കണ്ണൂർ: കോർപ്പറേഷൻ പരിധിയിലെ മുഴുവൻ വീടുകളിലും സൗജന്യമായി കുടിവെള്ളം നൽകാനുള്ള പദ്ധതികളുമായി കണ്ണൂർ കോർപ്പറേഷൻ. അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി 100 കോടി രൂപയുടെ പ്രവർത്തിയാണ് കോർപ്പറേഷനിൽ നടക്കുന്നത്. കേരള വാട്ടർ അതോറിറ്റി വഴി 26.25...
കണ്ണൂർ: കണ്ണപുരം വായനശാലക്ക് സമീപം വാഹനാപകടം. ബൈക്കും സ്കൂട്ടറും കുട്ടിയിടിച്ച് 6 വയസുകാരിക്ക് ദാരുണാന്ത്യം.ബൈക്ക് യാത്രിക ന് ഗുരുതരമായി പരിക്കേറ്റു. പാപ്പിനിശ്ശേരി കെ.എസ്.ടി.പി.റോഡിൽ കെ. കണ്ണപുരം വായനശാലയ്ക്ക് സമീപത്ത് വെച്ച് സ്കൂട്ടറും ബുള്ളറ്റ് ബൈക്കും തമ്മിൽ...
കണ്ണൂർ: ക്ലാസ് കട്ട് ചെയ്ത് നഗരത്തിൽ കറങ്ങുന്നവർക്ക് പിങ്ക് പോലീസിന്റെ കൂച്ചുവിലങ്ങ്.നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ കണ്ട ഏഴ് സ്കൂൾ വിദ്യാർഥികളെയാണ് ചൊവ്വാഴ്ച പിങ്ക് പോലീസ് പിടിച്ചത്. കണ്ണൂർ കോട്ടയിൽ മൂന്ന് യുവാക്കൾക്കൊപ്പം കണ്ടെത്തിയ പത്താംക്ലാസിൽ പഠിക്കുന്ന...
പരിയാരം: ഗവ ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ സ്ത്രീകളിലെ ചൊറിച്ചിലോടുകൂടിയ വെള്ളപോക്കിന് ഗവേഷണാടിസ്ഥാനത്തിലുള്ള സൗജന്യ ചികിത്സ ലഭിക്കും. സേവനം ആവശ്യമുള്ളവര്‍ ആശുപത്രി ഒ. പിയില്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരു മണി വരെ...
അടുത്ത അധ്യയന വര്‍ഷത്തില്‍ ചെണ്ടയാട് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഒമ്പത്, 11 ക്ലാസിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒമ്പതാം ക്ലാസിലേക്കുള്ള അപേക്ഷകര്‍ 2009 മെയ് ഒന്നിനും 2011 ജൂലൈ 31നും ഇടയില്‍ ജനിച്ചവരും...
തളിപ്പറമ്പ് :മണ്ഡലത്തിലെ വിദ്യാര്‍ഥികളെ പ്രവൃത്തിപരിചയ മേളയ്ക്ക് സജ്ജരാക്കാന്‍ ‘ക്രാഫ്റ്റ് 23’ ശില്പശാല സംഘടിപ്പിക്കുന്നു. എം. വി ഗോവിന്ദന് മാസ്റ്റര്‍ എം. എല്‍. എയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടത്തിവരുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്....
കണ്ണൂർ: നിങ്ങളും ഒരുങ്ങിക്കോളൂ ഇനി പത്തുനാൾ മാത്രം. ഉല്ലാസത്തിന്റെ പൂത്തിരി കത്തിക്കാൻ വന്നോളൂ മുഴപ്പിലങ്ങാട്ടേക്ക് .കേരളം ഇനി ഡ്രൈവിംഗ് ബീച്ചിലേക്ക് ഉറ്റുനോക്കും. ഇവിടെ അറബിക്കടലിന്റെ നീലി മയിൽ അലങ്കാര വർണ്ണങ്ങളുടെ വിസ്മയക്കാഴ്ച ഒരുങ്ങുന്നു. കേരളത്തിൽ ഡ്രൈവിംഗ്...
കണ്ണൂർ : ലോക ബഹിരാകാശ വാരാഘോഷം -2023 ന്റെ ഭാഗമായി ഒക്ടോബർ എട്ടിന് സ്കൂൾ വിദ്യാർത്ഥികൾക്കായി ഐ. എസ്. ആർ. ഒ അഖില കേരള ചിത്രരചനാ മത്സരം സംഘടിപ്പിക്കും. കണ്ണൂർ ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിൽ...
കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് 2023-24 വർഷത്തെ സാമ്പത്തിക ആനുകൂല്യത്തിന് അപേക്ഷിക്കാം. 2023-24 വർഷം ചുരുങ്ങിയത് 100 ദിവസം ജോലി ചെയ്തതും, മിനിമം കൂലി ലഭിക്കാത്തതുമായ അംഗങ്ങൾക്കാണ് ആനുകൂല്യത്തിന് അർഹത. ബോർഡിൽ രജിസ്റ്റർ...
കണ്ണൂർ: വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിൽ പുതിയതെരുവിലെ ഗാർഡൻ സൂപ്പർമാർക്കറ്റിന്റെ മുൻവശത്ത് നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. നടുവിൽ ഗവ. ആശുപത്രിക്ക് സമീപം ആറ്റുകുളം എ. മാർവാൻ (27) ആണ് അറസ്റ്റിലായത്. സെപ്റ്റംബർ...