കണ്ണൂർ: ആർ.ടി.ഒ യുടെ കീഴിൽ ഉള്ള തോട്ടട ടെസ്റ്റ് ഗ്രൗണ്ട് വാച്ച്മാൻമാരുടെ ഒഴിവിലേക്ക് താൽപര്യമുള്ള വിമുക്തഭടൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 50 വയസ്സിൽ താഴെ പ്രായമുള്ള വിമുക്തഭടന്മാർ, കണ്ണൂർ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ രജിസ്റ്റർ...
കണ്ണൂർ: മുത്തപ്പന്റെ ആരൂഢസ്ഥാനമായ കുന്നത്തൂർപാടി ദേവസ്ഥാനത്തെ തിരുവപ്പന മഹോത്സവത്തിന് ഇന്ന് തുടക്കമാവും.2025 ജനുവരി 16 വരെയാണ് ഉത്സവം. കേരളത്തില് കാട്ടിലെ മലമുകളില് നടക്കുന്ന അപൂർവം ചില ഉത്സവങ്ങളില് ഒന്നാണിത്. കഴിഞ്ഞ വർഷത്തെ തിരുവപ്പന ഉത്സവത്തിന് ശേഷം...
കണ്ണൂർ : 10,000 കോഴികളെ വളർത്തി ഒന്നര മാസം കൊണ്ട് ഒന്നര ലക്ഷം രൂപ വരുമാനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ കുടുംബശ്രീ മിഷന്റെ കേരള ചിക്കൻ പദ്ധതിയിൽ ചേരാം.കോഴികളെ വളർത്താനുള്ള അടിസ്ഥാന സൗകര്യങ്ങളുള്ള കൂട് ഒരുക്കിയാൽ...
കണ്ണൂർ: ഇതര സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലെത്തി കുടുംബത്തിനൊപ്പം ക്രിസ്മസും പുതുവർഷവും ആഘോഷിക്കാൻ ഇത്തവണയും മലയാളികൾക്ക് ചെലവേറും. ബംഗളൂരു, ചെന്നൈ അടക്കമുള്ള സ്ഥലങ്ങളിൽനിന്ന് കേരളത്തിലേക്ക് ടിക്കറ്റുകളൊന്നും ലഭ്യമല്ല. സ്ലീപ്പർ, എ.സി ടിക്കറ്റുകൾ വൻ വെയ്റ്റിങ് ലിസ്റ്റിലാണ്.ബംഗളൂരുവിൽ നിന്ന്...
തളിപ്പറമ്പ്: ചിറവക്കിൽ നിർമ്മിച്ച ഹാപ്പിനസ്സ് സ്ക്വയർ ഉദ്ഘാടനം ജനുവരി ഒന്നിന് നടക്കും .സാംസ്കാരിക പരിപാടികൾക്കായി എം.വി ഗോവിന്ദൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 2.78 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ് ഹാപ്പിനസ്സ് സ്ക്വയർ.ആയിരം...
കണ്ണൂർ: ഇടപാടുകാർ ബാങ്കിൽ പണയം വെച്ച സ്വർണം തട്ടിയെടുത്ത് മുക്കുപണ്ടം പകരം ലോക്കറിൽവെച്ച സംഭവത്തിൽ ബാങ്ക് അസി. മാനേജർ അറസ്റ്റിൽ.താഴെ ചൊവ്വ കേരള ഗ്രാമീൺ ബാങ്ക് അസി. മാനേജർ കണ്ണാടിപ്പറമ്പ് സ്വദേശി വി. സുജേഷിനെയാണ് കണ്ണൂർ...
കണ്ണൂർ:അശരണർക്ക് കൈത്താങ്ങായി പീപ്പിൾസ് ലോ ഫൗണ്ടേഷൻ നടത്തുന്ന സൗജന്യ ഉച്ചഭക്ഷണ പദ്ധതി ‘ഫീഡ് കണ്ണൂർ’ ആയിരം ദിനം പിന്നിട്ടു. സഹസ്ര ദിനാഘോഷം ചേംബർ ഹാളിൽ സ്പീക്കർ എ. എൻ ഷംസീർ ഉദ്ഘാടനംചെയ്തു. പീപ്പിൾസ് ലോ ഫൗണ്ടേഷൻ...
കണ്ണൂർ:കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 19.615 കിലോ കഞ്ചാവ് കണ്ടെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി ജനാർദനന്റെ നേതൃത്വത്തിൽ കണ്ണൂർ ആർപിഎഫുമായി ചേർന്ന് നടത്തിയ പരിശോധനയിൽ മൂന്നാം പ്ലാറ്റ്ഫോമിലാണ് ചാക്കിൽ പ്ലാസ്റ്റിക് കവറിനുള്ളിൽ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്.സി.സി.ടി.വി...
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി ഡിസംബർ മാസം അവസാനം കോഴിക്കോട് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. വിജയികൾക്ക് ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന്...
കണ്ണൂർ:മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിർദേശാനുസരണം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ.കെ രത്നകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാന പ്രകാരം ഡിസംബർ 18 മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ചർച്ചയിലെ തീരുമാനങ്ങൾ ബസ്...