കേരള സർക്കാരിന്റെ സഹകരണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കിൽ ആന്റ് നോളജ് ഡവലപ്മെന്റ് സെന്റർ (എസ്കെഡിസി), കേരള നോളജ് ഇക്കണോമി മിഷനുമായി ചേർന്ന് നടത്തുന്ന ആറ് മാസത്തെ ജനൽ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്സിലേക്ക്...
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് ഏർപ്പെടുത്തുന്ന സ്വരാജ് മാധ്യമ പുരസ്കാരത്തിന് അപേക്ഷിക്കാം. മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചതും ന്യൂസ് ചാനലുകളിൽ സംപ്രേഷണം ചെയ്തതുമായ വാർത്തകൾക്കാണ് ഈ വർഷത്തെ അവാർഡ്. ഈ വിഷയത്തിൽ...
കേരള സംസ്ഥാന യുവജന കമ്മീഷൻ മാർച്ച് മൂന്ന്, നാല് തീയതികളിൽ മോഡേൺ വേൾഡ് ഓഫ് വർക്ക് ആൻഡ് യൂത്ത് മെന്റൽ ഹെൽത്ത് എന്ന വിഷയത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. താൽപര്യമുള്ള...
ഹാൾ ടിക്കറ്റ് 12.02.2025 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി.എ, ബി.ബി.എ, ബി.കോം, ബി.എ അഫ്സൽ ഉൽ ഉലമ – ബിരുദം പ്രൈവറ്റ് റജിസ്ട്രേഷൻ (റഗുലർ/സപ്ലിമെൻററി/ ഇംപ്രൂവ് മെൻറ്) – (2020, 2021, 2022 അഡ്മിഷനുകൾ)...
ധർമശാല:കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ ‘എക്സ്പ്ലോർ–- 24’ തുടങ്ങി. കലാ-സാങ്കേതികവിദ്യയുടെ സംഗമവേദിയായ എക്സ്പ്ലോർ ഐഎസ്ആർഒ മുൻ ഡയറക്ടർ ഡോ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ നിധിൻ രാജ്, ടെക്നിക്കൽ എഡ്യൂക്കേഷൻ സീനിയർ...
പഴയങ്ങാടി: എരിപുരത്ത് വഴിയാത്രക്കാരി കാറിടിച്ച് മരിച്ചു. മാടായിക്കാവിന് സമീപത്തെ വി.വി ഭാനുമതി(58) ആണ് മരിച്ചത്. രാവിലെ സൊസൈറ്റിയിൽ പാൽ വിതരണം കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെ കെ.എസി.ടി.പി റോഡിൽ പഴയങ്ങാടി എരിപുരം താലൂക്കാശുപത്രിക്ക് സമീപമായിരുന്നു...
കണ്ണൂർ: പകുതിവിലയ്ക്ക് ഇരുചക്ര വാഹനം വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവത്തിൽ വ്യാഴാഴ്ചയും നിരവധി പേർ പരാതി നൽകി.കണ്ണൂർ ടൗൺ, വളപട്ടണം, മയ്യിൽ, ചക്കരക്കൽ, ഇരിക്കൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായി 1,352 പരാതികൾ കൂടി ലഭിച്ചു....
മയ്യിൽ: പകുതി വിലക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും നൽകാമെന്ന് വിശ്വസിപ്പിച്ച് മൂന്ന് സീഡ് സൊസൈറ്റിയിലെ അംഗങ്ങളിൽ നിന്നും കോടികൾ തട്ടിയെടുത്ത ഏഴ് പേർക്കെതിരെ കോ ഓർഡിനേറ്റർമാരുടെ പരാതിയിൽ മയ്യിൽ പോലീസ് കേസെടുത്തു.കുറ്റ്യാട്ടൂർ സീഡ് സൊസൈറ്റി കോഓഡിനേറ്റർ വി....
തളിപ്പറമ്പ്: ഭിന്നശേഷിക്കാരിയായ ഏക മകളുടെ 13ാം പിറന്നാളിന് അവൾ ഏറെ ഇഷ്ടപ്പെടുന്ന സമ്മാനമാണ് കുറുമാത്തൂർ സ്വദേശി കെ.ശറഫുദ്ദീൻ നൽകിയത്. മറ്റു കുട്ടികളെപ്പോലെ വീടിന് പുറത്തുപോകാൻ കഴിയാത്ത ഷിഫ ഫാത്തിമയ്ക്ക് എപ്പോഴും കൂട്ടുകാർക്കൊപ്പം കളിക്കാൻ വീടിന് സമീപം...
കണ്ണൂർ: 3000 രൂപയുടെ പലചരക്ക് കിറ്റ് പാതിവിലക്ക് നല്‍കിയാണ് തട്ടിപ്പ് സംഘത്തിന്റെ തുടക്കം. സ്കൂള്‍ ബാഗുകളും വാട്ടർ പ്യൂരിഫയറും തയ്യല്‍ മെഷീനും വാട്ടർ ടാങ്കുമെല്ലാം ഇങ്ങനെ വിലകുറച്ച് നല്കി ശ്രദ്ധപിടിച്ചുപറ്റി.ഒടുവില്‍ 1,20,000 രൂപയുടെ സ്കൂട്ടർ പാതിവിലക്ക്...