പേരാവൂർ: അംഗത്വ പ്രചരണത്തിന്റെ ഭാഗമായുള്ള കോൺഗ്രസ് പേരാവൂർ ബ്ലോക്ക് നേതൃയോഗം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് ചാലാറത്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ ബൈജു വർഗീസ്, പി.സി.ജനാർദ്ദനൻ, പി.സി.രാമകൃഷ്ണൻ,...
തിരുവനന്തപുരം : അടിയന്തര ഘട്ടങ്ങളിൽ ഗജവീരന്മാരെ അതിവേഗം രക്ഷാകേന്ദ്രങ്ങളിൽ എത്തിക്കാനും വൈദ്യസഹായം ലഭ്യമാക്കാനും ആന ആംബുലൻസ്. കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലാണ് ആംബുലൻസ് സജ്ജീകരിക്കുന്നത്. അവശനിലയിലാകുന്ന നാട്ടാനകൾ, പുനരധിവാസ കേന്ദ്രത്തിലുള്ളവ, കാട്ടിൽനിന്ന് ലഭിക്കുന്ന കുട്ടിയാനകൾ എന്നിവയെ...
തിരുവനന്തപുരം : സംസ്ഥാനത്തെ എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് (KEAM–2022) ബുധനാഴ്ചമുതൽ ഓൺലെനിൽ അപേക്ഷിക്കാം. 30ന് വൈകിട്ട് അഞ്ചുവരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷയോടൊപ്പം വേണ്ട രേഖകൾ ഓൺലൈനിൽ സമർപ്പിക്കാൻ മെയ് 10...
പേരാവൂർ : നിർമാണം ഇഴയുന്ന ഓടന്തോട് -ആറളം ഫാം പാലം നിർമാണം പൂർത്തിയാക്കി ഉടൻ ഗതാഗതത്തിന് തുറന്നു കൊടുക്കണമെന്ന് വിജയജ്യോതി സ്വാശ്രയ സംഘം ആവശ്യപ്പെട്ടു. 2019 ഫെബ്രുവരിയിലാരംഭിച്ച പ്രവർത്തി മൂന്ന് വർഷമായിട്ടും പൂർത്തിയാക്കിയിട്ടില്ല.സർക്കാറിൽ നിന്നും ആവശ്യമായ...
മാനന്തവാടി: ആർ.ടി.ഒ ഉദ്യോഗസ്ഥ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. മാനന്തവാടി സബ് ആർ.ടി.ഒ ഓഫീസിലെ സീനിയർ ക്ലർക്കായ എടവക എള്ളുമന്ദം പുളിയാർമറ്റത്തിൽ സിന്ധുവിനെയാണ് (42) ഇന്ന് രാവിലെ എട്ട് മണിയോടെ സഹോദരന്റെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ...
കണ്ണൂർ : ഫീസിളവിന് അർഹരായ വിദ്യാർഥികളും പരീക്ഷാ ഫീസ് അടയ്ക്കണമെന്നും പരീക്ഷയ്ക്കു മുൻപുതന്നെ മുഴുവൻ വിദ്യാർഥികളും പ്രൊവിഷനൽ, ഒറിജിനൽ സർട്ടിഫിക്കറ്റിനുള്ള ഫീസ് നൽകണമെന്നുമുള്ള വിചിത്ര ഉത്തരവുമായി കണ്ണൂർ സർവകലാശാല. കോളജുകളിലെ ആറാം സെമസ്റ്റർ പരീക്ഷയെഴുതുന്ന ബിരുദ...
ന്യൂഡല്‍ഹി: ഗൂഗിള്‍ മാപ്പില്‍ ഇനി ടോള്‍ നിരക്കുകളും അറിയാന്‍ സാധിക്കും. ഇന്ത്യ, യുഎസ്, ജപ്പാന്, ഇന്‍ഡൊനീഷ്യ എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. ഇതുവഴി യാത്രകള്‍ക്കായി ഏത് പാത തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാനും യാത്രാ ചിലവ് മുന്‍കൂട്ടി...
കൊച്ചി : സംവരണ വിഭാഗത്തിലുൾപ്പെട്ട വ്യക്തികൾ ഇതര സമുദായത്തിലുള്ളവരെ വിവാഹം കഴിച്ചെന്ന പേരിൽ സംവരണാനുകൂല്യം നഷ്ടമാകില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. ഇക്കാര്യം ഹൈക്കോടതിയുടെ ഫുൾബെഞ്ച് വ്യക്തമാക്കിയത് സുപ്രീം കോടതി ശരിവച്ചതാണെന്നും സിംഗിൾബെഞ്ച് വിശദീകരിച്ചു. വിവാഹത്തിന്റെ പേരിൽ സംവരണ...
തിരുവനന്തപുരം : റവന്യു വകുപ്പ് നൽകുന്ന മൈനോറിറ്റി സർട്ടിഫിക്കറ്റിന്റെ കാലാവധി 3 വർഷമായി നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. വിവിധ വകുപ്പുകൾ നൽകുന്ന സർട്ടിഫിക്കറ്റുകളുടെ കാലാവധി നിശ്ചയിച്ചപ്പോൾ മൈനോറിറ്റി സർട്ടിഫിക്കറ്റിന്റെ കാര്യം വിട്ടുപോയിരുന്നു. ഇത് സംബന്ധിച്ച് ഒട്ടേറെ...
തിരുവനന്തപുരം : ബസ് നിരക്കു കൂട്ടാനുള്ള ഉത്തരവ് വിശദ പരിശോധനയ്ക്കുശേഷം മതിയെന്ന് മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഗതാഗത സെക്രട്ടറി ബിജു പ്രഭാകറും ഗതാഗത കമ്മിഷണർ എം.ആർ. അജിത്കുമാറും യോഗത്തിൽ...