കണ്ണൂർ : ജില്ലാ അഗ്രിഹോർട്ടി കൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ പുഷ്പോത്സവം 8ന് വ്യാഴാഴ്ച ആരംഭിക്കും. വൈകിട്ട് ആറിന് പൊലീസ് മൈതാനിയിൽ നിയമസഭ സ്പീക്കർ എ. എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. തുടർന്ന് കൊല്ലം ഷാഫിയുടെ...
കണ്ണൂർ: പാലത്തിന് മുകളില്‍ നിയന്ത്രണം വിട്ട ടാങ്കർലോറി മറിഞ്ഞു. കണ്ണൂർ പഴയങ്ങാടിയില്‍ ഇന്ന് പുലർച്ചെ ഒന്നര മണിയോടെയാണ് അപകടമുണ്ടായത്. മംഗലാപുരത്തു നിന്ന് കോഴിക്കോടേയ്ക്ക് വരികയായിരുന്ന പാചക വാതക ടാങ്കർ മൂന്ന് വാഹനങ്ങളില്‍ ഇടിച്ച് മറിയുകയായിരുന്നു. ടാങ്കറില്‍...
കണ്ണൂർ : കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും. രാവിലെ 11-ന് കോർപ്പറേഷൻ കൗൺസിൽ ഹാളിലാണ് തിരഞ്ഞെടുപ്പ്. കോൺഗ്രസിലെ പി. ഇന്ദിരയാണ് യു.ഡി.എഫിന്റെ ഡെപ്യൂട്ടി മേയർ സ്ഥാനാർഥി. സി.പി.ഐ.യിലെ എൻ. ഉഷയാണ് എൽ.ഡി.എഫ്. സ്ഥാനാർഥി....
കണ്ണൂർ : .നാടുകാണിയിൽ പ്ലാന്റേഷൻ കോർപ്പറേഷൻ തോട്ടത്തിൽ അനിമൽ സഫാരി പാർക്ക് സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോയെങ്കിലും പിന്നീട് പ്രവർത്തനം മന്ദഗതിയിലായിരുന്നു. എന്നാൽ 300 കോടി അനുവദിച്ചുളളള ബഡ്ജറ്റ് പ്രഖ്യാപനത്തോടെ പദ്ധതിക്ക് വീണ്ടും ജീവൻ...
കണ്ണൂര്‍:ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ഫെബ്രുവരി എട്ടിന് ജില്ലയില്‍ 604345 പേര്‍ക്ക് വിര നശീകരണത്തിന് ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും. ഒരു വയസിനും 19 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വിദ്യാലയങ്ങളും അങ്കണവാടികളും മുഖേനയാണ് ഗുളിക നല്‍കുക....
കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം. നാലാം സെമസ്റ്റർ, മേയ് 2024 പരീക്ഷകൾ: പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ എം.എ /എം.എസ്.സി /എം.സി.എ /എം.എൽ.ഐ.എസ്.സി /എൽ.എൽ.എം/ എം.ബി.എ (സി.ബി.സി.എസ്.എസ്), റെഗുലർ/ സപ്ലിമെൻ്ററി, മേയ് 2024 പരീക്ഷകൾക്ക്...
കണ്ണൂർ: പയ്യന്നൂരിൽ 15 വയസുകാരൻ ഓടിച്ച സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്ത് വാഹന ഉടമയ്ക്കെതിരേ കേസെടുത്തു. കവ്വായിയിലെ വി.പി. നൂറുദ്ദീൻ എന്നയാളുടെ ബൈക്കാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.45 ഓടെ കവ്വായി റൂറൽ ബാങ്കിന് മുന്നിൽവച്ചാണ്...
കണ്ണൂർ : വിഷരഹിത പച്ചക്കറികളും പഴങ്ങളും മൂല്യവർധിത ഉത്പന്നങ്ങളും ജനങ്ങളിൽ എത്തിക്കാൻ കുടുംബശ്രീയുടെ കാർഷിക ഔട്ട്ലെറ്റ് വരുന്നു. കഫേ കുടുംബശ്രീ മാതൃകയിൽ നേച്വേഴ്സ് ഫ്രഷ് എന്ന ബ്രാൻഡിലുള്ള കിയോസ്കുകളുടെ ശൃംഖല വഴിയാണ് വില്പന. കുടുംബശ്രീ കർഷകരിൽ...
കണ്ണൂർ: മംഗളൂരു വഴി സർവിസ് നടത്തുന്ന ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടിയ റെയിൽവേ മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ കർണാടകയിൽ ഉയരുന്ന പ്രതിഷേധത്തിന്റെ ഗുണം ബസ് മാഫിയക്ക്. കർണാടകയിൽ മുൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റും ദക്ഷിണ കന്നട...
കണ്ണൂർ: കെൽട്രോൺ ഇന്ത്യയിലെ ആദ്യത്തെ വലിയ സൂപ്പർ കപ്പാസിറ്റർ ഉത്പാദനകേന്ദ്രമായി. വർഷങ്ങളുടെ ഗവേഷണഫലമായാണ് ഇത് വികസിപ്പിച്ചെടുത്തത്. നിലവിൽ ഇന്ത്യയിലെ ഇലക്ടോണിക്സ് ഉപകരണ നിർമാണ കമ്പനികൾ സൂപ്പർ കപ്പാസിറ്ററുകൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്താണ് ഉപയോഗിക്കുന്നത്. സംസ്ഥാനസർക്കാർ കണ്ണൂർ...