കണ്ണൂര്‍: കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള മരക്കാര്‍കണ്ടി എസ്.സി ഫ്ലാറ്റ്, മരക്കാർക്കണ്ടി കണ്ടിജന്റ് ക്വാര്‍ട്ടേഴ്സ് എന്നിവിടങ്ങളില്‍ നിലവില്‍ ഒഴിഞ്ഞുകിടക്കുന്ന മുറികള്‍ അര്‍ഹരായവരെ കണ്ടെത്തി അനുവദിച്ച് നൽകാൻ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. പലരും ഇവിടെ താമസിക്കാതെ വാടകക്ക് കൊടുക്കുകയാണെന്ന് കൗൺസിലർമാർ...
കണ്ണൂർ : മമ്മൂട്ടി നായകനായി തിയറ്റ റുകളിൽ ‘കണ്ണൂർ സ്ക്വാഡ്’ നിറഞ്ഞോടു മ്പോൾ യഥാർഥ കണ്ണൂർ സ്ക്വാഡിന് അഭിമാന നിമിഷം.ഒപ്പം സേനക്കാകെ ബിഗ് സല്യൂട്ട്. കുറ്റാന്വേഷണത്തിന് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച സ്ക്വാഡിലെ ഒമ്പത്...
കണ്ണൂർ: ഡിജിറ്റൽ കാലത്തിന്റെ അറിവുകൾ ആർജിച്ച് കരുത്തോടെ മുന്നോട്ട് കുതിക്കാൻ പ്രേമാവതിയും ചന്ദ്രികയും കമലാക്ഷിയും ശാന്തയും ജാനകിയും പ്രായം മറന്ന് സ്കൂളിലെത്തി. വർഷങ്ങൾക്കുശേഷം ക്ലാസ് മുറികളിൽ വിശേഷം പങ്കിട്ട് അവർ ഇരുന്നു. ഉച്ചയ്ക്ക് പൊതിച്ചോറ് പങ്കുവച്ച്...
കണ്ണൂർ: ക്ഷേത്ര ശ്രീകോവിലുകളും തറവാട് പൂജാമുറികളും തെയ്യത്തറകളും ശുചീകരിക്കാൻ നിർബന്ധമാണ് ചൂതുചൂൽ. വടക്കൻ കേരളത്തിൽ ഒഴിച്ചുകൂടാൻ ആവാത്തത് . എന്നാൽ ഇവിടെ ചൂതുചൂലുകൾ നിർമ്മിക്കുന്ന ചുരുക്കം പേരുള്ളതിനാലാണ് ഈ നിഷ്ഠ ഇപ്പോൾ നിലനിൽക്കുന്നത്. കരിവെള്ളൂർ തോട്ടിച്ചാലിൽ...
കണ്ണൂര്‍: തലശേരി ടൗണ്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പോക്സോ കേസില്‍ പ്രതിയെ ആറുവര്‍ഷം കഠിനതടവിനും അന്‍പതിനായിരം രൂപ പിഴയടക്കാനും തലശേരി അതിവേഗത പോക്സോ കോടതി ജഡ്ജ് ടി.റ്റി ജോര്‍ജ് ശിക്ഷിച്ചു. ധര്‍മടം ചാത്തോടം ബീച്ചിലെ...
കണ്ണൂർ:സ്വകാര്യ ബസിന്റെ അമിത വേഗം ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ബസ് ജീവനക്കാരും പിക്കപ്പ് വാഹനത്തിലെ യാത്രക്കാരും തമ്മില്‍ സംഘര്‍ഷം. കോഴിക്കോട് വടകര അടക്കാത്തെരുവിലാണ് സംഭവം. കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ പിക്...
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിന് മുന്നിൽ തടവുകാരൻ നിർമിച്ച ഗാന്ധിപ്രതിമയ്ക്ക് വയസ്സ് 63. കള്ളനോട്ട് കേസിൽ പിടിയിലായി ശിക്ഷിക്കപ്പെട്ട മട്ടാഞ്ചേരി സ്വദേശി ഫ്രാൻസിസ് സേവ്യറാണ് ജയിലിന് മുന്നിൽ ദേശീയപാതയുടെ ഓരംചേർന്ന് ഈ പ്രതിമ നിർമിച്ചത്. തുടർന്ന്...
കണ്ണൂർ: വിനോദയാത്ര സംഘത്തിലെ യുവാവ് ബക്കളം കടമ്പേരി ചിറയിൽ മുങ്ങി മരിച്ചു. മംഗലാപുരത്ത് നിന്ന് വയനാട്ടിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘത്തിലെ പുത്തൂർ സ്വദേശി മുഹമ്മദ് അസീൻ (21) ആണ് മരിച്ചത്. വിദ്യാർത്ഥികൾ കടമ്പേരി ചിറയിൽ കുളിക്കുമ്പോഴാണ്...
മാഹി: പള്ളൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 15 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 27 വർഷം കഠിന തടവ്. 2021ൽ പോക്സോ പ്രകാരം രജിസ്റ്റർ ചെയ്ത കേസിലെ പ്രതി തലശ്ശേരി നെടുമ്പ്രം സ്വദേശി സർവിസ് എൻജിനീയർ...
കണ്ണൂര്‍: കോര്പറേഷന് കീഴില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവമാലിന്യങ്ങള്‍ ഹരിതകര്‍മ സേനക്ക് കൈമാറാത്ത വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടി സ്വീകരിക്കുന്നതിന് മുന്നോടിയായി പദ്ധതിയിൽ അംഗങ്ങളാവാൻ ഒരു അവസരം കൂടി. ഹരിതകര്‍മ സേനയില്‍ രജിസ്റ്റര്‍ചെയ്യാന്‍ വിട്ടുപോയവര്‍ കോര്പറേഷന് ഏര്‍പ്പെടുത്തിയ മൊബൈല്‍...