തലശേരി: കെ.എസ്.ആര്.ടി.സിക്ക് കീഴില് ബജറ്റ് ടൂറിസം സെല് ജനുവരി 17 ന് മൂന്നാര്, 19 ന് വയനാട്, പൈതല് മല, 22 ന് ഗവി എന്നിവടങ്ങളിലേക്ക് വിനോദ യാത്ര സംഘടിപ്പിക്കുന്നു. ഫോണ്- 9497879962 കണ്ണൂര് ബഡ്ജറ്റ്...
വിമുക്ത ഭടന്മാരുടെ ആശ്രിതരായ മക്കള്ക്കായി ഏര്പ്പെടുത്തിയിട്ടുള്ള ബ്രൈറ്റ് സ്റ്റുഡന്റ് സ്കോളര്ഷിപ്പിന് ജനുവരി 31 വരെ അപേക്ഷിക്കാം. 2023-24 അധ്യയനവര്ഷത്തെ വാര്ഷിക പരീക്ഷയില് ആകെ 50 ശതമാനമെങ്കിലും മാര്ക്ക് ലഭിച്ച പത്താംതരം മുതല് ബിരുദാനന്തരബിരുദം വരെ പഠിക്കുന്നവര്ക്ക്...
കണ്ണൂർ: 25 ഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ സഫിയുൾ അലി ഖാനെയാണ് തളിപ്പറമ്പ് എക്സൈസ് സംഘം പിടികൂടിയത്.തളിപ്പറമ്പ് എക്സൈസ് റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ രാജേഷും പാർട്ടിയും ചേർന്ന്...
കണ്ണൂർ: കോമറിന് മേഖലക്ക് മുകളില് സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.കേരള തീരത്ത് ഇന്ന് ഉച്ചക്ക് 2.30 മുതല്...
തളിപ്പറമ്പ്: ഉടുമ്പിനെ പിടികൂടി ഇറച്ചിയാക്കിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു. തമിഴ്നാട് തെങ്കാശി സ്വദേശികളായ സുന്ദര മൂർത്തി (27), മായ സുടലെ (23) എന്നിവരെ സ്പെഷ്യൽ ഡ്യൂട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി പ്രദീപനാണ് അറസ്റ്റ്...
കണ്ണൂര്: കേരളത്തിലെ രണ്ടാം വന്ദേഭാരതിന്റെ കോച്ചുകള് കൂട്ടും. ആലപ്പുഴ വഴി ഓടുന്ന തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം വണ്ടി (20631/20632) 16 കോച്ചാക്കും. നിലവില് എട്ട് കോച്ചാണ്. 512 സീറ്റുകള് വര്ധിച്ച് ഇനി 1024 ആകും. ഓടുന്നതിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല....
ബാസ്കറ്റ്ബോൾ ജൂനിയർ, യൂത്ത് സ്റ്റേറ്റ് ചാംപ്യൻഷിപ്പിനുള്ള കണ്ണൂർ ജില്ലാ ടീം (ആൺ, പെൺ) സെലക്ഷൻ 19ന് രാവിലെ 9.30ന് തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. ജില്ലയിലെ റജിസ്ട്രേഡ് കളിക്കാർ ജൂനിയർ തലത്തിൽ 2007 ജനുവരി ഒന്നിനുശേഷം...
ശ്രീകണ്ഠപുരം:കുന്നത്തൂർപാടി തിരുവപ്പന മഹോത്സവം വ്യാഴാഴ്ച പുലർച്ചെ സമാപിക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്നായി നൂറു കണക്കിനാളുകൾ ഈ വർഷത്തെ ഉത്സവത്തിനെത്തിയതായി പാരമ്പര്യ ട്രസ്റ്റി എസ് കെ കുഞ്ഞിരാമൻ നായനാർ പറ ഞ്ഞു. 16ന് പുലർച്ചെ വാണവരും അടിയന്തിരക്കാരും...
പയ്യന്നൂർ : തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രമുറ്റത്ത് സ്ഥാപിക്കാനായി 14 അടി ഉയരവും 4000 കിലോ ഭാരവുമുള്ള വെങ്കല ശിവശിൽപം ഒരുങ്ങി. ഇന്ത്യയിൽ വെങ്കലത്തിൽ നിർമിച്ച ഏറ്റവും വലിയ ശിവ ശിൽപമാണിതെന്ന് സംഘാടകർ അവകാശപ്പെടുന്നു. ശിൽപി ഉണ്ണി...
കണ്ണൂർ: കെൽട്രോണിൽ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ് (എട്ടുമാസം), കം പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് (മൂന്നുമാസം), ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9072592412, 9072592416.