India

ന്യൂഡൽഹി: സ്മൃതി ഇറാനിക്കെതിരെ അമേഠിയിൽ താൻ മത്സരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് വ്യവസായിയും പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാദ്ര. അമേഠിയിലെ ജനങ്ങൾക്ക് അവരുടെ തെറ്റ് മനസ്സിലായി. ഇപ്പോൾ...

ന്യൂ­​ഡ​ല്‍​ഹി: സ്­​കൂ­​ളു­​ക­​ളി​ലെ പ്ര​ഭാ­​ത അ​സം­­​ബ്ലി­​യി​ല്‍ ഭ­​ര­​ണ­​ഘ­​ട­​ന­​യു­​ടെ ആ­​മു­​ഖം വാ­​യി­​ക്ക­​ണ­​മെ­​ന്ന നി​ര്‍­​ദേ­​ശ­​വു­​മാ­​യി സി­​.ബി.­​സി­​.ഐ (ഭാ​ര­​ത ക­​ത്തോ­​ലി­​ക്കാ മെ­​ത്രാ​ന്‍ സ­​മി­​തി). സ്ഥാ­​പ­​ന­​ത്തി­​ന്‍റെ പ്ര​ധാ­​ന ക­​വാ­​ട­​ത്തി​ലും ഇ­​ത് രേ­​ഖ­​പ്പെ­​ടു­​ത്ത­​ണ­​മെ​ന്നും നി​ര്‍­​ദേ­​ശ­​മു​ണ്ട്. 13...

ന്യൂഡൽഹി : സൈനിക്‌ സ്‌കൂളുകൾ സ്വകാര്യമേഖലയിൽ അനുവദിക്കാൻ മോദി സർക്കാർ നയം മാറ്റിയ ശേഷം നൽകിയ സ്‌കൂളുകളിൽ 62 ശതമാനവും ലഭിച്ചത്‌  ബി.ജെ.പി നേതാക്കൾക്കും ആര്‍.എസ്.എസ് അനുബന്ധ...

ന്യൂഡൽഹി : കേരളത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെയും എൻഫോഴ്സസ്മെൻ്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) വേട്ടയാടുകയാണെന്ന് ആംആദ്‌മി പാർട്ടി എം.പി സഞ്ജയ് സിങ്. ബി.ജെ.പി.യുടെ ഏകാധിപത്യം...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എം.എം ഹസ്സന്‍,...

ഫ്രഞ്ച് നോവലിസ്റ്റും നിരൂപകയും നാടകകൃത്തുമായിരുന്ന മരീസ് കോണ്‍ട്‌ അന്തരിച്ചു. തൊണ്ണൂറുവയസ്സായിരുന്നു. ആഫ്രിക്കന്‍ പശ്ചാത്തലത്തില്‍ കരീബിയന്‍ അടിമത്തത്തിന്റെയും കോളനിവാഴ്ചയുടെയും തിക്ത കഥകള്‍ പറഞ്ഞ മരീസ് കോണ്‍ട്‌ തന്റെ സേഗോ...

ന്യൂഡൽഹി:ബോക്‌സിങ് താരം വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ബി.ജെ.പി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം അം​ഗത്വം സ്വീകരിച്ചത്‌. രാജ്യത്തിന്റെ വികസനത്തിനൊപ്പം നില്‍ക്കുന്നതിനായും...

ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് റിപ്പോർട്ട്. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നാകും പ്രിയങ്ക മത്സരിക്കുക എന്നാണ് റിപ്പോർട്ട്. പ്രിയങ്കയ്ക്കായി തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ പാർട്ടി...

ന്യൂഡല്‍ഹി: രാജ്യത്ത് വരാനിരിക്കുന്നത് കനത്ത ചൂടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ സാധാരണ അനുഭവപ്പെടുന്നതില്‍ കൂടുതല്‍ ചൂടും ഉഷ്ണതരംഗങ്ങളും ഉണ്ടാകുമെന്നാണ് അറിയിപ്പ്....

സാന്‍ഫ്രാന്‍സിസ്‌കോ: ഗൂഗിള്‍ സ്ഥാപകരായ ലാറി പേജും സെര്‍ഗേയ് ബ്രിന്നും ചേര്‍ന്ന് 2004-ലെ വിഡ്ഢിദിനത്തില്‍ അവതരിപ്പിച്ച 'ജി-മെയിലി'ന് തിങ്കളാഴ്ച 20 വയസ്സുതികഞ്ഞു. എല്ലാ ഏപ്രില്‍ ഒന്നിനും വമ്പന്‍ തമാശകളുമായി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!