കണ്ണൂർ : കൃഷിയിൽ 11 വർഷം പിന്നിടുകയാണ് ഈ സ്നേഹക്കൂട്ടായ്മ. ഒരുമയോടെ കൃഷിയിടത്തിലേക്കിറങ്ങിയാൽ വിജയം കൊയ്യാമെന്ന് ഇവർ തെളിയിക്കുന്നു. സ്നേഹ പുരുഷ സ്വയംസഹായസംഘത്തിലെ ആറുപേരാണ് പൊതുവാച്ചേരി എടവലത്ത് താഴെവയലിൽ നെല്ലും പച്ചക്കറിയും കൃഷിചെയ്യുന്നത്. ഡ്രൈവറായി ജോലിചെയ്യുന്ന...
കണ്ണൂർ: വിവിധ ആവശ്യങ്ങള്‍ക്കായി തളിപ്പറമ്പിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി അന്തിയുറങ്ങാന്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഷീ ലോഡ്ജ് ആന്റ് വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റല്‍. രാത്രി വൈകി നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍ക്കും ദൂരങ്ങളില്‍ നിന്നെത്തി തളിപ്പറമ്പിലും പരിസരങ്ങളിലും ജോലി ചെയ്യുന്ന...
കണ്ണൂർ:പോസ്റ്റ് ഓഫീസ് പാർസൽ ട്രാക്ക് ചെയ്യുന്നതിന് വേണ്ടി ഗൂഗിളിൽ സെർച്ച് ചെയ്ത് കിട്ടിയ ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെട്ടതിനെ തുടർന്ന് കണ്ണൂർ സൈനികന് 99,500 രൂപ നഷ്ടമായതായി പരാതി.ടോൾ ഫ്രീ നമ്പറിൽ വിളിച്ച സൈനികനെ തെറ്റിദ്ധരിപ്പിച്ച്...
കണ്ണൂർ : വെള്ളക്കരം കുടിശിക ഉള്ളവരുടെയും കേടായ മീറ്റർ മാറ്റി സ്ഥാപിക്കാത്തവരുടെയും വാട്ടർ കണക്ഷൻ വിഛേദിച്ചു തുടങ്ങി. കണ്ണൂർ, പെരളശ്ശേരി, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, കൊളച്ചേരി, ചാവശ്ശേരി ഓഫിസ് പരിധിയിലെ ഉപഭോക്താക്കൾ 20ന് മുമ്പ് കുടിശിക...
കണ്ണൂർ : കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിൽ മികച്ച വരുമാനം. ഇക്കഴിഞ്ഞ 29ന് 21,73933 രൂപയാണു ലഭിച്ചത്. ശരാശരി പ്രതിദിന വരുമാനത്തേക്കാൾ ഏതാണ്ട് 4 ലക്ഷം രൂപയാണ് അധികമായി ലഭിച്ചത്. ജീവനക്കാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമാണ് ഈ...
കണ്ണൂർ: വീട്ടിൽ ഒതുങ്ങിപ്പോകുന്ന ഭിന്നശേഷി വിദ്യാർഥികൾക്കായി സമഗ്രശിക്ഷ കേരളത്തിന്റെ വെർച്വൽ ക്ലാസ്മുറി. സ്കൂളിൽ സജ്ജീകരിക്കുന്ന ക്യാമറയിലൂടെ വിദ്യാർഥിയുടെ ടാബിൽ ക്ലാസ് മുറി തെളിയും. ചലിപ്പിക്കാൻ സാധിക്കുന്ന ക്യാമറയാണ് സജ്ജീകരിക്കുന്നത്. അതുകൊണ്ടുതന്നെ, ആവശ്യാനുസരണം ക്യാമറകൾ സ്കൂൾ ഹാളിലേക്കും...
കണ്ണൂർ : സമ്പൂർണ വൈദ്യുതീകരണ ജില്ലയെന്ന നേട്ടമുള്ള കണ്ണൂർ ജില്ലയിൽ ദ്യുതി പദ്ധതി ആരംഭിച്ച് ഇതിനകം സ്ഥാപിച്ചത് 255 വിതരണ ട്രാൻസ്ഫോമറുകൾ. ദ്യുതി പദ്ധതി ഊർജ കേരള മിഷൻ പദ്ധതിയുടെ ഭാഗമായി വൈദ്യുത വിതരണ മേഖലയെ...
കണ്ണൂർ : ഗവ. മെഡിക്കൽ കോളേജ് ബ്ലഡ്ബാങ്കിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. ഇന്റർവ്യൂ ഒൻപതിന് രാവിലെ 10.30-ന് പ്രിൻസിപ്പൽ ഓഫീസിൽ. കൂടുതൽ വിവരങ്ങൾ https://gmckannur.edu.in/ൽ ലഭിക്കും. ഫോൺ: 04972 808111.
കണ്ണൂർ : ഒന്നരനൂറ്റാണ്ടിലേറെ ചരിത്രമുള്ള കണ്ണൂർ സെയ്ന്റ് മൈക്കിൾ ആംഗ്ലോ ഇന്ത്യൻ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഇനി പെൺകുട്ടികൾക്കും പ്രവേശനം. ഇതിന്റെ ശുപാർശ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച് ഉത്തരവിറക്കി. വരുന്ന അധ്യയനവർഷം മുതൽ ആൺകുട്ടികളും...
കണ്ണൂര്‍: ക്രിപ്റ്റോ കറന്‍സി ഇടപാട് വഴി 13 കോടി രൂപ തട്ടിയെടുത്തുവെന്ന പരാതി കണ്ണൂര്‍ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കും. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍...