ഹോർമുസ് കടലിടുക്ക് ഉപരോധിക്കാൻ ട്രംപ്; വിറങ്ങലിച്ച് ലോക വിപണി, പുതിയ സാമ്പത്തിക യുദ്ധത്തിന് തുടക്കം?
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ആഗോള സമ്പദ്വ്യവസ്ഥ വീണ്ടും പ്രതിസന്ധിയിലേക്ക്. ഇറാനിയൻ തുറമുഖങ്ങളിലേക്കും അവിടെ നിന്നുമുള്ള കപ്പലുകൾ...
