കണ്ണൂർ: ചുവരിൽ പതിപ്പിച്ച സ്‌ക്രീനിൽ ഗാന്ധിജിയുടെയും ശ്രീനാരായണ ഗുരുവിന്റെയും ചിത്രം. ഇവരെ അറിയാമോയെന്ന ക്വിസ് മാസ്‌റ്ററുടെ ചോദ്യത്തിനേക്കാൾ ഉച്ചത്തിലായിരുന്നു മത്സരാർഥികളുടെ ഉത്തരം. അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റിലെ എൽപി...
Kannur
കണ്ണൂർ: പഴയ ദേശീയ പാതയിലടക്കമുള്ള ഡിവൈഡറുകളിൽ വാഹനാപകടങ്ങൾ ഒഴിവാക്കാൻ മതിയായ റിഫ്ളക്ടറുകൾ സ്ഥാപിക്കാൻ അടിയന്തിര ഇടപെടൽ നടത്തണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. റിഫ്ളക്ടറുകൾ ഇല്ലാത്ത...
കണ്ണൂർ : സിപിഎം കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ അഖിലേന്ത്യാ പ്രസിഡന്റുമായ പി.കെ ശ്രീമതി ടീച്ചറുടെ ഭർത്താവ് ഇ. ദാമോദരൻ മാസ്റ്റർ അന്തരിച്ചു. മാടായി ഗവ...
കണ്ണൂർ: നാളെ പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർപട്ടികയിൽ ഉൾപ്പെട്ട 2,83,12,458 വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ നമ്പർ നൽകും. ഇനി വോട്ടർപട്ടികയിൽ പേര് ചേർക്കുന്ന എല്ലാ വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ...
കണ്ണൂർ: പിഎസ്‌സി പരീക്ഷയിൽ ഹൈടെകായി കോപ്പിയടിക്കാൻ ശ്രമിച്ച ഉദ്യോഗാർത്ഥി പിടിയിൽ. പെരളശ്ശേരി സ്വദേശിയായ എൻ.പി. മുഹമ്മദ് സഹദാണ് പിഎസ്‌സിയുടെ വിജിലൻസ് വിഭാഗത്തിന്റെ പിടിയിലായത്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കിടെ...
കണ്ണൂർ: ഓരോ ച്യൂയിങ് ഗം ചവയ്ക്കുമ്ബോഴും ആയിരക്കണക്കിന് മൈക്രോ പ്ലാസ്റ്റിക്കുകള്‍ നമ്മുടെ ശരീരത്തിലെത്തുന്നുവെന്ന് പഠനങ്ങള്‍. ഈ മൈക്രോ പ്ലാസ്റ്റിക്കുകള്‍ നാഡീവ്യവസ്ഥയെ തന്നെ ബാധിക്കുമെന്നും മറവിരോഗം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നം...
കണ്ണൂർ : ബാക്ക്ഹോ ലോഡർ, എക്സ്‌കവേറ്റർ തുടങ്ങിയ മണ്ണ് മാന്തി യന്ത്രങ്ങളുടെ വാടക ഒക്ടോബർ ഒന്ന് മുതൽ വർധിക്കുമെന്ന് കൺസ്ട്രക്ഷൻ എക്യുപ്മെന്റ് ഓണേഴ്‌സ് അസോസിയേഷൻ (സി ഇ...
പയ്യന്നൂർ: ദേശീയപാതയിൽ എടാട്ട് കാൽനട യാത്രികൻ വാഹനമിടിച്ച് മരിച്ചു. ഏഴിലോട് സ്വദേശി ടി കെ അബ്ദുള്ള (75)ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ എടാട്ട് സെൻട്രൽ...
ശ്രീകണ്ഠപുരം: ചെമ്പന്തൊട്ടിയില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് വയോധികന്‍ മരിച്ചു. മാനാമ്പുറത്ത് മാത്യു (70)വാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. മതിലില്‍ ഇടിച്ചു തകര്‍ന്ന കാറില്‍...
കണ്ണൂർ: സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടേയും നാളിതുവരെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന വികസന സദസ്സിന് കണ്ണൂര്‍ ജില്ലയില്‍ ഇന്ന് തുടക്കമാകും. കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനവും...
