India

കുവൈത്ത് :ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന വിദേശികൾക്ക് ഇ-വിസ നൽകുന്നുവെന്ന് തെറ്റിധരിപ്പിക്കുന്ന നിരവധി വ്യാജ വെബ്സൈറ്റുകൾ പ്രചരിക്കുന്നതായി കുവൈത്തിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. ഇത്തരം സൈറ്റുകൾ അപേക്ഷകരെ...

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മീഡിയകളെ നിയന്ത്രിക്കാന്‍ സ്വതന്ത്രമായ സംവിധാനം വേണമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗച്ചി തുടങ്ങിയവര്‍ ഉള്‍പ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം....

ന്യൂഡൽഹി: ഡാറ്റ പുതുക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ രണ്ട് കോടി ആളുകളുടെ ആധാർ നമ്പറുകൾ നീക്കം ചെയ്തതായി യുഐഡിഎഐ അറിയിച്ചു. രാജ്യത്താകെ മരിച്ച വ്യക്തികളുടെ ആധാർ നമ്പറുകളാണ് നീക്കം...

ന്യൂഡല്‍ഹി: ദേശീയ സുരക്ഷയും സൈനിക ശേഷിയും ബലപ്പെടുത്തുന്നതിനായി അഗ്നിവീര്‍ റിക്രൂട്ട്‌മെന്റ് ഒരു ലക്ഷമായി ഉയര്‍ത്താനൊരുങ്ങി കരസേന. നിലവില്‍ ഓരോ വര്‍ഷവും ലഭ്യമാകുന്ന 45,000 മുതല്‍ 50,000 ഒഴിവുകള്‍...

വാഷിംഗ്‌ടണ്‍: അന്‍റാർട്ടിക്ക് ഓസോൺ പാളിയിലെ വിള്ളൽ അടയുന്നതിന്‍റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഓസോൺ പാളിയിലെ ദ്വാരം പതിറ്റാണ്ടുകളിലെ ഏറ്റവും കുറഞ്ഞ വലുപ്പത്തിലേക്ക് എത്തുന്നുവെന്നും...

ന്യൂഡല്‍ഹി: ഡല്‍ഹി ആസ്ഥാനമായ നോര്‍ത്തേണ്‍ റെയില്‍വേയുടെ വിവിധ യൂണിറ്റുകള്‍, ഡിവിഷനുകള്‍, വര്‍ക്ക്‌ഷോപ്പുകളില്‍ അപ്രന്റിസ് പരിശീലനത്തിന് 4116 ഒഴിവുകള്‍ പ്രഖ്യാപിച്ചു. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 24 വരെ...

ന്യൂഡൽഹി :കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം തുടരുന്നതിന് തടസമില്ലെന്ന് സുപ്രീംകോടതി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം നീട്ടിവെക്കണം എന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍...

കുവൈത്ത്: കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തിൽ വീണ്ടും അപകടം. അപകടത്തിൽ കണ്ണൂർ കൂടാളി സ്വദേശി രാജേഷ് മുരിക്കൻ (38) മരിച്ചു. നോർത്ത് കുവൈത്തിൽ അബ്‌ദല്ലിയിൽ സ്ഥിതി ചെയ്യുന്ന...

ദുബായ്: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ദുബായില്‍ തകര്‍ന്നുവീണു. ദുബായ് എയര്‍ ഷോയ്ക്കിടെയാണ് അപകടം ഉണ്ടായത്. വ്യേമാഭ്യാസത്തിനിടെ മൂന്നരയോടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക്...

കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ക്ക് സ്റ്റേയില്ലെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹര്‍ജികള്‍ 26 ന് വിശദമായി പരിഗണിക്കാന്‍ കോടതി മാറ്റിയിരിക്കുകയാണ്. കേരളത്തില്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!