എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരിയിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. 17 വയസ്സ് പൂർത്തിയാകണം. ഉയർന്ന പ്രായപരിധിയില്ല. https://app.srccc.in/register ലിങ്കിലൂടെ ഡിസംബർ 31 വരെ അപേക്ഷ സമർപ്പിക്കാം....
കണ്ണൂർ: നേരിയരി മൊത്ത വ്യാപാരി വളപട്ടണം മന്നയിലെ അഷ്റഫിൻ്റെ വീട്ടിൽ കവർച്ച നടത്തിയ കേസിൽ പ്രതിയായ ലിജേഷിൻ്റെ അറസ്റ്റ് കീച്ചേരി കവർച്ചയിലും രേഖപ്പെടുത്തി.പാപ്പിനിശ്ശേരി കീച്ചേരിയിലെ പ്രവാസി വ്യവസായി നിയാസിന്റെ വീട്ടിൽ കഴിഞ്ഞ വർഷം നടന്ന കവർച്ചാ...
കണ്ണൂർ: സർവകലാശാലയിൽ 2021, 2022, 2023 വർഷങ്ങളിൽ പ്രൈവറ്റ് രജിസ്ട്രേഷൻ വഴി ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് അവരുടെ എ ബി സി ഐഡി അപ്ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് 23 മുതൽ 26...
കണ്ണൂർ:കാഴ്ച മങ്ങി.. വിറഞ്ഞു പിടയുന്ന ശരീരം.. സ്വയം എഴുന്നേറ്റിരിക്കാൻ പോലുമാകാതെ 13വർഷമായി ചികിത്സയിലാണ് സ്വാതി പാലോറൻ. രോഗത്തോട് പൊരുതി ആത്മവിശ്വാസം ചോരാതെ ഫോണിൽ കുറിച്ചിട്ട ‘ഐ ടൂ ഹാവ് എ സോൾ’ ഇംഗ്ലീഷ് നോവലിന്റെ മലയാള...
കണ്ണൂർ: വനം ഭേദഗതി ബിൽ 2024 (ബിൽ നമ്പർ: 228) ലെ വ്യവസ്ഥകൾ സംബന്ധിച്ച് പൊതുജനങ്ങൾ, സന്നദ്ധ സംഘടനകൾ, നിയമജ്ഞർ തുടങ്ങിയവർക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ നിർദേശങ്ങളോ അറിയിക്കാം.31-നകം വനം-വന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക...
കണ്ണൂർ: ജലാശയങ്ങളിലെ അടിയന്തര രക്ഷാപ്രവർത്തനം സുഗമമാക്കാൻ കണ്ണൂർ അഗ്നിരക്ഷാ സേനയ്ക്ക് റിമോർട്ട് ഓപ്പറേറ്റിങ് അണ്ടർ വാട്ടർ ഡ്രോൺ. അഗ്നിരക്ഷാ സേനയുടെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി ലഭിച്ച നാല് ഡ്രോണുകളിൽ ഒന്നാണ് കണ്ണൂരിലെത്തിയത്. നിലവിൽ ആളുകൾ ജലാശയങ്ങളിൽ അപകടത്തിൽപ്പെട്ടാൽ...
കണ്ണൂർ: ക്രിസ്മസ്-ന്യൂ ഇയർ എക്സൈസ് സ്പെഷ്യൽ എൻഫോഴ്സ്മെന്റ്റ് ഡ്രൈവ് തുടങ്ങി.പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം കൂടി പ്രവർത്തനം തുടങ്ങി. അതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധന ശക്തിപ്പെടുത്തും.പരാതി അറിയിക്കേണ്ട നമ്പറുകൾ: എക്സൈസ്...
കണ്ണൂർ: തളിപ്പറമ്പ് മാതൃകയിൽ ജില്ലയിലെ മുഴുവൻ നഗരങ്ങളിലെയും കുടിവെള്ള സ്രോതസുകളെക്കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷിക്കും. തളിപ്പറമ്പ് നഗരത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്ന മറ്റ് അഞ്ചു ഏജൻസികളുടെ കുടിവെള്ളം കൂടി പരിശോധിക്കാൻ നഗര സഭക്ക് ആരോഗ്യ വകുപ്പ്...
കണ്ണൂർ : തളിപ്പറമ്പിൽ സ്വകാര്യ ഏജൻസി വിതരണം ചെയ്ത കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ജാഫർ എന്ന കുടിവെള്ള വിതരണ ഏജൻസി വിതരണം ചെയ്ത വെള്ളത്തിലാണ് ബാക്ടീരയയുടെ സാന്നിധ്യം കണ്ടെത്തിയത്. മഞ്ഞപ്പിത്തം വ്യാപകമായ തളിപ്പറമ്പ്...
കണ്ണൂർ:കുടുംബശ്രീ ജില്ലാ മിഷന്റെ ക്രിസ്മസ്–- പുതുവത്സര വിപണന മേള കലക്ടറേറ്റ് മൈതാനിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി ഉദ്ഘാടനംചെയ്തു. പത്ത് സ്റ്റാളുകളിലായി 40 കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾ മേളയിലുണ്ട്. കുടുംബശ്രീ ബ്രാൻഡഡ് ഉൽപ്പന്നങ്ങളായ കറി...