർക്കാരുകളിൽനിന്നോ, അതോ പോലീസിൽനിന്നോ? മണിപ്പുരിൽനിന്ന് കണ്ണൂർ സർവകലാശാലയിലെത്തിയ വിദ്യാർഥികൾ സർവകലാശാല കാമ്പസിലെ ഗാന്ധി പ്രതിമയ്ക്കുമുന്നിൽനിന്ന് ചോദിച്ചു....
കണ്ണൂർ : തുടങ്ങും മുൻപേ ഒടുങ്ങിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോയ്ക്കായി സജ്ജീകരിച്ച, അസ്ഥികൂടം പോലുള്ള ഇരിപ്പിടങ്ങൾ…കോട്ടമതിലിന് ചുറ്റുമുള്ള കിടങ്ങിൽ ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ….. കൃത്യമായ നിരീക്ഷണമില്ലാത്തതിനാൽ കോട്ടയ്ക്കകത്ത് തോന്നുംപടി വിഹരിക്കുന്ന സന്ദർശകർ…ഇരുട്ടറയിൽ വിശ്രമിക്കുന്ന ചരിത്രപ്രാധാന്യമുള്ള...
ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും എസ്.എസ്.കെയുടെയും സഹകരണത്തോടെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ‘ഗാന്ധിജിയുടെ രാഷ്ട്ര സങ്കല്‍പ്പം’...
വിഷവാതകങ്ങളുടെ ഉപയോഗം കുറച്ച് ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി പെരളശ്ശേരി ഗ്രാമ പഞ്ചായത്ത്. കാലാവസ്ഥാ വ്യതിയാനം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അന്തരീക്ഷത്തിലേക്ക് പുറത്തുവിടുന്ന കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് കുറയ്ക്കാനും വിഷവാതകങ്ങള്‍ പുറംതള്ളുന്നത് തടയാന്‍ മാലിന്യം വലിച്ചെറിയുന്ന ഇടങ്ങളില്‍...
കണ്ണൂര്‍: വന്ദേ ഭാരതിന് തലശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നല്കി. തലശ്ശേരിയിലെ കോടിയേരിയില്‍ സ്ഥിതിചെയ്യുന്ന മലബാര്‍ കാന്‍സര്‍ സെന്ററിലേക്ക് രോഗികള്‍ക്ക് എത്തിപ്പെടാനുള്ള...
കണ്ണൂര്‍: കണ്ണൂര്‍ കോര്പ്പറേഷന് പരിധിയില്‍ പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് കണ്ടെത്താന്‍ ആരോഗ്യ വിഭാഗം ക്യാമറകള്‍ സ്ഥാപിക്കുന്നതിന്റെ പ്രവര്‍ത്തി അവസാനഘട്ടത്തില്‍. കോര്പ്പറേഷന് പരിധിയിലെ പ്രധാന ഇടങ്ങളിലെല്ലാം ക്യാമറ സ്ഥാപിക്കുന്ന പ്രവര്‍ത്തി ഇതീനകം പൂര്‍ത്തിയായി കഴിഞ്ഞു. അടുത്ത്...
കണ്ണൂർ: കോഴിക്കോട് നിന്നും ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ടിൽ എമർജൻസി ലാൻഡിങ് നടത്തി.ഫ്ലൈറ്റിലെ കാർഗോ ഹോളിൽ ഫയർ അലാറം അടിച്ചതിനെ തുടർന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി ഇറക്കിയത്.വിമാനത്തിലെ...