സമൂഹത്തെ പിടികൂടിയിരിക്കുന്ന മാരകമായ ലഹരി ഉപയോഗത്തിനെതിരെ പുത്തന്‍ സന്ദേശവുമായി അമ്മവയര്‍ നാടകം ഒക്ടോബര്‍ ഒന്നിന് അരങ്ങിലെത്തും. ജില്ലാ വിമുക്തി മിഷന്റെ സഹകരണത്തോടെ കുറ്റിയാട്ടൂര്‍ ഗ്രാമ പഞ്ചായത്താണ് ലഹരി വിരുദ്ധ സന്ദേശവുമായി നാടകം അരങ്ങിലെത്തിക്കുന്നത്. ഇതിലൂടെ ലഹരി...
ജില്ലാ മെഡിക്കല്‍ ഓഫീസും ജില്ലാ ടി. ബി സെന്ററും സംയുക്തമായി ദേശീയ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി കെ. എസ്. ആര്. ടി. സി ബസിലെ ബ്രാന്റിങ്ങിലൂടെ ക്ഷയരോഗ ബോധവല്‍ക്കരണം തുടങ്ങി. രാമചന്ദ്രന് കടന്നപ്പള്ളി എം....
പരിയാരം : കൊറിയർ ഏജൻസിക്ക് അഞ്ച് രൂപ അയച്ചപ്പോൾ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. ഏഴിലോട് കല്ലമ്പള്ളി വീട്ടിൽ രവീന്ദ്രന്റെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. രവീന്ദ്രന്റെ ഒരു ബന്ധു ചെന്നൈയിൽ നിന്ന് ഫ്രഞ്ച്...
കണ്ണൂർ: സംസ്ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ഇരട്ട ന്യൂനമർദത്തെ തുടർന്നാണ് മഴ ശക്തി പ്രാപിച്ചത്. അടുത്ത അഞ്ച് ദിവസം...
കണ്ണൂർ: മാഹിയിൽനിന്നും കർണാടകയിൽനിന്നുമുള്ള അനിയന്ത്രിത ഇന്ധനക്കടത്ത് തടയാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ജില്ലയിലെ പെട്രോൾ പമ്പുകൾ നാളെ അടച്ചിടും. പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള 200ൽ പരം പെട്രോൾ പമ്പുകളാണ് രാവിലെ ആറു മുതൽ 24 മണിക്കൂർ അടച്ചിട്ട്...
ചക്കരക്കല്ല്: ഇരിവേരിയിൽ ചന്ദനമരം മുറിച്ചു കടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ശിവപുരം വെമ്പിടിത്തട്ടിൽ സ്വദേശികളായ എം. ലിജിൻ (29), കെ.വി. ശ്രുതിൻ (29) എന്നിവരെയാണ് ചക്കരക്കൽ പൊലീസ് സബ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘും അറസ്റ്റ്...
കണ്ണൂര്‍: പ്ലാസ്റ്റിക്ക് ഉല്പന്നങ്ങളോട് ഇനി മുതല്‍ ബൈ പറയാം. നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ ഉപയോഗം തടയാൻ കര്‍ശന നടപടികളുമായി കോര്പറേഷൻ. പ്ലാസ്റ്റിക് ഉപയോഗം തടയാൻ സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ടെങ്കിലും ഉത്തരവ് കൃത്യമായി പാലിക്കപ്പെടുന്നില്ലന്ന് കണ്ടത്തിയതോടെ കൂടുതല്‍...
കണ്ണൂർ : സർക്കാർ ആസ്പത്രികളിലെ ഡോക്ടർമാരുടെ സ്വകാര്യചികിത്സയും ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർ നടത്തുന്ന സ്വകാര്യ ട്യൂഷനും നിരീക്ഷിക്കാൻ വിജിലൻസ് വകുപ്പ്. ഇത്തരത്തിലുള്ള സർക്കാർ ഡോക്ടർമാരുടെയും അധ്യാപകരുടെയും പട്ടിക തയ്യാറാക്കുന്നുണ്ട്. സർക്കാർ ആസ്പത്രിയിലെ ഡോക്ടർമാർ ക്ലിനിക്കുകൾ...
കണ്ണൂർ : എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടറും സംഘവും കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റ് സംഘവും ചേർന്ന് നടത്തിയ വാഹനപരിശോധനയിൽ ഉളിയിൽ സ്വദേശി മുല്ലേരികണ്ടി ഹൌസിൽ എം. കെ.ഗഫൂർ (44) എന്നയാളെ മാരക മയക്കു മരുന്നായ...
സംസ്ഥാനത്തെ എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ എച്ച്.എസ്.എസ്.ടി സ്ഥിരം ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ എറണാകുളം റീജിയണല്‍ പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ സെപ്തംബര്‍ 30നകം രജിസ്റ്റര്‍...