health

ശരീരത്തിലെ മാലിന്യം നീക്കുന്ന അരിപ്പകളാണ് വൃക്കകൾ. ശരീരത്തിലെ രക്തം ശുദ്ധീകരിക്കുന്നതും ജലാംശത്തിന്റെയും ധാതുലവണങ്ങളുടെയും അളവ് ക്രമീകരിക്കുന്നതും വൃക്കകളാണ്. ഇന്ത്യയിൽ വൃക്കരോ​ഗികളുടെ എണ്ണം വർധിക്കുന്നുവെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ഒരു പഠനത്തിൽ പറയുന്നത്....

ഇപ്പോഴും ഒരു ആരോ​ഗ്യഭീഷണിയായി തുടരുന്ന രോ​ഗമാണ് കാൻസർ. നേരത്തേ തിരിച്ചറിയാത്തതും മതിയായ ചികിത്സ ലഭ്യമാക്കാത്തതുമൊക്കെ കാൻസർ രോ​ഗികളെ അപകടാവസ്ഥയിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ആ​ഗോളതലത്തിൽ തന്നെ കാൻസറുണ്ടാക്കുന്ന ആഘാതങ്ങളേക്കുറിച്ച്...

ഇന്ത്യയിൽ യുവാക്കളിൽ വൻകുടൽ കാൻസർ പെരുകുന്നതായി പഠന റിപ്പോർട്ട്. 31- 40 വയസ്സുകാരിലാണ് വൻകുടൽ കാൻസർ കൂടുതലായി കാണപ്പെടുന്നതെന്ന് ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷണത്തിൽ കണ്ടെത്തി....

മനോഹരമായ ചര്‍മത്തിനും ഇടതൂര്‍ന്ന മുടിക്കും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്കുമെല്ലാം വളരെ നല്ലതാണ് ബദാം. പ്രോട്ടീന്‍, നാരുകള്‍, ധാതുക്കള്‍ തുടങ്ങിയവയുടെ കലവറയായ...

എങ്ങനെ വര്‍ക്ക് ഔട്ട് ചെയ്യുന്നു എന്നത് പോലെ തന്നെ നിര്‍ണ്ണായകമാണ് എപ്പോള്‍ വര്‍ക്ക് ഔട്ട് ചെയ്യുക എന്നതും. വര്‍ക്ക് ഔട്ടും വ്യായാമവുമെല്ലാം ചെയ്യാനുള്ള സമയം ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങള്‍, ജീവിതശൈലി,...

കൊളസ്ട്രോള്‍ അടക്കമുള്ള ജീവിതശൈലീരോഗങ്ങള്‍ ഉള്ളവര്‍ ഇത് ഇടവിട്ട് പരിശോധിച്ച്, സ്ഥിതിഗതികള്‍ മനസിലാക്കി നിയന്ത്രണത്തോടെ മുന്നോട്ട് പോകേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം അത് മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കും എന്തിനധികം ജീവൻ...

പ്രകൃതിദത്തമായ ശീതളപാനീയമായ ഇളനീരിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ശരീരത്തില്‍ ജലാംശം കുറയുന്നത് പരിഹരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് ഇളനീര് ഡയറ്റില്‍ പതിവായി ഉള്‍പ്പെടുത്തുന്നത്.മഗ്‌നീഷ്യം, പൊട്ടാസ്യം, സോഡിയം , വിറ്റാമിന്‍...

കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത്. പോഷകങ്ങളുടെ കുറവ് കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കും. കണ്ണുകളുടെ ആരോഗ്യം ശ്രദ്ധിച്ചില്ലെങ്കില്‍ കാഴ്ചശക്തിയെ...

പ്രായമാകുന്തോറും ജനിതക വ്യവസ്ഥയൊഴികെയുള്ള മനുഷ്യശരീരത്തിന്റെ എല്ലാഭാഗങ്ങളിലും കാര്യമായ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. വാർധക്യത്തിലേക്ക് കടക്കുന്നവർക്കിടയിൽ വൃക്കസംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങൾ ധാരാളമായി കണ്ടുവരുന്നു. ഇത് രോഗിയ്ക്കും ആരോഗ്യവിദഗ്‌ധർക്കും ഒരേപോലെ വെല്ലുവിളി...

നമ്മുടെ അടുക്കളത്തോട്ടത്തിൽ സുലഭമായി വളരുന്ന ഒരു പച്ചക്കറിയാണ് കുമ്പളങ്ങ. വലിയ അളവിൽ ജലാംശം അടങ്ങിയിരിക്കുന്ന ഈ പച്ചക്കറിയ്ക്ക് നിരവധി പോഷകഗുണങ്ങളാണുള്ളത്. 96 ശതമാനമാണ് ഇതിലടങ്ങിരിക്കുന്ന ജലത്തിന്റെ അളവ്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!